നന്ദി ബോസ്
Comments
Rajappa orayiram janmadinashamsakal.pinne onnu confuce aayedo.kazinja part IL last page Tessa,vasundhara somashekharan ae kanunnidath nirthiyallo.njan veroru twist pratheelshichu.Alu mariyennu 2-3 times vayichappoza pidikittiye.churukkam paranjal mannar Mathayi film il nammude indrans parenapole confusion aayi
അയ്യോ ...ടെസ ദേവന് വേണ്ടി അയാളോട് പറയാന്‍ പോയതല്ലേ ...ഇതില്‍ മനസിലായില്ലേ ? നന്ദി ആശംസകള്‍ക്ക്
പ്രത്യേകിച്ച് ശേഖരൻ മുതലാളിയുടെ വീട്ടിൽ കുട്ടികൾ ഇല്ലാത്ത സ്ഥിതിക്ക് ആദിയിലൂടെ ഒന്നാക്കാമായിരുന്നു
Dear mandhan raja.....
താങ്കളുടെ പേര് പോലെ തന്നെ കഥയും മന്ദൻ മാരുതനെ പോലെ ഇടക്ക് ഒന്നു രൗദ്രം പൂണ്ടുവെങ്കിലും വീണ്ടും പഴയ പോലെ വന്നു.
കഴിഞ്ഞ ലക്കം വായിച്ചതിനു ശേഷം വീണ്ടും ആദ്യ പാർട്ട് മുതൽ ഒന്നും കൂടി വായിച്ചു അപ്പൊ മനസ്സിലായി ശേഖരൻ മുതലാളിക്ക് കാര്യമായ ശത്രുത ഇല്ല എന്ന്.
എന്നാലും Climax ഇൽ എവിടെയോ ഒരു കുറവ് പ്രത്യേകിച്ച ദേവനും മഞ്ചുവും തമ്മിലുളള intrachion il എനിക്ക് തോന്നുന്നത് മഞ്ചുവും കൂടി അല്ലെങ്കിൽ ശേഖരൻ മുതലാളിയും ഫാമിലിയും കൂടി ഒരു കൂട്ടക്കളി ഉണ്ടായിരുന്നെ വെങ്കിൽ ഒന്നും കൂടി നന്നായേനേ എന്ന് തോന്നു
പ്രത്യേകിച്ച് ശേഖരൻ മുതലാളിയുടെ വീട്ടിൽ കുട്ടികൾ ഇല്ലാത്ത സ്ഥിതിക്ക് ആദിയിലൂടെ ഒന്നാക്കാമായിരുന്നു
രാജീവിന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടിലാണ് എന്ന് പറഞ്ഞിരുന്നു ഒരു പാര്‍ട്ടില്‍
Appo athiloodey oru twist pretheeshikaam...
Kollam...ennaslum Tessa yude kali ozhivaakkaayirunnu..ennaaalum kalakkeeto..enuyum ethu poleyulalla kidukkan kadhakal pratheekshikkunnu...
