0%

Chapter Title : ഡേർട്ടി പിക്ച്ചർ 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.4K

.

"എടി..ആര്യേ..ഞാന്..അത്..."

രേഷ്മ വിക്കി..

ആര്യ പെട്ടെന്ന് മുന്നോട്ട് നടന്നു ചെന്ന് അനൂപിന്റെ അടുത്തെത്തി..

"എടാ..നിനക്കു നാണം ഉണ്ടോ....ഞാനിത് എന്തായാലും വീട്ടിൽ അറിയിക്കും...തെണ്ടി "

ആര്യ ചേട്ടനെ നോക്കി ദേഷ്യപ്പെട്ടു.

അതോടെ അനൂപ് ആകെ പരുങ്ങലിൽ ആയി .

"ആര്യേ ..എടി ഞാൻ അറിയാതെ..പ്ലീസ്..."

അവൻ പെട്ടെന്ന് തന്നെ അടവ് നയം പുറത്തെടുത്തു .

"അതെ ആര്യേ ഞാൻ നിര്ബന്ധിച്ചിട്ട അവൻ.."

രേഷ്മയും അനൂപിനെ പിന്താങ്ങി..

"ഇല്ല..ഞാനെന്തായാലും പറയും...ഇതൊന്നും ശരി അല്ല..."'

ആര്യ തീർത്തു പറഞ്ഞു . അവളുടെ അഭിനയം കണ്ടു രേഷ്മക്കും ചെറുതായി ചിരി വന്നു തുടങ്ങി . പക്ഷെ ഒരുവിധം അവൾ കടിച്ചു പിടിച്ചു നിന്നു .

അതോടെ അനൂപ് പരുങ്ങലിൽ ആയി .

"ഹാ..നീ ഒന്ന് ക്ഷേമിക്കെടി പെണ്ണെ "

രേഷ്മ പെട്ടെന്ന് അവളുടെ തോളിൽ കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു .

ആര്യ ഒന്നും മിണ്ടാതെ രണ്ടു പേരെയും മാറി മാറി നോക്കി.

"മ്മ്..ശരി ..ഇതവണത്തേക്ക് ഞാൻ ക്ഷമിച്ചു..."

ആര്യ മയപ്പെട്ടു കൊണ്ട് പറഞ്ഞു .

"പക്ഷെ ഇനി ഇങ്ങനെ ഒറ്റയ്ക്ക് വരുന്നത് ഞാൻ കാണാൻ പാടില്ല.."

ആര്യ അനൂപിനെ നോക്കികൊണ്ട് പറഞ്ഞു ..

"പിന്നെ ?"

രേഷ്മ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി..

"പിന്നെ ഒന്നുമില്ല..."

ആര്യ കടുപ്പിച്ചു പറഞ്ഞുകൊണ്ട് അനൂപിന് നേരെ തിരിഞ്ഞു.

"നിനക്ക് ഇവളുടെ മാത്രം കമ്പനി മതിയോ മോനെ ..ഞാൻ കൂടി വരുന്നോണ്ട് പ്രെശ്നം ഉണ്ടോ ?'

ആര്യ മടിയെത്തും വിചാരിക്കാതെ അനൂപിനോടായി തിരക്കി. അവളുടെ ചോദ്യത്തിന്റെ അർഥം മനസിലാകാത്ത പോലെ അനൂപ് അന്തം വിട്ടു അവളെ നോക്കി.

💬 Comments

View all comments