Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
മാറിയതേ ഉള്ളൂ… ഇത്ര പെട്ടെന്ന്…”
അവർക്ക് മരിയയോട് ദേഷ്യവും പേടിയും ഒരുമിച്ച് തോന്നി.
“വിളഞ്ഞ വിത്ത്… എന്റെ അല്ലേ മോള…”
ആ ചിന്തയോടൊപ്പം പഴയ ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് വന്നു.
യൗവനത്തിൽ താനും ഇങ്ങനെയായിരുന്നു. വീട്ടുകാർ strict ആയിരുന്നെങ്കിലും… കണ്ണുകളും മനസ്സും പലപ്പോഴും നിയന്ത്രണം വിട്ടിരുന്നു.
ഒരിക്കൽ വീട്ടിലെ പറമ്പ് വൃത്തിയാക്കാൻ വന്ന വേണുവേട്ടനുമായി അടുത്തത് വീട്ടുകാർ പിടിച്ചതിന് ശേഷം… അച്ഛൻ പെട്ടെന്ന് വിവാഹം കഴിപ്പിച്ചു.
അന്ന് വീട്ടുകാരുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വന്ന നാണക്കേട് ഇന്നും മറന്നിട്ടില്ല.
അതിന് ശേഷം “ഇനി ജീവിതത്തിൽ ഒരു തെറ്റും ചെയ്യില്ല” എന്ന് സത്യം ചെയ്ത്… ഭാര്യയായും അമ്മയായും ഒതുങ്ങി ജീവിക്കുകയായിരുന്നു.
വിവാഹത്തിന് ശേഷം അലീന നേരെ Dubai ലേക്ക് പോയതായിരുന്നു. അച്ചായൻ അവിടെ settled ആയിരുന്നു. ആദ്യകാല ജീവിതം മുഴുവൻ സന്തോഷം നിറഞ്ഞതായിരുന്നു. പുറത്തു കറങ്ങലും, late night drives ഉം, രണ്ടുപേരും മാത്രം ഉള്ള ചെറിയ ലോകവും…
അവർക്ക് തമ്മിൽ നല്ല സ്നേഹവും attraction ഉം ഉണ്ടായിരുന്നു. Bed ലും അവർക്ക് നല്ല bonding ആയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു കുഞ്ഞിനെ plan ചെയ്തു. അങ്ങനെ ജനിച്ചതായിരുന്നു മരിയ. ഇനി വേറെ വേണ്ടനാണ് തീരുമാനം.
പിന്നീട് ഏകദേശം അഞ്ചു വർഷം മുമ്പാണ് അവർ നാട്ടിൽ settle ആയത്. Achayan വീണ്ടും gulf ലേക്ക് പോകുകയും ഇടയ്ക്കിടെ നാട്ടിൽ വരികയും ചെയ്യുമായിരുന്നു.
ജീവിതം സാധാരണ പോലെ തന്നെ മുന്നോട്ട് പോയി.
പക്ഷേ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാര്യങ്ങൾ മാറി. Corona വന്നതോടെ Achayan നു വരാൻ
💬 Comments
View all comments