0%

Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2951
എന്റെ അമ്മയും നോക്കുന്നുണ്ട് . "എന്താടീ രാജി വാതിലടച്ചിട്ടൊക്കെ പരിപാടി ?" ഞങ്ങളെ കണ്ടപ്പോൾ അമ്മ തമാശപോലെ തിരക്കി "ചുമ്മാ ..നിങ്ങടെ മോന് ഒരുമ്മ വേണമെന്ന് പറഞ്ഞു . അത് കൊടുക്കുവായിരുന്നു" വല്യേച്ചിയും വിട്ടില്ല. കളി ആയി പറഞ്ഞതാണേലും അത് സത്യമാണെന്നു ഞങ്ങൾക്ക് മാത്രമല്ലെ അറിയൂ ! "ഹ ഹ ..ഒന്നുപോടീ പെണ്ണെ " അവളുടെ മറുപടി കേട്ട് എന്റെ അമ്മയും പൊട്ടിച്ചിരിച്ചു . "എന്ന നീ പൊക്കോട.." അമ്മക്കുള്ള മറുപടി നൽകിയ ശേഷം ചേച്ചി എന്നോടായി പറഞ്ഞു . "പോയിട്ട് വാ എന്ന് പറയെടി ചേച്ചി ..." അവളുടെ ഗൗരവം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . "മ്മ്..എന്ന അങ്ങനെ ..പോയിട്ട് വാ " ഇത്തവണ അവളും ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി . അതോടെ അവിടെ നിന്നും ഇറങ്ങി ബൈക്കും എടുത്തുകൊണ്ട് ഞാൻ കടയിലേക്ക് നീങ്ങി .ഞാൻ കടയിലെത്തിയതോടെ വല്യച്ഛൻ കാര്യങ്ങളൊക്കെ എന്നെ ഏല്പിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങി . ഉച്ചക്ക് ശേഷം ഡ്യൂട്ടി ഒകെ മൊത്തമായി എന്റേതാണ് . പിന്നെ കട ക്ളോസ് ചെയ്യാൻ നേരത്താണ് വല്യച്ഛൻ വന്നു കണക്കൊക്കെ നോക്കുന്നത് . ഉച്ചകഴിഞ്ഞുള്ള സമയം സാധാരണ കടയിൽ ആളനക്കം കുറവാണ് . അതുകൊണ്ട് തന്നെ വേണമെങ്കിൽ ചേച്ചിയെ ഒന്ന് വിളിച്ചു നോക്കാം എന്നെ ചിന്ത എന്നിൽ പ്രകടമായി . പിന്നെ ഒന്നും നോക്കിയില്ല മൊബൈൽ എടുത്തു വല്യേച്ചിയുടെ നമ്പർ ഡയൽ ചെയ്തു . ആ വിളി ചേച്ചിയും എക്സ്പെക്റ്റ് ചെയ്തിരുന്നു എന്ന് തോന്നി . കാരണം ഒന്ന് രണ്ടുവട്ടം റിങ് ചെയ്തപ്പോഴേക്കും അവളുടെ തേൻസ്വരം എന്റെ കാതിൽ വീണു . "എന്താടാ ചെക്കാ ...കടയില് ആരുമില്ലേ ?" ഫോൺ എടുത്തതും മുഖവുര കൂടാതെ അവൾ തിരക്കി . "ഇല്ലെന്നേ ..ഫ്രീയാ .." ഞാൻ പയ്യെ പറഞ്ഞു . "മ്മ് ..." അവൾ പയ്യെ മൂളി . "നിന്റെ തന്തപ്പിടി അവിടെ എത്തിയോ ?" വല്യച്ഛന്റെ കാര്യം ഓർത്തു ഞാൻ ചിരിയോടെ തിരക്കി . "ആഹ്...ഇപ്പൊ കേറിവന്നേയുള്ളു . ഫുഡ് ഒകെ വിളമ്പിക്കൊടുത്തിട്ട് ഞാൻ ഇപ്പോ വന്നു

💬 Comments

View all comments