നന്ദി ജാന്‍സി ...ഒരു കഥ തീരുമ്പോള്‍ ചില നീറ്റലുകള്‍ മനസ്സില്‍ തോന്നണം ...ചിലതല്ലായിരുന്നു കുട്ടി ചേര്‍ക്കേണ്ടിയിരുന്നത് എന്നത് നമുക്ക് തോന്നിയാല്‍ അതും നല്ലതാണ്
Thankal,kazinja part avasanippichath tessayude munnil car il ninnum vasundhara somashekharan irangi ennu paranjittanu.puthiya charector vannallo ennu santhoshichu.oru kaliyude smell um kitty.puthiya part vayichu thudangiyappo mannar Mathayi film le indransine pole confusion aayallo ennuparanju thalayil kayvachiruppayi.pinneed randuparttum otta strech il vayichu expecially munpart nte last page um Puthiya part nte first page um.ippoza doubt theernne.tessaye anganoru situation IL pratheekshichathalla.kalyani aayitt enthenkilum cheyyumenna vicharicha.eppozeyum pole polichu.charalkkunnu kazinjulla athem okkillenkilum kidukkanam story.waiting for climaxinumappuram.and orayiram janmadinashamsakal.ente kayyil thanikkayi sammanikkan kadhayonnumillado.but enne kadhayil upayogicholu athenkilumirikkatye sammanam aayitt orayiram ummayodoppam
Adpoli super nalla Katha bakikude ayuthuka bro
നന്ദി വിനു ..ഉടനെ വരും
സൂപ്പർ ക്ലൈമാക്സ് ,,ബട്ട് അതിൽ നിന്നും ടെസ്സയുടെയും ശേഖരൻ മുതലാളി യുമായുള്ള സെക്സ് ഒഴിവാക്കാം ആയിരുന്നു ,,കാരണം ടെസ്സ ദേവന്റെ മാത്രം കീപ് ആവുന്നതായിരുന്നു നല്ലത് ,,, ഏതായാലും വളരെ സെന്റിമെന്റൽ ആയി ക്ലൈമാക്സ് അവതരിപ്പിച്ചു ,,,മന്ദേട്ടാ ഒരായിരം ജന്മദിനാശംസകൾ അഡ്വാൻസ് ആയി കിടക്കട്ടെ ,, പെട്ടന്ന്ഒക്ടോബർ 3 ആയിനെങ്കിൽ
നന്ദി അഞ്ജലി ...
ടെസയോടുള്ള ഇഷ്ടം അത് വായനക്കാരുടെ മനസ്സില്‍ കിടക്കട്ടെ ....അടുത്ത ഭാഗം വായിച്ചിട്ട് പറയുക
Entho.... Oru poornatha varatha pole..
എനിക്കും തോന്നി ..അടുത്ത പാര്‍ട്ടില്‍ നോക്കാം
Many many happy returs of day Mandhan raj advanced
നന്ദി വിജയകുമാര്‍
Wow athi gamphiram ayirunnu cheriya climax....nalloru novel thanna mandhan rajinu enta orayiram abhinandanagal..eni adutha bhagathinayee kathirikknnu..
നന്ദി ..ഉടനെ വരും
mun partukalude athrayum vannilla entho oru thidukkam undayirunnu. ini devakalyani claimaxinnumappuram vaayikkan wait cheyyunnu
അതെ ...തിടുക്കത്തില്‍ അവസാനിച്ചത് പോലെ തോന്നി ...ആ ഫീല്‍ ഉള്ളത് കൊണ്ടാണ് ഒരു പാര്‍ട്ട് കൂടി ഉള്പെടുതുന്നത്
Entho Oru punch kittiYilla. .....
Bad ennonum paraYannuilla ennalum munne part vachu nokkumbol a nilavarathilekku ethiYittillaa
ക്ലൈമാക്സ് ആണോ benzY,
അടുത്ത ഭാഗത്തിലെ ആദ്യ സെക്ഷന്‍ വായിക്കണേ
TheerchYaum
Kazhinja partintae atrem angottae vannilla.ethae readersinae vendi ezhuthiyathanae bro paranju.thangal vayanakarudae ishttavaum manikkunu.athinae vendi 2 climax ondakiya thangalkoru big salute.nxt partinayi kathirikkunu.
അതല്ല ...എത്രയോ സിനിമകളും മറ്റും ക്ലൈമാക്സ് ഇങ്ങനെ ആകാമായിരുന്നു എന്ന് നമുക്ക് തോന്നിയിട്ടുണ്ട് ....ചില കഥാ പാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് ...അത് പോലെ ദേവ കല്യാണിയുടെ ക്ലൈമാക്സ് ഇതാണ് ....മഞ്ജു ദേവനുമായി ഒന്നിച്ചു
അടിപൊളി കല്യാണി ഗർഭിണിയായ രീതി കലക്കി അങ്ങനെ സംഭവിക്കുമോ എന്നറിയില്ല. അവസാനം ശേഖരനും മക്കളും ഡീസന്റ് ടീംസ് ആയത് അത്ര നന്നായില്ല പ്രത്യേകിച്ച് അച്ഛനും മക്കളും അറിഞ്ഞുകൊണ്ട് മാറി മാറി പെണ്ണുങ്ങളെ ഉപയോഗിക്കുന്ന ടീംസ് ആണ് അവർ ഒടുവിൽ മാന്യൻമാർ ആയതു അംഗീകരിക്കാൻ കുറച്ചു മടിയുണ്ട്. "മുല്ലപെരിയാർ " എഴുതിയത് പോലെ വായനക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ക്ലൈമാക്സ് എന്ന് വിചാരിക്കേണ്ടി വരും.
