Chapter Title : ഡേറ്റ് വിത്ത് ഹേർ മോം [എസിയോ]
"ഡാ കൊച്ചേ ഞാൻ നിന്നെ ചുമ്മാ വിരട്ടാൻ പറഞ്ഞതാ നീ എന്നെ അത്രക് സുഗിപ്പിക്കല്ലേ എന്നെ കണ്ടാൽ നല്ല പ്രായം തോന്നുമെന്നു എനിക്ക് നല്ല ധാരണ ഉണ്ട്."
അവർ ഇതു പറഞ്ഞു ചിരിച്ചു. ഞാൻ ആകെ ചമ്മി പോയി. ഈ സ്ത്രീയെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യാനാണ് ഞാൻ മനസ്സിൽ ആലോചിച്ചു
"ഒന്നുമില്ലായ്മയിൽ നിന്നും ഞാൻ എല്ലാം നേടിയത് എന്റെ മകൾക്കുവേണ്ടി മാത്രമാണ്. അതുകൊണ്ട് തന്റെ ജോലിയോ പൈസയോ ഒന്നും എനിക്ക് വിഷമല്ല പക്ഷെ എന്റെ മകൾക്ക് എന്നും സന്തോഷം നൽകുന്ന ഒരു ആളായിരിക്കണം താൻ അത് മാത്രമാണ് എന്റെ കണ്ടിഷൻ "
"ഒരു കാര്യത്തിൽ ഞാൻ ഉറപ്പു പറയാം കല്ലുവിന് വിഷമം ഉണ്ടാകുന്ന ഒരു കാര്യവും ഞാൻ ഒരിക്കലും ചെയ്യില്ല. കാരണം ഞാൻ അത്രക് അവളെ സ്നേഹിക്കുന്നു "
"ഗുഡ്,... എടൊ നമുക്കു വേറെങ്ങോട്ടേലും പോയാലോ "
"എങ്ങോട്ടാണ്.. ഇവിടെ അടുത്തൊരു നല്ല റെസ്റ്റോറന്റ് ഉണ്ട് അവിടെ പോയാലോ "
"എടൊ.. എനിക്ക് രണ്ടെണം അടിക്കണം അവൾ ഉള്ളപ്പോ അതിനൊന്നും സമ്മതിക്കില്ല.. തനിക്കു എന്റെ കൂടെ വരാൻ പറ്റുവോ.. ഒന്ന് ഫ്രീയായി മിണ്ടാണേൽ രണ്ടെണം അകത്തു ചെല്ലണം "
"... ആ... അതിനെന്താ പോകാം "
അങ്ങനെ ഞങ്ങൾ ബാറിൽ എത്തി അടി തുടങ്ങി..അങ്ങനെ പതിയെ പതിയെ കൂടുതൽ ഫ്രീ ആയി സംസാരിക്കാൻ തുടങ്ങി ഞാൻ എന്റെ കഥകൾ മൊത്തം അവരോടു പറഞ്ഞു അവർ അവരുടെയും.. വിചാരിച്ചതു പോലെയല്ല ഇവർ ശെരിക്കും വളരെ കൂൾ ആണ്..
പാവം സ്ത്രീ ഭർത്താവ് കടം കേറി ആത്മഹത്യ ചെയ്തു കഴിഞ്ഞു ഇവർ ഒരു പാട് അനുഭവിച്ചു അതെല്ലാം തരണം ചെയ്താണ് ഈ നിലയിൽ എത്തിയത് എനിക്ക് അവരോടു ഒരു തരം ആരാധന തോന്നി. അവർക്കും എന്നെ ഒരുപാടു ഇഷ്ടപ്പെട്ടു ഞാൻ എന്റെ പ്രധാന ആയുധംമായ ഹ്യൂമർ വെച്ചു അവരെ നന്നായി ചിരിപ്പിച്ചു
കഥ പറഞ്ഞു ഇരുന്നു ഞങ്ങൾ അത്യാവശ്യം നന്നായി കിക്ക് ആയിരുന്നു.സമയം രാത്രിയായി ബിൽ കൊടുത്തു ഞങ്ങൾ പാർക്കിങ്ങിൽ എത്തി കാറിൽ കയറി ഇരുന്നു ഒരു സിഗരെറ്റ് കത്തിച്ചു
"എടൊ താൻ കൊള്ളാം.. ബാക്കി ഉള്ള ആണുങ്ങളെപ്പോലെ അല്ല താൻ... ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല..."
അവർ പൊട്ടി ചിരിച്ചു..
ഞാനും
"പ്രണവ് തനിക്കറിയോ കടം കയറി എന്റെ ഭർത്താവ് ആത്മഹത്യാ ചെയ്തപ്പോൾ എന്നെ സഹായിക്കുന്നതിനു പകരം എന്റെ ശരീരം
💬 Comments
View all comments