Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 2 [Drona]
അഹ് താഴത്തെ ആന്റി കണ്ടാൽ കേറി വരും.നി അ പാവാട എടുതീതോണ്ട് കേറി പോ. ഞാൻ വരാം.
ഇതുകേട്ട ജീന നനഞ്ഞ പാവാട എടുത്തു ഇട്ടു ഹാളിലേക്ക് വന്നു.
ഞാൻ ഇപ്പോഴും അ സോഫയിൽ ഇരിന്നുകൊണ്ട് പില്ലോ മടിയിൽ വെച്ച് നോക്കി ഇരിക്കുവായിരുന്നു. ജീന അടുത്തേക്ക് വന്നപ്പോൾ ഞാൻ കയ്യ്കൊണ്ട് ആംഗ്യം കാണിച്ചു,ധന്യ അകത്തേക്ക് പോയിട്ട് കുറച്ചു നേരം ആയല്ലോ എന്തേലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ. ജീന എന്നെ നോക്കിയതും ഞാൻ അവളെ നോക്കിയതും ഞങൾ തമ്മിൽ കണ്ണുകൾ കോർത്തു. ഞാൻ എന്ത് പറ്റി എന്ന് ആംഗ്യം കാണിച്ചു. അപ്പോൾ ധന്യ അകത്തിന്നു കേറി വന്നു.
' ടെ വീണ്ടും നിക്കുന്നു പോയി കുളിയടി, നല്ല വിയർത്തു ഇരിക്കുവാ നി. ഞാൻ പറഞ്ഞേയ ഓവർ അവല്ലേ എന്ന്. പോയി കുളിച്ചിട്ടു കിടന്നു ഉറങ്ങു,ഞാൻ വരാം എന്നും പറഞ്ഞു അവളെ തള്ളി അകത്തേക്ക് വിട്ടു.. ജീന എന്നെ നോക്കി അകത്തേക്ക് പോയി.
ജീന പോയ ശേഷം എന്റെ അടുത്തേക്ക് വന്നുകൊണ്ട് എന്നെ നല്ല പോലെ ഒന്ന് നോക്കി. എന്നിട്ട്,
'നി ആള് കൊള്ളാലോട, വന്നപ്പോഴേക്കും നി എന്തൊക്കെയാ കാട്ടി കൂട്ടിയെ'. ഞാൻ ആകെ വിരണ്ടുന്നു.ഞാൻ എന്നിട്ട് ' ചേച്ചി ഞാൻ അല്ല ജീന ചേച്ചിയെ എന്റെ അടുത്ത് അങ്ങനെ തുടങ്ങിയെ, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല '.ധന്യ ഒരു ചിരിയോടെ ' അയ്യോ നി പാവം, ഇപ്പോൾ അവൾ തെറ്റ്കാരി. ഞാൻ വരാൻ ഇച്ചിരി ലേറ്റ് ആയിരുന്നേൽ ന്നി അവളെ ഇല്ലാതാക്കിയേനെ അല്ലെ ' ഞാൻ ആകെ വിഷമത്തിൽ
💬 Comments
View all comments