കമ്പി കുട്ടനില്‍ ഇനിയും കഥ പോസ്റൂടാ.....കയ്യടിക്കടാ...ഹ ഹ നന്ദി ഡാഡി
Comments
thanks lot for continue
നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കില്‍ ഇനിയും നല്ല കഥാ കൃത്തുക്കള്‍ കഥകളുമായി വരും ....ഇഷ്ടപെട്ട കഥകള്‍ക്ക് മടിക്കാതെ കമന്റ് ചെയ്യണേ ....ഒരു " ഇഷ്ടം " എന്നെഴുതിയാല്‍ മതി ...അവര്‍ക്ക് ഊര്‍ജ്ജം പകരാന്‍
നല്ല കഥ.....പുതിയ ആശയുമായ് പെട്ടന്ന് വരണം.....
നന്ദി ...
ഉടനെ വരും ...ഒരു ചെറിയ കഥയുമായി
Kalyani ude veetukare patti pinna paranjilla
അവര്‍ വീട് വിറ്റ് പോയി എന്നൊരിക്കല്‍ പറഞ്ഞിരുന്നല്ലോ സലാം
Super
നന്ദി ബോസ്
അതി ഉഗ്രൻ
നന്ദി ഗഡി..
" നന്ദി കുട്ടന് തമ്പുരാന് "
Wow. Super...
നന്ദി...
wow....varnikkan vaakkukal illa...athraikum manoharam.....valla devanum aayi jankchalmathiyayirunnu...oh....
നന്ദി ....ദേവനെ പോലെ മൂന്നെണ്ണം കിട്ടാന്‍ ആശംസിക്കുന്നു
ഇത്രയും മനോഹരമായ കഥ ഇതു പോലുള്ള കഥ കബികുട്ടനിൽ വായിച്ചിട്ടില്ല സുപ്പർ ഇതു പോലുള്ള കഥകൾ ആണ് വേണ്ടത് നിങ്ങൾ ഒരു കലാകാരൻ ആണ്, ദയവായി ചവർകഥകൾ പോസ്റ്റു ചെയ്യരുത് അഡ്മിനിസ്റ്റർ
നന്ദി മണി
ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് നല്ലതല്ല ...മറ്റു ചിലത് ഇഷ്ടപെടുന്നു .. ഒരു മാതിരി പെട്ട എല്ലാ കഥകളും പോസ്റ്റ് ചെയ്യുക തന്നെ വേണം . തുടക്കം മാത്രം നല്കി രണ്ടു പേജില്‍ നില്ക്കുന്ന കഥകള്‍ ഒഴിച്ച് . ഏണ്ട് പേജില്‍ ഒരു ചെറിയ കഥ ഉണ്ടെങ്കില്‍ അതും നല്ലതാണു
നന്നായിട്ടുണ്ട് രാജാവേ....ഈ പാർട്ട് വന്നില്ലയിരുന്നു എങ്കിൽ താങ്കൾ എഴുതിയത് മുഴുവൻ വൃഥാവിൽ ആകുമായിരുന്നു എന്ന പക്ഷക്കാരനാണ് ഞാൻ.....ഇത് തകർത്തു......????
(എങ്കിലും ഇടക്കെവിടെയോ ഒരു തുടർച്ച നഷ്ടപ്പെട്ടോ??? ചിലപ്പോൾ എന്റെ തോന്നലാവാം.... ചെറിയൊരു കണ്ഫ്യൂഷൻ എനിക്ക് അനുഭവപ്പെട്ടു)
Same feeling
നന്ദി ജോ ....
ക്ലൈമ്ക്സിനപ്പുറം എന്ന ഭാഗത്തിലെ ചിലതും കല്യാണിയുടെ കോളേജ് ജീവിതവും പിന്നെ മഞ്ജുവിന്റെ ഒന്ന് രണ്ടു ഭാഗങ്ങളും ചേര്‍ത്തു എഴുതാന്‍ ഇരുന്നതായിരുന്നു ...ഇഴയുന്നോ എന്നൊരു തോന്നല്‍ വായനക്കാര്‍ക്കും എനിക്കും തോന്നിയപ്പോള്‍ നിര്‍ത്തിയേക്കാം എന്ന് കരുതി
Ningal pwolichu bro.
