ദീപുവിന്റെ വല്യേച്ചി [Sagar Kottappuram]

📖 Completed

👁 6.5M views ❤ 4.7K likes 💬 308 comments

എന്റെ പേര് സന്ദീപ് എന്നാണ് . ദീപു  എന്നാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ വിളിക്കുന്നത് . വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ട് .അച്ഛൻ ദുബായിലാണ് . ഞാൻ പഠിക്കാൻ സ്വല്പം മോശം ആയതുകൊണ്ട് പ്ലസ് ടു കഴിഞ്ഞപ്പോഴേ എല്ലാം അവസാനിപ്പിച്ചു. എന്റെ വകയിലൊരു വല്യച്ഛൻ [അതായത് അച്ഛന്റെ ജ്യേഷ്ഠ സ്ഥാനത്തുള്ളയാൾ ] മൂപ്പർക്ക് സ്വന്തമായി ഞങ്ങളുടെ വീടിനടുത്തുള്ള കവലയിൽ ഒരു പലചരക്കു കട ഉണ്ട് .

📚 Chapters

6 published

Related Stories

💬 Comments

View all comments