Chapter Title : ഡെലിവറി ബോയുടെ കൊറോണ വസന്തകാലം [Drona]
എന്നെ നോക്കി കൊണ്ട്
ജീന : ടാ കുറെ നാളായി ഞങൾ ഒന്ന് ഇങ്ങനെ എൻജോയ് ചെയ്തിട്ട്. ജോലി- വീട്,വീട് -ജോലി വല്ലത്തെ അവസ്ഥ ആയിരിന്നു
ധന്യ : അതേയ്. ഇപ്പൊ ഇച്ചിരി ആശ്വാസം.
ഇതിനെല്ലാം നിയാ കാരണം. ഇത്രേം റിസ്ക് എടുത്തു നി ഇത് കൊണ്ട് വന്നല്ലോ
ജീന : എടി ഇവൻ നി പറഞ്ഞാൽ ഇതല്ല ഇതിനു അപ്പുറവും ചെയ്യും. നിന്നെ നല്ല കാര്യമാ
ഞാൻ ഒന്ന് ചിരിച്ച്, എന്നിട്ട് ജീന നോക്കി എന്തുവാ ചേച്ചി എന്ന് ആംഗ്യം കാണിച്ചു
അവൾ അപ്പോൾ എന്നെ നോക്കി കണ്ണ് ഇരിക്ക്
ധന്യ : സൊ സ്വീറ്റ്, അത്രക്കും കാര്യം ആണോ. ഞാൻ അറിഞ്ഞു നിന്റെ സ്നേഹം
'
എന്ന് പറഞ്ഞു ജീന നോക്കി ചിരിച്ചു
ഞാൻ മനസ്സിൽ, ഇവളുമാര് എന്തുവാ ഉദ്ദേശിക്കുന്നെ. ഒന്നും പിടികിട്ടുന്നില്ലെലോ
ധന്യ : ആകെ വിയർത്തു കുളിച്ചു ഞാൻ ഒന്ന് പോയി ഫ്രഷ് ആകട്ടെ. നിങ്ങൾ കാര്യം പറഞ്ഞു ഇരിക്ക്.
എന്നും പറഞ്ഞു അവൾ ബെഡ്റൂമിലേക്ക് പോയി റൂം ലോക്ക് ചെയ്തു. കുളിക്കാൻ ആയി കേറി.
ജീന അപ്പോഴും എന്നെ നോക്കി ആക്കി ചിരിക്കുന്നു. ഞാൻ ചോദിച്ചു 'എന്തുവാ ചേച്ചി ഇത്രേം കളിയാക്കി ചിരി 'എന്ന്.
ജീന : നിന്റെ കാണക്ക് ഒരു ഉടായിപ്പ്. ഒന്നും അറിയത്തില്ല അല്ലെ. നി കാട്ടിയതൊക്കെ ഞാൻ കണ്ട്
ഞാൻ : (പെട്ടോ ദൈവമേ എന്ന് ഉള്ളിൽ ). എന്തുവാ ചേച്ചി.
ജീൻ : (ഇച്ചിരി സ്വരം ഉയർത്തി ) നി കുളിക്കാം നേരം അതിൽ
💬 Comments
View all comments