നന്ദി
bro kidu ....
നന്ദി dj
Awesome
നന്ദി പ്രൊ.
Many many happy returns of the day,Rajachetta.അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞു ശുഭമായി കഥതീർന്നു. എല്ലാവരും സന്തുഷ്ടർ . താങ്കളെ കൊണ്ട് മഞ്ജുവിനെ കൊല്ലിക്കാൻ നടന്നവർക്ക് അൽപം നിരാശ കാണും. സാരമില്ല.ഇനിയുംഇതുപോലെയുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
നന്ദി ഷേബ .
കമന്റിനും ആശംസക്കും ...
Climax thunnicherkkan padupettu ennu ariyam.idakku okke kili poyo ennu oru doubt.appol engana karyangal avasanippicho? Kalyanikku revenge ille. Devante kalyaniye upadravicha 4 ennam ippozhum azhinjadi nadakkunnundu. Avare oru padam padippikande?
ഹ ഹ ...
ആദി ഒന്ന് വലുതാകട്ടെ ...പകരം വീട്ടുന്നതിനെക്കാള് മധുരമുള്ള ജീവിതം അല്ലെ ഇപ്പൊ കല്യാണിക്ക് കിട്ടിയിരിക്കുന്നത്
രാജ് നിങ്ങൾ ഒരു വലിയ മഹാൻ ആൺ
ഹ ഹ ...നന്ദി ...
The perfect story....
നന്ദി ...കണ്ണന്
പൊളിച്ചു
നന്ദി അറക്കുളം ഭായി
കലക്കി, പറയാൻ വാക്കുകൾ ഇല്ല, ഓരോ പാർട്ടും കിടു ആയിരുന്നു. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
നന്ദി കൊച്ചു ..
ഞാനിവിടെ ഉണ്ടാവും ....കഥകള്‍ വായിച്ചു , കഥകള്‍ എഴുതി ...
Etrakkum pratheekshichillaatto...kidukki kalanju...Ella dhaaranakalum kaattil parathitto.....gambeeram...pinne happy birthday.....
നന്ദി ജാന്‍സി ...wishes നും കമന്റിനും
രാജ് ബ്രോ കിടുക്കി കളഞ്ഞല്ലോ ,ദേവൻ ആയി ജനിച്ചാ മതിയായിരുന്നു ,നല്ല കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു ,രാജ് ബ്രോ ,എന്നാലും ഈ ദേവനെ സമ്മതിക്കണം മൂന്നു പൂവമ്പഴങ്ങളുടെ കൂടെ താമാസിക്കുന്നതിന് ഇവിടെ ഒരെണത്തിനെ നോക്കാൻ തന്നെ വളരെ പാടാണു, ഇതുപോലത്തെ ഗംഭീര കഥയും ആയി പെട്ടെന്ന് തന്നെ വരണം ,ഹാപ്പി ബർത്തി ഡെ രാജാവെ.?????????
Aa orennathinu e kadha kanichu koduthittu bakki randennathinte matter avatharippikku.avatharippikkunnathinumunpu njangalodu paranjal thante kadhayum kathu njangal irikkandallo
മച്ചോ .
ആഖി യുടെ കഥ നല്ലതാണു ....അതിനു മുന്‍പേ അവന്റെ കഥ തീര്‍ക്കാനുള്ള വഴി പറഞ്ഞു കൊടുക്കല്ലേ
ഞാൻ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ ബ്രോ ???????
Bro kku vishamam
Just kidding mahn
???????
വിഷമമോ എന്തിന്???
നന്ദി ആഖി ...
കമന്റിനും wishes നും ......എന്നാലും ദേവന്റെ ഒരു ഭാഗ്യമേ ...അല്ലെ
Sugamulla katha....moonu baryamarude sneham...athu vere tanneya..daivam aa bagyam.enikkum tannitundu
തള്ളേല്ലേ
വാട്ട് ..