ചില മാന്യന്മാര് ചിലപ്പോള്‍ തറകള്‍ ആയിരിക്കും ...വില്ലന്‍ കഥാ പാത്രങ്ങള്‍ ചിലപ്പോള്‍ ഡീസന്റ് ആയിരിക്കും ....
Ishtapetila climax...echu vachu poyadupole...pratheeksha ellam poyi...ellavareyum koiti inakan idu sathyan anthikad movie onnum.allallo
ഹ ഹ .....സിനിമയില്‍ ഒരാള്‍ അല്ലെ നായകനോട് ചേരു......നന്ദി അനു...അടുത്ത ഭാഗവും വായിക്കണേ
വമ്പൻ twist തന്നെ കൊണ്ട് വന്നു രാജ, അടിപൊളി ആയിരുന്നു. ഇനിയുള്ള ഭാഗങ്ങളും തകർക്കു
നന്ദി കൊച്ചു...ഈ നോവല്‍ അവസാനിച്ചു ..
ചിലര്‍ പറഞ്ഞപ്പോള്‍ ഇഴയുന്നു എന്ന തോന്നല്‍ എനിക്കും ഉണ്ടായപ്പോള്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന് തോന്നി ......ഞാന്‍ മനസ്സില്‍ കണ്ട ക്ലൈമാക്സും ഈ പാര്‍ട്ടിനു മുന്‍പ് നടന്നതും കഴിഞ്ഞു നടന്നതുമായ സംഭവങ്ങള്‍ ചേര്‍ത്തൊരു പാര്‍ട്ട് കൂടി ....അത് കൂടി വായിക്കണേ
Kidukki rajappa waiting for that
നന്ദി അല്‍ബി
കിടുക്കി...
നന്ദി പ്രൊ....
Super oct 3 vare Waite cheyam
നന്ദി സുഷമ ...waiting for your " H "
Varunnud pazhanjan edum waite
Neegal fbil.indo parichaya pedan annu fb id tharumo
'ദേവ കല്യാണി " യുടെ ക്ലൈമാക്സിന് മുന്‍പും ശേഷവും നടന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി ...ഞാനെഴുതിയ ഈ കഥയുടെ എനിക്കിഷ്ടപെട്ട വേറൊരു ക്ലൈമാക്സുമായി എന്റെ ജന്മദിനമായ OCT 3 നു വീണ്ടുമെത്തുന്നു . "ദേവ കല്യാണി - ക്ലൈമാക്സിനുമപ്പുറം "
പല വായനക്കാരുടെയും കമന്റുകള്‍ പല രീതിയില്‍ ആയിരുന്നു ..ചിലര്‍ മഞ്ജു ..ചിലര്‍ കല്യാണി ...ഞാന്‍ എഴുതിയ ശെരിയായ ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ .......സ്നേഹ പൂര്‍വ്വം ... മന്ദന്‍ രാജ
thaangal oru pratibhaasamaan...malayal cinemayil nalla thriller story ezhutunna tirakataaakrithukal kuravaan...onnu pareekshichukoodee...ho super macha
നന്ദി ഡാര്‍ക്ക് ലോര്‍ഡ്
അത്രയും വേണോ ..... ഈ ക്ലൈമാക്സ് തന്നെ ആര്‍ക്കും ഇഷ്ടപെട്ടില്ല ഹ ഹ
Waiting for that
Eee climax എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താൻ മാത്രമായി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു
വരുന്നു പെരിയാറെ..നന്ദി
Happy birthday in advance bro.??????????
