0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 21.9K

“ നിങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹം നിങ്ങൾ അയാളെ അറിക്കാൻ ശ്രേമിച്ചിട്ടുണ്ടോ “

ഡെൽമ വീണ്ടും “ ഇല്ല “ എന്നു പറഞ്ഞു.

ഡോക്ടർ അതു കേട്ടപ്പോൾ പറഞ്ഞു “ നിങ്ങൾ ഇപ്പോൾ കടന്നു പോകുന്ന ഈ മാനസിക അവസ്ഥക്ക് കാരണം നിങ്ങളുടെ മനസ്സിൽ ഉറങ്ങി കിടക്കുന്ന അടങ്ങാത്ത ആഗ്രഹങ്ങൾ ആണ് ”

ഡെൽമ അതു കേട്ടു “മ്മ് “ എന്ന് മൂളി.

ഡോക്ടർ “ ഈ ഒരു അവസ്ഥയിൽ നിങ്ങളുടെ മനസിന്‌ ശരിയെന്നു തോന്നുന്ന വഴിയിലൂടെ നിങ്ങൾ സഞ്ചരിക്കുക, നമ്മുടെ ശരി ഒരുപക്ഷേ മറ്റുള്ളവർക്ക് തെറ്റായി തോന്നാം. നിങ്ങളുടെ ശരീരം ഒരു ആൺ തുണ വല്ലാണ്ട് ആഗ്രഹിക്കുണ്ട് പക്ഷെ അതെ സമയം മാനസിൽ ഒരു കുറ്റബോധവും തോന്നുണ്ട്. ചില സമയത്തു നമ്മൾ മനുഷ്യർ ശരീരത്തിന് വേണ്ടത് കൊടുത്താലേ മനസു നമ്മുടെ കൈയിൽ നിൽക്കു. ”

ഡോക്ടർ ഒന്ന് നിർത്തിയിട്ടു വീണ്ടും പറഞ്ഞു “ സ്നേഹം പോലെ തന്നെയാണ് കാമവും, കുറച്ചെങ്കിലും കിട്ടിയിരുന്നേൽ എന്നല്ലാവരും ആഗ്രഹിക്കും, പക്ഷേ കിട്ടിതുടങ്ങുമ്പോൾ അതുവരെ കിട്ടിയതൊന്നും പോരാ ഇതിനുമപ്പുറത്തേക്ക് വേണം എന്നു തോന്നി തുടങ്ങും. നിങ്ങളുടെ കാര്യത്തിൽ അതു തന്നെ ആണ് സംഭവിച്ചത്. നിങ്ങളുടെ മനസ്സിൽ ഒരുപാട് കാമം ഒളിഞ്ഞു കിടക്കുന്നുണ്ട്. നിങ്ങൾ പോൺ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ അതു എല്ലാം പുറത്തേക്കു വരാൻ തുടങ്ങി ആ സമയത്ത് അയല്പക്കത്തെ ആളു കൂടി മനസ്സിലേക്ക് കയറി കൂടിയപ്പോൾ നിങ്ങള്ക്ക് നിങ്ങളുടെ മനസിന്ടെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. ഈ ഒരു അവസ്ഥയിൽ നിങ്ങള്ക്ക് ശെരി എന്നു തോന്നുന്നത് ചെയ്യുക പക്ഷെ ഒരു കാര്യം

💬 Comments

View all comments