ദീപുവിൻറെ അടിമകൾ – ഭാഗം

📝 Ongoing

👁 177952 views ❤ 459 likes 💬 26 comments

ദീപുവിൻറെ അടിമകൾ – ഭാഗം 02
Deepuvinte Adimakal PART-02 bY:Deepu / Varun Rocky - kambikuttan.net

PART-01  .... തുടർന്നു വായിക്കുക…

ദീപു എത്തുമ്പോളേക്കും സാധനങ്ങൾ എല്ലാം രമേഷേട്ടൻ റൂമിൽ എത്തിച്ചിരുന്നു. ഷീബയും രമേഷേട്ടനും ദീപുവിൻറെ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു.

ദീപു : അയ്യോ ഇതൊക്കെ ഞാൻ ചെയ്തോളാം. നിങ്ങൾ മാറിക്കോ.

ഷീബ : അതൊന്നും സാരമില്ല. ഞങ്ങളും കൂടാം.

രമേഷ് : സാറെ എനിക്ക് ഒന്ന് പുറത്തു പോണം ഞാൻ പെട്ടന്നു വരാം.

ഷീബ : ഹമ്… കുപ്പി വാങ്ങാനാവും.

രമേഷ്: രാത്രി രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അതാ സാറെ…

ദീപു : ഒരു കാര്യം ചെയ്യൂ ചെറിയ കുപ്പി അല്ല. വലിയത് മേടിച്ചോ. എല്ലാർക്കും കഴിക്കാനും.

ദീപു പോക്കറ്റിൽ നിന്ന് പൈസ എടുത്തു രമേഷേട്ടന് നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു.

ഷീബ : സന്തോഷമായെല്ലോ. ഇനി എന്ത് വേണം.

രമേഷ് : നീ പോടീ…

രമേശേട്ടൻ രാഹുലിനെയും കൂടി അയാളുടെ ബൈക്കുമായി പുറത്തേക്കു പോയി. ഞാൻ തിരിച്ചു മുകളിലെ എൻറെ മുറിയിലേക്ക് നടന്നു. കിടക്ക വിരിക്കുന്നതിനിടയിൽ ഷീബ മുറിയിലേക്ക് കൈയിൽ ഒരു കുപ്പി വെള്ളവുമായി കടന്നു വന്നു.

ഷീബ : ഇതു എവിടെ വച്ചോളു… രാത്രി വേണ്ടി വന്നാലോ?

ദീപു : ആയിക്കോട്ടെ. ഞാൻ ചോദിക്കാൻ വരുകയായിരുന്നു വെള്ളം.

ഷീബ : ഞാൻ നേരത്തെ പറഞ്ഞില്ലേ സാറിന് വേണ്ടതെല്ലാം ഞാൻ കണ്ടറിഞ്ഞു തരുമെന്ന്. ഇപ്പൊ വിശ്വാസമായോ?

ദ്വയർത്ഥത്തിൽ ഷീബയുടെ മറുപടി.

📚 Chapters

1 published

Related Stories

💬 Comments

View all comments