← Back to ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]

Comments

ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood] · approved reader discussion

റോസ് • 14-12-2021 14:08

ഈ സ്റ്റോറിയുടെ ബാക്കി വരുമോ.?
അതോ മാറ്റ് ചില സ്റ്റോറികൾ പോലെ 1പാർട് മാത്രം പബ്ലിഷ് ചെയ്ത നിർത്തുമോ..

ദശമൂലം ദാമു • 09-12-2021 07:59

Bro നല്ല തുടക്കം
Next part പെട്ടന്ന് കിട്ടുമെന്ന് കരുതുന്നു

❤?❤ ORU PAVAM JINN ❤?❤ • 07-12-2021 10:37

അടിപൊളി ബ്രോ തുടരുക ❤

rashid • 07-12-2021 06:26

കൊള്ളാം,ഒരുപാട് കഥകളിൽ വന്ന തീം ആണ്, ഇനിയുള്ള ഭാഗങ്ങളിൽ അതിൽ നിന്ന് മാറ്റം വരുത്തി എഴുതാൻ പറ്റട്ടെ, pageഉം കൂട്ടണം

മുത്തു • 06-12-2021 20:30

ആകെ നാലു പേജ് തള്ളിയതുകൊണ്ട് ബാക്കി ഞാൻ പറയാം. വഞ്ചിച്ച നായികയോട് നായകന് മുട്ടൻ കലിപ്പ്. കല്യാണ ശേഷം ചറ പറ പണികൊടുക്കാൻ നോക്കുന്നു. അങ്ങനെ ഓടി ഓടി തേഞ്ഞ ശേഷം നായകൻ നായികയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. പുട്ടിനു പീര പോലെ ഇടക്ക് ചെറിയ ഫ്ളാഷ്ബാക്കോ ചെറു വില്ലന്മാരോ വരാം. എങ്ങനെ, വെറൈറ്റി അല്ലെ?

നമ്മുടെ ജഗതിച്ചേട്ടൻ പറഞ്ഞപോലെ നായികക്ക് വേണമെങ്കിൽ ക്യാന്സറോ സ്വല്പം കിഡ്നി ട്രബിളോ ആകാം, അതിനൊരു സൈഡ് ട്രാക്ക് വേറെ ചേർത്താലും മതി.

ഇവിടെ വേറെ ഒരു കമന്റിൽ പറഞ്ഞ പോലെ - നായകൻ അച്ഛന്റെ/അമ്മയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോണു. - ശുഭം, കഥ തീർന്നു. ബാക്കി അറിയണമെങ്കിൽ ഇവിടുള്ള കഥകൾ തന്നെ വായിച്ചാ മതി.

??വായിക്കാൻ ഏറെ ഇഷ്ടം?? • 07-12-2021 22:49

??

Skk • 06-12-2021 15:55

Nannayitt und Next part muthal page kutti ezhuthe

Karl Marx • 05-12-2021 19:12

Nalla story ane bro ....thudaroooo ...but speed kurache melle poya mathiii .....pinne ellarum paraunna words ...page kotti ezhuthooo??

CRAZY • 05-12-2021 19:08

ബ്രോ അടിപൊളി ഇനി എന്നാ ബാക്കി ഭാഗം വരുന്നത് ബ്രോ

ജോർജ് • 05-12-2021 18:52

മോനെ ലുക്കാസേ...
തീം  പഴയതാണ്  അതാണ് ഇതാണ്  എന്നൊക്കെ ആൾക്കാർ പറയും.. നെവർ മൈൻഡ്.. നീ  എഴുതുക.. പിന്നെ  പതിവിൽ നിന്നും മാറ്റി ചിന്തിക്കുക... പേജ് കൂട്ടി എഴുതണം.. അല്ലെ വായിക്കാൻ interest ഉണ്ടാവില്ല.. ഇട്ടേച്ചു പോകരുത്.. അടുത്തത് വേഗം സെറ്റ് ആക്ക്.

Hope • 05-12-2021 18:25

Bro negatives മൈൻഡ് ചെയ്യണ്ട മനസിലുള്ളത് വ്യക്തമായിട്ട് present ചെയ്തമതി.............

പറഞ്ഞ് തരാനുള്ള അറിവൊന്നും ഇല്ല എങ്കിലും അറിയാവുന്നത് പറഞ്ഞ് തരാം......

ആവിശ്യമുള്ളിടത് space ഇട്ടെഴുതുക.....

മിനിമം 3 തവണയെങ്കിലും വായിച്ചു നോക്കുക......

കഥ ഉപേക്ഷിച്ചു പോകരുത്......... Continue bro❤

സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ • 05-12-2021 16:14

വായിച്ചില്ല 4 പേജ് വായിക്കാൻ തോന്നുന്നില്ല.അടുത്ത ഭാഗം കൂടെ എഴുതിയാൽ ഒരുമിച്ചു വായിക്കാം.അതും 4 പേജ് ആണേൽ ക്ളൈമാക്‌സ് എപ്പോൾ വരുമെന്ന് പറഞ്ഞാൽ മതി എല്ലാം ഒരുമിച്ചു വായിച്ചു കമെന്റ് ചെയ്യാം.

