Chapter Title : ദീപുവിന്റെ മാലാഘമാർ 2 [Deepu]
രണ്ടാൾക്കും ഒരുമിച്ച് പോയി വാങ്ങാമെന്ന്. അങ്ങനെ ഉച്ചക്ക് ലഞ്ച് ബ്രേക്ക് നു വിട്ടപ്പോൾ ഞാൻ ലൈബ്രറി യിലായിരുന്നു. അവിടേക്കു രമ്യ ഓടി കിതച്ചുകൊണ്ട് വന്നു. എന്നിട്ട് എന്നോട്.. ഞാൻ : എന്തുപറ്റി ടി...
രമ്യ : അഹ്... സാറെ കാണാനില്ലാത്തോണ്ട് തിരഞ്ഞു വന്നതാണ്...
ഞാൻ : എന്ത് പറ്റി...
രമ്യ : ഒന്നുമില്ല... നാളെ അല്ലെ നമ്മുടെ കല്യാണം... അതുകൊണ്ട് ചെക്കനെ കാണാൻ വന്നതാണ്..
ഞാൻ : ആഹ്‌ണോ.. എന്റെ ഭാര്യ ആണോ ഈ മുന്നിൽ നിൽക്കുന്നത്...
രമ്യ : അതേല്ലോ... അതുകൊണ്ട് അല്ലെ ഞാൻ എന്റെ കെട്ട്യോനെ കാണാൻ വന്നത്..
ഞാൻ :എടി തമാശ അല്ലാത്ത ഒരു കാര്യം ഞാൻ പറയട്ടെ....
രമ്യ : ആ പറഞ്ഞോളൂ...
ഞാൻ : നിന്നെ ഞാൻ ശെരിക്കും കെട്ടിയാലോ... എന്റെ കൂടെ ജീവിക്കാൻ നിനക്ക് താല്പര്യം ഉണ്ടോ..
രമ്യ : സാറെ.... ഞാൻ ഇതെങ്ങനെ..... ഞാൻ ഇപ്പോ +2 എത്തിയതല്ലേ ഉള്ളു....
ഞാൻ : എടി.. എനിക്ക് നിന്നെ ഭായങ്കര ഇഷ്ട്ടമാണ്.. എനിക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ആരുമില്ല... നിന്നെ ഞാൻ കേട്ടികൊട്ടെ....
രമ്യ : സാറെ... എനിക്കും ഇഷ്ട്ടമാണ്.. പക്ഷെ എന്റെ വീട്ടിൽ സമ്മതിക്കണ്ടേ... അമ്മ മാത്രേ എനിക്ക് ഉള്ളു... അതുകൊണ്ട് അമ്മയെ വേദനിപ്പിക്കാൻ കഴിയില്ല...
ഞാൻ : നിനക്ക് ഇഷ്ടമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം..
ഞാൻ അവളെ കെട്ടിപിടിച്ചു. അവൾ എന്തേതാണെന്ന് ഉള്ള തോന്നൽ എന്റെ മനസിലേക്ക് വന്നു തുടങ്ങി. അങ്ങനെ അവൾ തിരിച്ചു ക്ലാസിൽ പോയി.വൈകീട്ട്
💬 Comments
View all comments