Chapter Title : ഡെലിവറി ബോയ് ഡയറി 1 [സാഹിൽ]
ഞാൻ കരുതിയിരുന്നില്ല.
അവൾ നേരെ എന്റെ അടുത്തേക്ക് വന്ന് സംസാരിച്ചു.
“നീ സഹിൽ അല്ലേ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ തലകുലുക്കി.
അവൾ വീണ്ടും ചിരിച്ചു.
“ആദ്യമായിട്ടാണ് മാസ്ക് ഇല്ലാതെ കാണുന്നത്. പക്ഷേ കണ്ണ് കണ്ടപ്പോ തന്നെ മനസ്സിലായി.”
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ വേറൊരു ഫീലായിരുന്നു. സത്യത്തിൽ ഡെലിവറി സമയത്ത് ഞാൻ എപ്പോഴും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ, അവൾക്ക് എന്റെ കണ്ണുകൾ മാത്രമാണ് വ്യക്തമായി കാണാറ്.
അവൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞത് കേട്ടപ്പോൾ അറിയാതെ തന്നെ ഒരു സന്തോഷം തോന്നി.
അപ്പോഴേക്കും അവളുടെ ഭർത്താവ് അവളെ വിളിച്ചു.
അവൾ എന്നെ നോക്കി ചെറിയൊരു ചിരിയോടെ കൈവീശി “എന്നാ കാണാം, വിളിക്കുന്നുണ്ട് എന്നെ, ബൈ” എന്ന് പറഞ്ഞ് അവന്റെ കൂടെ കാറിലേക്ക് നടന്നു.
ഞാനാണെങ്കിൽ അവർ പോകുന്നതും നോക്കി കുറച്ച് നേരം അവിടെ തന്നെ നിന്നു.
തുടരും....
ഇത് ഒരു ഡയറി പോലെ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. തീർച്ചയായും നിങ്ങളുടെ ലൈക്സ് പിന്നെ കമന്റ്സ് ആണ് നമ്മക്ക് ഒരു സമ്മാനം. ആദ്യ പാർട്ട് ആയത്കൊണ്ട് സെക്സ് ഇല്ല. ക്ഷമിക്കണം.
Signing off ✍️
Sahil
💬 Comments
View all comments