നമിച്ചിരിക്കുന്നു ..സഹോ ...........ഒന്നിന് തന്നെ വളേം മാലേം മേടിച്ചു കൊടുത്തു തൃപ്തി പെടുത്താന്‍ സാധിക്കുന്നില്ല ...മൂന്നും ഒരു വീട്ടില്‍ തന്നെ ആണോ ..
Ammayiamma and Velakkari Alle Baaki 2 per.?
ക്ലൈമാസ്കിനപ്പുറം എഴുതിയില്ലെങ്കില്‍ വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകുമായിരുന്നു സ്റ്റോറി. ഇതിപ്പോ ഒരു രക്ഷയും ഇല്ല. അടുത്ത കാലത്തൊന്നും ഞാന്‍ ഒരു കഥയുടെ ബാക്കിഭാഗത്തിന് വേണ്ടിയും ഇത്ര
അക്ഷമയോടെ കാത്തിരുന്നിട്ടില്ല. നിങ്ങളുടെ ഉള്ളില്‍ നല്ലൊരു കഥാകാരന് ഉണ്ട്. അതിനെ എന്നും നിലനിര്‍ത്താന്‍ കഴിയട്ടെ. ഇത്രയും ദിവസങ്ങള്‍ ദേവന്റെയും ടെസ്സയുടെയും കല്യാണിയുടെയും മഞ്ചുവിന്റെയും കൂടെയൊക്കെ ആയിരുന്നു മനസ്സുകൊണ്ടെങ്കിലും ജീവിതം. ഇനിയിപ്പോ അവരെയൊക്കെ പിരിയാന്‍ സമയമായിരിക്കുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാവുമല്ലോ. നന്ദി രാജ. ഇത്രയും മനോഹരമായ ഒരു സ്റ്റോറി ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്. തുടര്‍ന്നും ഒരുപാട് എഴുതണം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും ഏകാന്തതയ്ക്കും ഇടയില്‍ ഒരല്പ്പമെങ്കിലും എനിക്കൊരു ആശ്വാസം ഇതുപോലുള്ള നല്ല കഥകള്‍ ആണ്. എത്ര പറഞ്ഞാലും മതിവരില്ല എന്നാലും വീണ്ടും പറയുകയാണ് ഒരുപാട് നന്ദിയുണ്ട്. നന്മകള് നേരുന്നു.
വളരെ നന്ദി ആര്യ
എല്ലാവര്ക്കും ജീവിത്തില്‍ ബുദ്ധിമുട്ടുകള്‍ ഒക്കെ ഉണ്ട് ..എനിക്കും ...അതില്‍ നിന്നൊക്കെ ഒന്ന് ചിന്തകള്‍ മാറ്റാനാണ് ഈ കഥ എഴുത്തും വായനയും ....നന്ദി ...നന്മകള് .....
kollam mandha
നന്ദി ഇഷ .
ഒരു കാര്യം പറഞ്ഞോട്ടെ ..പ്രൊഫൈല്‍ പിക് മാറ്റി ...വല്ല ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും വച്ചു കൂടെ
Mandappa polichu kannu niranju poyedo.
നന്ദി അല്‍ബി.....
Mahn vsre lvl ane broiiii
നന്ദി കടോള് ...ഛെ ...കട്ടോല്‍
ഛെ ....
ആ കചാ..
FULL STORY PDF PLSSS
വരുമായിരിക്കും ...
നന്ദി ...
happy b'day mandhan raja.. nice story .. new stories expecting from u
നന്ദി രഞ്ജിത്ത് ..
Polichu thimirthu adipoli
നന്ദി ചിഞ്ചു..
പറയതെവയ്യ - മന്ദൻ രാജാ താങ്കൾ തമിഴ് സിനിമയയിരുന്നു എഴുതിയ്തു പക്ഷെ Climax മലയള സിനിമയായിപ്പോയി.
ഹ ഹ ....അതെന്താ ദിവ്യാ?
Dear...
Ithu thakarthu
Oru mandhan maruthan peythu oyinjathu pole.....
നന്ദി ജെസ്ന ....
????????????????.verae onum parayanilla.
