0%

Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം 4 [Drona]

Author : Kambikathakal Read All Parts 1.2K

എല്ലാം സെറ്റ് ആക്കാം തുടങ്ങി. അപ്പോഴാണ് കാളിഗ് ബെൽ അടിക്കുന്ന ശബ്ദം അവൻ കേട്ടത്. അവൻ ഞെട്ടി. ആരാണെന്നു അറിയാൻ അവൻ ആകാംഷനായി.
ജീന ഓടി വന്നു ഡോർ തുറന്നു എന്നോട്.
ടാ മിണ്ടല്ലേ ആരോ വന്നു നോക്കിട്ട് പറയാം. അഥവാ പോലീസ് ആണേൽ നി ഇറങ്ങി വന്നു. ചേച്ചി ആണ് എന്ന് പറയണം. വേറെ ആരേലും ആണേൽ ഞങൾ നോക്കിക്കൊള്ളാം ഓക്കേ അല്ലെ. എന്നും പറഞ്ഞു അവൾ ഡോർ അടച്ചു വെളിൽ പോയി.

ധന്യ ഡോർ തുറന്നു,പെട്ടെന്ന് അവൾ ഞെട്ടി. "ആന്റി ആയിരുന്നോ, ഞാൻ പേടിച്ചു അങ്ങ്"
(താഴെത്തെ ഹൗസ് ഓണർ ആന്റി ആയിരിന്നു )
ആന്റി : എന്തിനാ പേടിക്കുന്നു.

ധന്യ : സോൺ അല്ലെ. ആരോഗ്യ വകുപ്പൊ, പോലീസൊ ആണെലോ എന്ന് വിചാരിച്ചു.

ആന്റി : അവർ വന്നിട്ട് പോയി. ഞാൻ കണ്ടായിരിന്നു. പിന്നെ നിങ്ങക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ലെലോ. ആരോഗ്യം ഒക്കെ ശെരി അല്ലെ. ഫുഡ്‌ സാധനങ്ങൾ എന്തേലും വേണേൽ പറയണം. എന്റെ ഉള്ളെ ഒക്കെ തരാം. അവൾ എന്തെ. ജീന

ജീന പെട്ടെന്ന് അകത്തിന്നു ഓടി വന്നു.

ജീന : പറ ആന്റി എന്താ.

ആന്റി : എന്തുവാടി ഒരു കള്ളത്തരം. പനി വല്ലോ ഉണ്ടോ.

ജീന : ഈ ഇല്ല.ഞാൻ ഓക്കെ ആണ്.

ആന്റി : പേടിക്കണ്ട. ചുമ്മ പറഞ്ഞേയ. ഞാൻ താഴെ പോസ്റ്റ. നിനങ്ങളും ഇവിടെ പോസ്റ്റ്‌ ആയിരിക്കും അല്ലോ. ഇടക്ക് താഴോട്ട് വരണേ.
നമ്മക് അവിടിന്നു കഴിക്കാം.

ജീന : ആന്റി ഞങൾ ഇവിടെ ഉണ്ടാക്കി.

💬 Comments

View all comments