0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 40K

പുരുഷ ശബ്ദം കേട്ടു.

“അനു… door തുറക്കൂ!”

ആ ശബ്ദം കേട്ട നിമിഷം അനുവിന്റെ മുഖത്തെ നിറം മുഴുവൻ മാറി.

“അനിൽ…”

അവളുടെ ശബ്ദം വിറച്ചു.

അവളുടെ കൈകൾ തണുത്തുപോയി.

ഞങ്ങൾ രണ്ടുപേരും ഭയന്ന് പരസ്പരം നോക്കി.

Roomil ആകെ silence ആയി.

പുറത്ത് വീണ്ടും dooril മുട്ടുന്ന ശബ്ദം ഉയർന്നു.

ആ നിമിഷം… എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ രണ്ടുപേരും desperate ആയി നിന്നു.

തുടരും.....

കുറച്ച് speed ആകണോന്ന് പറയണേ, lengthy ആയോന്ന് സംശയം ഉണ്ട് , എന്ത് അഭിപ്രായം ഉണ്ടേലും പറയണം.

Signing off ✍️

Sahil

💬 Comments

View all comments