0%

Chapter Title : ഡേറ്റ് വിത്ത്‌ ഹേർ മോം [എസിയോ]

Author : kkstories Read All Parts 6.3K

ആവിഷപ്പെട്ടവരാണ് മിക്കവരും അതിൽ എന്റെ അടുത്ത ബന്ധുക്കൾ വരെ.... എന്റെ കടം തീർക്കാൻ ഞാൻ പലർക്കും കെടന്നു കൊടുക്കണ്ടിയും വന്നിട്ടുണ്ട്.... അതെല്ലാം എന്റെ മകൾക്ക് ഈ ഗതി വരാതിരിക്കാൻ. ഭർത്താവ് മരിച്ചിട്ടു ഇത്രയും വർഷമായിട്ടും ഞാൻ എന്താ വേറെ വിവാഹം കഴിക്കാത്തത് എന്ന് തനിക്കറിയുമോ.... എനിക്ക് ആണുങ്ങളോട് മൊത്തം വെറുപ്പായിരുന്നു. ഞാൻ തിരിച്ചു വന്നതിനുശേഷം ഒരു ആണിനെയും ഞാൻ അറിഞ്ഞിട്ടില്ല.കാരണം അത്രക്കു ക്രൂരതകൾ ഈ ആൺ വർഗം എന്നോട് കാണിച്ചിട്ടുണ്ട്... '

അവർ പൊട്ടി കരയാൻ തുടങ്ങി.. എനിക്ക് എന്തു ചെയ്യണമെന്ന് അറിയാതെ ഇരുന്നു പോയി. അവസാനം ഞാൻ അവരുടെ തോളത്തു പതിയേ കൈവച്ചു ആശ്വസിപ്പിച്ചു..

"ആയെ നിങ്ങൾ കരയുന്നോ അന്ന് ചെയ്തവന്മാരുടെയൊക്കെ മുന്നിൽ നിങ്ങൾ ജയിച്ചു കാണിച്ചില്ലേ. നിങ്ങൾ ഒരിക്കലും കരയരുത് നിങ്ങളുടെ അത്രയും ധൈര്യമുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. നിങ്ങളോട് എനിക്ക് സത്യം പറഞ്ഞാൽ ആരാധനയാണ്."

അവർ പതിയെ തല ഉയർത്തി ഞാൻ അവരുടെ കണ്ണുനീർ തുടച്ചു. അവർ പതിയെ പുഞ്ചിരിച്ചു. ഞങ്ങൾ പരസ്പരം മുഖത്തോട്ടു നോക്കി നിന്നു. ഞങ്ങളുടെ മുഖം തമ്മിൽ അത്ര അടുത്തായിരുന്നു.

കൊറച്ചു നേരം ഞങ്ങൾ അങ്ങനെ നോക്കി നിന്നു പതിയെ അവർ അവരുടെ മുഖം എന്റെ അടുത്തേക് അടുപ്പിച്ചു. ഞാൻ അനങ്ങാതെ നിന്നുപോയി ഇന്ന് കണ്ടിട്ടേ ഉള്ളുവെങ്കിലും ഒരുപാടു നാളുകളായി ഇതു ഞാൻ ആഗ്രഹിച്ചതുപോലെ ആ നിമിഷം എനിക്ക് അനുഭവപ്പെട്ടു. അവരുടെ വലിയ ചുണ്ടുകൾ എന്റെ ചുണ്ടുമായി ചേർന്നു.

കൊറച്ചു നേരം ഞങ്ങൾ അങ്ങനെയും നിന്നു. പിന്നെ പതിയെ ഞങ്ങൾ ചുംബിച്ചു. പതിയെ പതിയെ അതിന്റെ വേഗത

💬 Comments

View all comments