0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 7691

അവളുടെ വിരലുകൾ എന്റെ കൈക്കുള്ളിൽ ചെറുതായി മുറുകി. എന്നിട്ട് അവളുടെ nailpolish ഇട്ട വിരലുകളിൽ ഞാൻ പതുക്കെ നാവ് കൊണ്ട് കളിച്ചു. എന്നിട്ട് ഞാൻ അവളുടെ വിരലുകൾ ഞാൻ വായിലാക്കി നുണഞ്ഞു.

“സാഹിൽ…” അവൾ വീണ്ടും പതുക്കെ വിളിച്ചു.

ആ ശബ്ദത്തിൽ ഇനി teasing മാത്രമല്ലായിരുന്നു… എന്നെ കൂടുതൽ അടുത്തേക്ക് വലിക്കുന്ന എന്തോ ഉണ്ടായിരുന്നു.

ഞാൻ അവളുടെ മുഖം നോക്കി അവളുടെ എല്ലാ വിരലുകളും വായിലാക്കി നുണഞ്ഞു കൊണ്ടേ ഇരുന്നു.

അവൾ കൂടുതൽ കുറുകാൻ തുടങ്ങി. അവളുടെ ശ്വാസം കൂടി വരുന്നത് എനിക് അറിയുന്നുണ്ട്.

ഞാൻ തല ഉയർത്തി അവളെ നോക്കി. അവൾ എന്നെ തന്നെയായിരുന്നു നോക്കിയത്.

“നീ ശരിക്കും വേറൊരു type ആണല്ലോ…” അവൾ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ?” ഞാൻ ചോദിച്ചു.

“മറ്റുള്ളവർ പോലെ ആവേശം കാണിക്കാതെ… ഇങ്ങനെ slow ആയി എന്നെ feel ചെയ്യുന്നത് കൊണ്ടാവാം…”

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്വീണ്ടും ആവേശമായി.

ഞാൻ പതുക്കെ അവളുടെ കണങ്കാൽ വരെ ചുംബിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.

അവളുടെ ശ്വാസം ഇപ്പോൾ വ്യക്തമായി മാറിയിരുന്നു. ഇടയ്ക്കിടെ ചെറിയ ശബ്ദങ്ങൾ അവളുടെ ചുണ്ടുകളിൽ നിന്ന്പുറത്തുവരാൻ തുടങ്ങി.

അവൾ bed ലേക്ക് പിന്നിലേക്ക് ചാരിക്കിടന്ന് കണ്ണടച്ചു. ഒരു കൈ കൊണ്ട് bedsheet മുറുക്കിപിടിച്ചിരിക്കുകയായിരുന്നു.

“സാഹിൽ…” അവൾ ഇടയ്ക്കിടെ പതുക്കെ വിളിച്ചു.

ആ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടുകയായിരുന്നു.

ഞാൻ വീണ്ടും അവളുടെ കാലിൽ നിന്ന് മുകളിലേക്ക് പതുക്കെ ചുംബിച്ചുകൊണ്ട് നീങ്ങി. അവളുടെ മുട്ടിന്സമീപമെത്തിയപ്പോൾ അവളുടെ ശരീരം ചെറുതായി വിറച്ചു.

അവൾ കണ്ണ് തുറന്ന് എന്നെ നോക്കി. ആ കണ്ണുകളിൽ teasing ഇനി വളരെ കുറവായിരുന്നു. അതിന് പകരം എന്നെമുഴുവൻ feel ചെയ്യുന്ന ഒരു softness ഉണ്ടായിരുന്നു.

അവൾ ഇത്രയും നാൾ എന്നെ tease ചെയ്ത് വട്ടാക്കിയത് ഓർമ്മ വന്നപ്പോൾ… ഇപ്പോൾ turn എന്റെതാണെന്ന് എനിക്ക്തോന്നി.

Door തുറന്ന് നിന്ന ഓരോ ദിവസവും… ആ കണ്ണുകളിലൂടെ അവൾ എന്നെ കളിപ്പിച്ചിട്ടുണ്ടായിരുന്നു. ചിലപ്പോൾ shorts, ചിലപ്പോൾ loose tshirt, ചിലപ്പോൾ innocent look…

💬 Comments

View all comments