നന്ദി AKH...........അടുത്ത ഭാഗം മോശമാണെങ്കില്‍ ചീത്ത പറയല്ലേ
Orikalum bro athinulla vazhi orukuka yillallo .
Bro alle ezhuthunath kadha adipoli ayirikum.
നന്ദി AKH...........അടുത്ത ഭാഗം മോശമാണെങ്കില്‍ ചീത്ത പറയല്ലേ
Orikalum bro athinulla vazhi orukuka yillallo .
Bro alle ezhuthunath kadha adipoli ayirikum.
Kollam
നന്ദി ...തീപ്പൊരി
Superb bro.suspense polichu.eeee novelum neratathae polae next part pettanae varum nae pradishikkunu
ഉടനെ ഇടമെന്നു പ്രതീക്ഷിക്കുന്നു ...BSNL ചതിച്ചില്ലെങ്കില്‍ ....ഓണപതിപ്പിന് വേണ്ടി എഴുതിയ കഥയൊന്നുമല്ല "അയിത്തം " ...പക്ഷെ കുറച്ചു ദിവസം BSNL പണി മുടക്കി ...തിരിച്ചു വന്നപ്പോള്‍ കണ്ടത് ഓണപതിപ്പ് ...എങ്കില്‍ അങ്ങോട്ടേക്ക് ഇരിക്കട്ടെയെന്നു വെച്ചു....ഇതും ഉടനെ തന്നെ ഇടാം
Ayyo...
Appol Devante karyam....flop aayalo...!!!
Class writing ....Mandan....
Ithtayum valiya karyam ...nganeyaanu 10 pageil ezhuthi nirtthunne...amazing....
ദേവന് നമ്മളൊക്കെ തന്നെയല്ലേ ....ഇങ്ങനെയൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാലോ ......അനഗനെ ചിന്തിച്ചപ്പോള്‍ ഒരു കഥ എഴുതി നോക്കാമെന്ന് കരുതി
Haa
Suerb style of writing. I like a lot.. I know there are twists ?
Katta suspense. Ithu Devan alla.. devante garbham ingane alla.. ?
kadhayude churulazhiyaan wait cheyyunne..
ദേവന്റെ ഗര്‍ഭം ..." ദേവഗര്ഭമല്ലേ" ...ഇത് സാധാരണ ഗര്‍ഭം .....ഉടനെ അഴിക്കാം....
കൊള്ളാം...... കലക്കി.... Continue.......... Next part vegam venam
ഉടനെ വരും ...നന്ദി
Madhan bro .11 pagil kaliki ezhuthi allo.edivetu avatharanam kadha Thudakam thane kidillan.Adutha bagathinayi kathirikunu.