കോമാളി • 05-12-2021 17:34

??????????????????????????

Anandhu • 05-12-2021 01:05

Accidental marriage story line
nalla theam annu inni story engana interesting ayittu kondupogum ennathillanu ee storyda life ullath
Speed kooduthal annu
Waiting for next part???❣️???

Lucas Hood • 05-12-2021 12:21

Thank you bro അടുത്ത part എത്രയും പെട്ടെന്ന് തരാം.

Sude • 05-12-2021 00:12

Superb story bro please continue ❤?❤

Abijith • 04-12-2021 21:21

Sambhavam adutha prtile enthenkilum parayan pattu, starting sthiram cliche aanu.pinne oru staring um kitathe vanapo inagne cheythathu anenkil kuzhappamilla baki kadhakku oru nala view undaya mathi ellam kadhayum pole thanne vannal vayikan interest undavilla kurach different ayi try cheyyu bro ✌️
Waiting for next part ❤️❤️

Frnd • 04-12-2021 19:41

കൊള്ളാം നല്ല തുടക്കം പേജ് കൂടുതൽ ഇടാൻ ശ്രമിക്കണം എല്ല തെ best don't mind about the negatives അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്☺️☺️✌️?

വടക്കൻ • 03-12-2021 22:21

ഓടി തേഞ്ഞു തീരാറായ തീം സൂപ്പർഫാസ്റ്റ് ആയി ഓടിച്ചാൽ എങ്ങനെയിരിക്കും അതാണ് ഈ കഥ. പത്തു തലമുറക്ക് ഉണ്ടാക്കിയ അച്ഛൻ, വീട്ടമ്മയായ 'അമ്മ ചേച്ചി അല്ലെങ്കിൽ അനിയത്തി സ്ഥിരം ക്ലിഷേകളുടെ പൂരം. അച്ഛന്റെ സുഹൃത്തിന്റെ കല്യാണത്തിന് പോണു എന്നതോടെ ഈ കഥയുടെ വിധി എഴുതി. പിന്നെ ബാക്കി ഊഹിക്കാൻ പറ്റുന്നതെ ഉള്ളു. എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ നോക്കു ബ്രോ

Lucas Hood • 05-12-2021 12:22

ശ്രമിക്കാം ബ്രോ.എൻ്റെ മനസ്സിൽ ഒരു കഥ ഉണ്ട്.അത് ഇങ്ങനെയേ തുടങ്ങാൻ പറ്റൂ

ദാസൻ മാഷ് • 05-12-2021 17:36

അത് വളരെ ന്യായം...
പട്ടി പെറ്റതു പോലെ ഓടി തീർന്ന തീം ആണ്...

മാറ്റിപ്പിടി

King of kotha • 03-12-2021 22:18

Kollam love story bhayankara ishtama please continue

Lucas Hood • 03-12-2021 23:07

പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാകും

Alwi • 03-12-2021 17:56

Cliche story aanu ennalum scn illa, nannaitundd vegam adutha part idanee❤️

Lucas Hood • 03-12-2021 19:31

എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം

praveen • 03-12-2021 17:42

Bro,
   Thudakkam kollam.
    Thudakkam vaicha udene orma vannadhu  upparthu adthutha kalathu[ peru parayunnila]
     Avasanicha kadhayane .
    Endhayalum Waiting next part.

Alwi • 03-12-2021 17:55

Ath eath kadhayanu bro

Lucas Hood • 03-12-2021 19:32

?

VISHNU • 03-12-2021 16:20

നന്നായിട്ടുണ്ട് bro...❤️❤️

വീരൻ • 03-12-2021 15:59

ഇത് പോലെ ഉള്ള എത്ര കഥയുണ്ട് ഈ സൈറ്റിൽ
അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരന്റെ മകളുടെ കല്യാണം മുടങ്ങുന്നു ഒരുത്തൻ വന്ന് കെട്ടുന്നു ഇത് സ്ഥിരം പല്ലവി തന്നെ ഈ സൈറ്റിൽ സ്ഥിരം കഥ വായിക്കുന്ന ഒരാൾക്ക് ആദ്യം തന്നെ മനസ്സിലായിക്കാണും ഇതിന്റെ അവസാനം
അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോകുമ്പോൾ തന്നെ ഈ കഥ അവസാനിച്ചു

കർണ്ണൻ (സൂര്യപുത്രൻ ) • 03-12-2021 15:20

നന്നായിട്ടുണ്ട് ബ്രോ തുടരുക

THE BEAST • 03-12-2021 13:44

Kollam bro....
Eganathe story enikk valare eshtam aann....
Waiting 4 nxt part

Lucas Hood • 03-12-2021 19:33

പെട്ടെന്ന് തന്നെ അടുത്ത part തരാം

Anas • 03-12-2021 13:44

Kollalo nice aayittundu thudaruka pakuthikku vachu nirthi pokathirikkuva

Fang leng • 03-12-2021 15:13

???

Psyco❤❤❤❤ • 03-12-2021 13:34

Pwli??? യാ മോനെ