നന്ദി തമാശകാരാ.....
Many many happy returns of the day raja....
Machaaane thakarthooooooo. This part is the extra ordinary, marvellous & awesome REALLY LUV UR WRITING!!!! !!!
നന്ദി സെബാന് ...
Polichu polichu polichu parayan vakkukal kittunilla next part ethrayum pettannu idane
Please
നന്ദി ...അടുത്ത വാരം പകുതിയോടെ ഇടാം
Rajappa EEE novel nte ettavum best part ennu enikk thonniyath ithaanu.
നന്ദി ആൽബി..
Kathirunn maduthu adutha part vegam ayaku bro
അല്പം താമസം ...അടുത്ത വാരം
Super next part kudi kazhikaruth pls
നന്ദി....സുഷമ .....ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞോ ...ഹ ഹ
Aa kazhigu eni veedum H Edukam pokanam
Ithu nirthalle please,kalyaniyum devanum onnikkatte.....
ഏതു കഥയ്ക്കും ഒരു അവസാനം വേണ്ടേ ....നന്ദി സഹോ..
Bro king .... Nammukku devenum kalyaninem orumichakiyalo.... At halls Malthus broom
നോക്കാം ......ഹ ഹ
രാജ് ബ്രോ എന്താ പറയണ്ടെത് എന്നറിയില്ല ഞാൻ ഈ കഥ വായിച്ചതിൽ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ട് ഇതായിരുന്നു ,നല്ല അവതരണം
നല്ല ഫിലിംഗ് സ് കിട്ടുന്ന ഡയലോഗ്സ് ,എനിക്ക് വളരെ അധികം ഇഷ്ടം ആയി അടുത്ത ഭാഗം അധികം വൈക്കി കാതെ തരണം ബ്രോ,
അല്പം പ്രശനം......പെട്ടന്ന് റെഡിയാകും...അയാലുടൻ എഴുതി തുടങ്ങും ....നന്ദി അഖി
എന്താ പറയാ ... വാക്കുകൾ ഇല്ല
പകരം സനേഹം തരാം???❤❤❤❤❤❤❤????????❤❤❤????????
നന്ദി benZy ....ഞാനും എന്റെ സ്നേഹം തരുന്നു ..
കഥ നന്നായിട്ടുണ്ട് രാജാ , എന്റെ അഭിപ്രായം മഞ്ജുവും ദേവനും ഒന്നിക്കണം എന്നാലെ നല്ല ഒരു അവസാനമാകൂ. ആര്‍ക്കാണ് തെറ്റുപറ്റാത്തത് മഞ്ജുവിന്റെ ഭാഗത്തും ശരിയുണ്ട് ആരാണ് സഹിക്കുക സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണുമായി ബന്ദം അതിലൊരു കുട്ടികൂടി ഉണ്ടെന്നും അവള് വീട്ടില്‍കയറി താമസിക്കുമ്പോള്‍ , പിന്നെ അവള് പ്രതികാരം ചെയ്തു, ദേവന് മൂന്നുപേരുമായി ബന്തപെട്ടു അപ്പോള്‍ രണ്ടുപേരും തുല്യര്ഇനി സത്യമാറിയുമ്പോള്‍ രണ്ടുപേര്‍ക്കും തെറ്റുകള്‍ മനസ്സിലാക്കാനും കൂടുതല്‍ സ്നേഹത്തോടെ അവര്‍ ജീവിക്കട്ടെ (ദേവന്റെ കയ്യിലും തെറ്റുണ്ട് മഞ്ജു വീടുവിട്ടുപോയപ്പോള്‍ ഒന്നുപോയി കാണാനും ടിരികെവിളിച്ചുകൊണ്ടുവരനും ശ്രെമിച്ചില്ല അത് വലിയ തെറ്റാണു ഏതുപെണ്ണും അത് ആഗ്രഹിക്കും അത്)എന്തായാലും അവസാന ഭാഗത്തിന് കാത്തിരിക്കുന്നു എല്ലാ ആശംസകളും
എല്ലാരുടെയും ഭാഗത്തു തെറ്റുണ്ട് മാന്നാർ... തെറ്റു തിരുത്തുമ്പോളെ. ജീവിതം സുഖമാകൂ ......ഇവരുടെ ജീവിതവും ങ്ങനെയാകട്ടെ
മന്ദൻ രാജ,
കമ്പികുട്ടനിൽ ഓരോ ഭാഗവും കാതിരുന്നു വായിക്കുന്ന ചില നോവലുകൾ മാത്രേ എനികുള്ളൂ,ചിലന്തിവല മൃഗം etc പോലെ.താങ്കളുടെ ഈ നോവൽ ആ ലെവലിൽ ആണ്.കമ്പിക്ക് കമ്പിയും സസ്പെൻസിന് സസ്പെന്‍സും എല്ലാം ഒത്തിണങ്ങിയ നോവൽ.ഇത്തരം കൂടുതൽ രചനകൾ താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നന്ദി ശ്യാം ...
