Chapter Title : ഡെൽമ ആന്റി [Benhar]
ഫാമിലി അങ്ങനെ ചെറിയ ഇണകങ്ങളും പിണക്കങ്ങളും ആയി സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. ക്‌ളീറ്റസ് അച്ചായൻ ആണെങ്കിൽ ഗൾഫിൽ ബിസിനെസ്സ് ചെയ്തു അത്യാവിശ്യം പൈസ ഉണ്ടാക്കി. മുന്ന് മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചു. പെൺ മക്കളെ എല്ലാം നല്ല സ്ത്രീധനം കൊടുത്തു നല്ല വീടുകളിലേക്ക് കെട്ടിച്ചു അയച്ചു. അവിരുടെ ഏക ആൺ തരി മേൽബിൻ ആണെങ്കിൽ പഠിച്ചു ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി. ഇപ്പോൾ മാസം അഞ്ചു അക്ക ശമ്പളവും കിട്ടുന്ന ജോലിയും ആയി .
ക്‌ളീറ്റസ് ആണെങ്കിൽ ഗൾഫിലെ ബിസിനസ്സിൽ നിന്ന് കിട്ടിയ പൈസ ഒന്നും വെറുതെ കളഞ്ഞില്ല നാട്ടിൽ കൊട്ടാരം പോലെ ഒരു വീട് ഉണ്ടാക്കി പിന്നെ അത്യാവശ്യം വസ്തുകളും എല്ലാം നാട്ടിൽ അങ്ങ് ഇങ്ങു ആയി വാങ്ങി കൂട്ടി. അങ്ങനെ കാര്യങ്ങൾ എല്ലാം നന്നായി പോയി കൊണ്ട് ഇരുന്നപ്പോൾ ആണ് അത് സംഭവിച്ചത്. ക്‌ളീറ്റസിന്റെ ഗൾഫിലെ ബിസിനസ് പെട്ടന്നു നഷ്ടത്തിൽ ആയി. സത്യത്തിൽ ബിസിനസ് നഷ്ടത്തിൽ ആയതല്ല ക്‌ളീറുസിനെ പറ്റ്നേഴ്സ് ചതിച്ചതാണ്. ക്‌ളീറ്റസ് എല്ലാം തിരിച്ചു അറിഞ്ഞു വന്നപ്പോളേക്കും ബിസിനസ്സ് എല്ലാം പാർട്ണർസ് സ്വന്തം ആക്കിയിരുന്നു.
അങ്ങനെ ആയപ്പോൾ ഒരു ദിവസo ഗൾഫിലെ ബിസിനെസ്സ് എല്ലാം ഇട്ടെറിഞ്ഞു ക്‌ളീറ്റസിനെ നാട്ടിലേക്കു വരേണ്ടി വന്നു.
ക്‌ളീറ്റസ് ഗൾഫിലെ ബിസിനെസ്സ് നിർത്തി നാട്ടിൽ വന്നെങ്കിലും ആദ്യം ഇതൊന്നു ആരെയും അറിയിച്ചില്ല. ക്‌ളീറ്റസ് നാട്ടിൽ വന്ന ഉടനെ തന്റെ ഏറ്റവും ഇളയ രണ്ടാമത്തെ മകളുടെ കല്യാണം പെട്ടന്ന് നടത്തി.
ക്‌ളീറ്റസ് കൂട പിറപ്പുമ്മാരെ പോലെ കണ്ട ബിസിനസ് പാർട്ണർസിന്റെ ചതി അയാളെ മാനസികം ആയി വല്ലാണ്ട് തളർത്തി
💬 Comments
View all comments