0%

Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]

Author : Sahil Read All Parts 52.5K

എന്റെ fantasy ആയിരുന്നെടാ... അച്ചായൻ നന്നായി കളിച് തരും പക്ഷെ ബെഡിൽ silent ആണ്...”

അലീന അതൊക്കെ ആലോചിച്ചു ഒരു ദീർഘശ്വാസം ഇട്ടു.

“അതെ... കളിക്ക് ഇടയിൽ എന്നോട് മരിയയെ ഇനി എന്തോ ചെയ്യാനൊക്കെ ready ആക്കി തരാനൊക്കെ പറഞ്ഞല്ലോ ”

ഞാൻ തല താഴ്ത്തി പ്രതീക്ഷയോടെ ചോദിച്ചു....

“എടാ... എനിക് അവളോട് direct കളി കൊടുക്കു എന്ന് പറയാൻ പറ്റില്ല....”

”അപ്പൊ പറ്റിച്ചതാണല്ലേ“

”പറഞ്ഞു തീരട്ടെ... പക്ഷെ വഴി ഉണ്ടാകാം...“

”സത്യായിട്ടും “

”അതെന്നെ “

അലീന മനസിൽ എന്തൊക്കെയോ കണക് കൂട്ടി....

അപ്പോഴാണ് ഞാൻ സമയം നോക്കിയത്....

”ആന്റി സമയം 1 ആയി... മരിയ വരാൻ ആയില്ലേ “

”ഇല്ലടാ.... അവൾ ഉച്ച കഴിയുമെന്നല്ലേ പറഞ്ഞെ.. നിനക്ക് ഫുഡ്‌ കഴിച്ചിട്ട് പോകാം “

”അയ്യോ വേണ്ട ആന്റി... എനിക്ക് work ഉള്ളതാ... ഓഫീസിൽന് miss call ഉണ്ട് “

എന്നിട്ട് നിൽക്കണമെന്ന് ഉണ്ട് പക്ഷെ ഞാൻ നിന്നില്ല... കഴിഞ്ഞ രണ്ടുപ്രാവിശ്യം just miss ആണ്... ഇപ്രാവിശ്യം അമ്മയുടെ കൂടെ mariak കണ്ടാൽ പിന്നെ പറയണ്ട...

അലീന കുറെ നിർബന്ധിച്ചെങ്കിലും സഹിൽ food കഴിക്കാതെ ഇറങ്ങി....

അലീന അവൻ പോവുന്നതും നോക്കി ഇരുന്നു....

സഹിൽ പോകുമ്പോൾ അലീന പറഞ്ഞത് ആലോചിച്ചു....

“ഇനി എങ്ങനെ മരിയയെ ആന്റി set ആക്കി തരാ....”

ഞാൻ ആകംഷയോടെ അത് ആലോചിച്ചു വണ്ടി start ചെയ്തു പോയി... 🏍️

തുടരും.....

Signing off
Sahil ✍️

💬 Comments

View all comments