BRO,, DEVAN ANKUTTYANENNU MANJUVINE ONNU KANNICHUKODUKKANNAM. PATTIYAL AVALLUDE KOOTHI AADICHUPOLLIKKANNAM,, CLIMAX PETTANNU PORATTE ,,KATTA WAITING,,,
ഹ ഹ ...അതുകൊള്ളാം...... അടുത്ത ആഴ്ചയെ വരൂ ...
മന്ദൻരാജ താങ്കളെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും നന്നായിരിക്കുന്നു.അവസാനഭാഗം കഴിയുന്നത്രയും പേജുകൾ കൂടുതൽ എഴുതുക plz.
നന്ദി..ജിജോ ....നോക്കട്ടെ...
പൊന്നു അണ്ണാ.. നമിച്ചു.. ഇത്രയും കാത്തിരുന്നു വായിക്കുന്ന ഒരു കഥ വേറെ ഇല്ല.. അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി ...അറക്കുളം ഭായി .....നിങ്ങളുടെ അടുത്ത ഭാഗത്തായി ഞാനുമുണ്ട്
ഇതാണ് എഴുത്ത്. വായിച്ച് വായിച്ച് അവസാനം ബാക്കി എല്ലാം മറന്ന് കഥയില്‍ മാത്രമായി ശ്രദ്ധ. അടുത്ത ഭാഗത്തോടെ തീരും എന്നറിഞ്ഞതില്‍ വിഷമമുണ്ട്. പിന്നെയും ഒരു ഭാഗം ഉണ്ടാവും എന്നറിഞ്ഞതില്‍ സന്തോഷവുമുണ്ട്. നന്മകള്.
നന്ദി ആര്യ .....ഞാനിവിടെ ഉണ്ടാവും കഥകൾ എഴുതി ....കഥകൾ വായിച്ച്....
Pwolichu.. waiting for next part, pinne ini devanu Manju venda athu kattayam.. athil valla mattavumundenkil ente ponnu rajave ingale ammalu shariyakkum, tessaye oru ottukari aakkalle, vallathe ishtapettupoyi avale...
കഥ ഇതാണ് എന്താ ഒരു ഇത് ഈ ഇതാണ് ബ്രൊ ശരിക്കും ഇത് ഈ ഇത് എന്നെ വട്ടു പിടിപ്പിക്കുന്നു എന്തൊരു എഴുത്താണ് ബ്രൊ ഇത് ഇത് വല്ലാത്തൊരിത് തന്നെ ഈ ഇത് എന്നെ വട്ട് പിടിപ്പിക്കുന്നു......
കട്ട വെയിറ്റിംഗ് ആണെ.....
