Chapter Title : ദീപുവിന്റെ മാലാഘമാർ [Deepu]
സാറെ... അറിയാതെ...ക്ഷമിക്കണം
ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല...
രമ്യ : (അവളൊന്നു ഭയന്ന് ) അത് പിന്നെ... ഞാൻ മാഡം മാത്രമാണ് ഉള്ളത് എന്ന് കരുതി ഒളിഞ്ഞു നോക്കിയതാണ്...
ഞാൻ : ഓഹോ.... എടി വൃത്തികെട്ടവളെ മാഡം ആണെങ്കിൽ നീ ഒളിഞ്ഞു നോക്കും അല്ലെ...
രമ്യ : അത് പിന്നെ സാറെ.... (അവൾ കരയാൻ തുടങ്ങി )
ഞാൻ : നീ കരയുകയൊന്നും വേണ്ട... കാര്യം പറഞ്ഞിട്ട് പോയാൽ മതി.
രമ്യ : സാറെ.... ഞാൻ മാഡം ആണെന്ന് കരുതിയാണ് നോക്കിയത്. പിന്നെ ഞാൻ നോക്കുന്ന കാര്യം മാഡത്തിന് അറിയാം.
ഞാൻ : ഏഹ്... നീ നോക്കുന്ന കാര്യം മാഡത്തിന് അറിയാമെന്നോ... നീ എന്റെ അടുത്ത് കള്ളം പറഞ്ഞു രക്ഷപെടാൻ നോക്കണ്ട...
രമ്യ : സാറെ... ഞാൻ പറഞ്ഞത് സത്യം ആണ്.. ഞാൻ ഇന്നുമുതൽ നോക്കാൻ തുടങ്ങിയതല്ല... ഞാൻ നോക്കുന്നത് മാഡത്തിന് അറിയാം... പിന്നെ...
അവൾ പറയാൻ തുടങ്ങുന്നതിനു മുൻപേ ക്ലാസിൽ കയറാനുള്ള ബെൽ അടിച്ചു. അവൾ വേഗം ക്ലാഡിലേക്ക് ഓടി. ഞാൻ പറഞ്ഞു വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു എന്നെ കണ്ടിട്ട് വീട്ടിൽ പോയാൽ മതി എന്ന്..
എന്നാലും ഞാൻ അറിയാത്ത എന്ത് അടുപ്പം ആണ് ഇവർ തമ്മില്ലെന്ന് ഞാൻ ആലോചിച്ചു. മാഡം എന്ത് കണ്ടിട്ടാണോ ഇവളെ കാണിക്കാൻ ഇങ്ങനെ ഒക്കെ ചെയുന്നത്. ഇനി അവൾ നുണ വല്ലതും പറഞ്ഞതാണോ.മാഡത്തിനോട് ആണേൽ ചോദിക്കാനും പറ്റില്ല. ആകെ എന്തോ മനസമാധാനകേട് ആയല്ലോ ദൈവമേ.അങ്ങനെ തിരിച്ചു മാഡത്തിന്റെ റൂമിൽ കേറി മാഡം എന്തോ തിരക്കിട്ട ജോലിയിൽ ആണ്.
💬 Comments
View all comments