0%

Chapter Title : ഡെൽമ ആന്റി [Benhar]

Author : Benhar Read All Parts 22K

നീ വെറുതെ നല്ല രീതിയിൽ കുടുംബവും ആയി ജീവിക്കുന്നവരെ കുറിച്ച് വേണ്ടാത്തത് പറയല്ലേ. നീ ആ സംസാരം നിർത്തി ഈ കുപ്പി തീർക്കാൻ നോക്കു”.

ജിത്തുവും കൂട്ടുകാരും ഒന്നിച്ചു അവിടെ ഇരുന്നു മദ്യ സേവ തുടർന്നു.

അംബികക്ക് ആണെങ്കിൽ ഡെൽമ ചേച്ചി ജിത്തുവിന് മദ്യ കുപ്പി കൊടുത്തത് ഇഷ്ടപ്പെട്ടില്ല. അംബിക അതു ഡെൽമ ചേച്ചിയും ആയി പിന്നീട് ഉള്ള സംസാരത്തിനു ഇടയ്ക്കു സൂചിപ്പിക്കയും ചെയ്തു.

ജിത്തു അവന്റെ കൂട്ടുകാരൻ പറഞ്ഞതു കാര്യമായി അപ്പോൾ എടുത്തില്ലെങ്കിലും പക്ഷെ കൂട്ടുകാരന്ടെ ആ വാക്കുകൾ അവന്റെ മനസ്സിൽ എവിടെയോ ചെന്നു വീണിരുന്നു.

ജിത്തു പിന്നീട് എപ്പോളും ഡെൽമ ആന്റി യെ കാണുമ്പോളും അവന്റെ കൂട്ടുകാരൻ അന്നു പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് ഓടി വരാൻ തുടങ്ങി.

ജിത്തുവിന് പലപ്പോൾ തന്റെ കൂട്ടുകാരൻ പറഞ്ഞത് ശെരി ആണ് എന്നു തോന്നി തുടങ്ങി. ഡെൽമ ആന്റിയെ ഈ പ്രായത്തിലും കാണാൻ സുന്ദരി ആണ് എന്നു തോന്നി .

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഡെൽമയുടെ ബന്ധത്തിലെ ഒരു കല്യാണം തിരുവനന്തപുരത്തു വരുന്നത്. ഡെൽമയുടെ അടുത്ത ബന്ധു ആയതു കൊണ്ട് പോകാതെ ഇരിക്കാനും പറ്റില്ല. ക്‌ളീറ്റസ് അച്ചായനെയും കൂട്ടി ഇത്രയും ദൂരം എങനെ യാത്ര ചെയ്തു പോകും എന്നു ചിന്ത ഡെൽമയുടെ മനസ്സിൽ ഉണ്ടായിരുന്നു.

ഡെൽമക്ക് തലേ ദിവസമേ പോയി അവിടെ ഒരു ദിവസം നിന്നു കല്യാണം ഒക്കെ അടിച്ചു പൊളിച്ചു വരണം എന്നായിരുന്നു പക്ഷെ ക്‌ളീറ്റസ് അച്ചായനെ കൊണ്ട് പോയാൽ അതു എന്തായാലും നടക്കില്ല എന്നു ഡെൽമക്ക് അറിയാം പിന്നെ ക്‌ളീറ്റിസ് അച്ചായനെ തനിച്ചു ആക്കി പോകാനും

💬 Comments

View all comments