നന്ദി തമാശകാരാ..
super
നന്ദി പ്രിയ ..
mandhan raj ithu enikku orupad ishtappettu manasu niranja oru katha thanks ithra nalla oru katha thannathinu
നന്ദി സോനു ..
ജന്മദിനാശംസകൾ
Raj bro kadha kiduki .Super ayitund .ee bagam kurachu speed koodi poyi .prathekich kallyani yude kadha parayuna bagam.tail end nayi kathirikunu.ithupole super kadhayum ayi vegam thane varsnam
True...lesam dhridhi aayi
Happy Birthday Raja Bro
നന്ദി ...ലാസ്റ്റ് പാര്‍ട്ട് ഇപ്പോള്‍ സബ്മിറ്റ് ചെയ്തു ...സമയം കിട്ടുമ്പോള്‍ കുട്ടന് തമ്പുരാന് വിടും ...അഭിപ്രായം പറയണേ
Rajanna. Thakarthooo.
നന്ദി..
I can't get words to praise u bro. ........... Ur simply awesome!!!!!!!!!!!!!!
നന്ദി സെബാന് ..
ഗംഭീരം...
നന്ദി ..
Broi...Kadha ugran aarnu but Devan and Kalyani mathi, manju eduthuchaadiyatu alle itrem aaye...let her go
Devyani (devan and kalyani) ...pne tessa..mathy
അടുത്ത ഭാഗം വായിക്കൂ ...എന്നിട്ട് മഞ്ജു വേണോ എന്ന് പറയൂ ....നന്ദി
Super... Purinnu vellam vannondirunnatha, ippo kannenna varunne... Nice story, un believable going...
ഹ ഹ ...ഒരിക്കല്‍ കൂടി രണ്ടില്‍ നിന്നും ഇന്ന് വെള്ളം വരും ...അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്
Ithu akramamayi poyi,nalloru kadha uuuuuuber taxiyayi......
ഹ ഹ . അടുത്തത് കൂടി വായിക്കണേ
full story pdf eduuuu
udan varum
കുട്ടന് തമ്പുരാന്
നാളെ വരുന്ന പാര്‍ട്ട് കൂടി ചേര്‍ത്ത് ഒരു PDF തരാന്‍ പറ്റുമോ ?
sure udan thanne idaam
Super
I'm waiting
നന്ദി ...
Super....
Aliya manda Orumathiri ooooooooooombiya climax ayi poyi
ഹ ഹ ...സോറി ...
mandan rajaaaa......nannayi tesa she is a addar item really i wand her
നന്ദി ബാബു
എന്താ രാജാവേ ഇത്???? ഇങ്ങള് എനിക് പഠിക്കുവാണോ????
എന്റെ കോളേജ് ടൂർ ആണെനിക്ക് ഓർമവന്നത്...നന്നായി പോയിക്കൊണ്ടിരുന്ന കഥ ഒരു ഊള ക്ളൈമാസ് പോലെ ഒതുക്കി.
ഇത് ക്ലൈമാക്സ് അടിപൊളി ആയിരുന്നു. പക്ഷേ ആ ഫീൽ വന്നില്ല...(എനിക്ക് ഫീൽ ചെയ്തില്ല) സൂപ്പർ ഫാസ്റ്റ് പോലെയാണെനിക്ക് തോന്നിയത്. ഇത്തിരി സ്പീഡ് കുറച്ചു കഴിഞ്ഞ പാർട്ടുകൾ പോലെ അല്ലെങ്കിൽ ഈ പാർട്ടിന്റെ ആദ്യ പേജുകൾ പോലെ ആക്കിയിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ എന്നെനിക്ക് തോന്നി. കാരണം ട്വിസ്റ്റ് പറഞ്ഞത് സ്പീഡ് ആയിപ്പോയില്ലേ....
ഹൃദയപൂർവ്വം ജോ
അതല്പം സ്പീഡ് കൂടിയെന്ന് എനിക്കും തോന്നി ..അതിനാലാണ് ഒരു പാര്‍ട്ട് കൂടി എഴുതി തുടങ്ങിയത് . നാളെ വരും ..അത് കൂടി വായിക്കണേ
തീർച്ചയായും
കയ്യടിക്കടാ......