നിങ്ങളുടെ ആ ഒരു ഇതിനു വേണ്ടിയാണ് ഞാനും ഇതു ഇടുന്നത് ......നന്ദി
നന്ദി അൻസു. ..നിങ്ങളുടെ ഈ ഇതിനു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്
Super anutto
നന്ദി കടുവാ
പലപ്പോഴും ഇതൊരു കഥയാണെന്ന് പോലും മറന്നു പോകുന്നു. പ്രത്യേകിച്ച് കല്യാണി മാറിൽ ചാഞ്ഞ നിമിഷം.. എല്ലാ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി കണ്ടാൽ കൊള്ളാമെന്നുണ്ട്.. ഈ കഥയും മൃഗവും അജ്ഞാതന്റെ കത്തും ഒക്കെ.. അഭിരാമി ഒക്കെ ഇന്നും ശേഖരത്തിൽ ഉണ്ട്.
കമ്പികഥകളെ രണ്ടാം തരമായി കാണുന്ന പല പ്രമുഖകത്തികളെയും മൂലയ്ക് ഇരുത്താൻ കഴിവുള്ള,ഈഗോ ലവലേശംതൊട്ടുതീണ്ടാത്ത ഒരു പിടി നല്ല കഥാകാരന്മാരെ കാണാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ട്.
നന്ദി ഹരി..
നിങ്ങളുടെ ഒക്കെ ഈ വാക്കുകൾ കാണുമ്പോഴാണ് വീണ്ടും കഥകൾ എഴുതാൻ തോന്നുന്നത് ....പേടിയും ഉണ്ട് .. ഇത്ര വളരെ സ്നേഹിച്ചിട്ട് കഥ മോശമായി പോയാലോ എന്നു ....
നല്ല കഥ സസ്പെൻസ് ത്രില്ലെർ ,ടെസ്സ ചതിക്കുമോ ?? വേണ്ട കല്യാണിയും ടെസ്സയും ദേവന്റെ കൂടെ ഉണ്ടാവണം ,,,മഞ്ജു വേണ്ട ,മഞ്ജുവിനെ ദേവന്റെ നിരപരാധിത്വം മനസ്സിലാക്കി കൊടുക്കണം ,,,പെട്ടെന്ന് ആവട്ടെ അടുത്ത ഭാഗം
നന്ദി ..അഞ്ജലി....
അടുത്ത ആഴ്ച ഉണ്ടാകും ....ചെറിയ തടസങ്ങൾ ഉണ്ട് ....മാറിയലുടനെ കാണും
Dear thakarthu......
Mandan maruthene pole vannu thakarthu....
Kalyaniyudey surperssinaayi wait cheyunnu.....
Pine....
Njaan ithile commentukkal vaayichu..,
Entey oru abhiprayem vechu oru vattam koodi manjuvum devanum kalikennam, manjuvinu manssilaakennam kali devanum ariyyam ennu. Oru aropannem kelkumbol 10, 12 varsham koode ninnittum bharthavine manssilakathey pokunna bharykum bharthavinumulla message aayirikennam ee katha ennu veneethamayi apekshikunnu....
നന്ദി ജെസ്ന ....
അടുത്ത പാർട്ടും അതു കഴിഞ്ഞു വരുന്ന extension പാർട്ടും വായിക്കുക
കെ&കെ ആങ്ങളയ്ക്ക് ഇപ്പോൾ ബോദ്ധ്യമായില്ലേ, കഴിഞ്ഞ തവണ ഞാൻ ചോദിച്ചതിൽ (കഴപ്പില്ലാത്തതായി ആരുണ്ടീ കൂട്ടത്തിൽ എന്ന്) കഴമ്പുണ്ടെന്ന്. കല്യാണി എങ്ങനെ ഗർഭിണി ആയെന്ന് എനിക്കു മനസ്സിലായി. പക്ഷേ അതു പറഞ്ഞ് കഥാകൃത്തിനെ സമ്മർദ്ദത്തിലാക്കാൻ ഞാനില്ല. പിന്നെ, ആര് ആരോടൊപ്പം ചേരുമെന്ന് അദ്ദേഹം തന്നെ തീരുമാനിച്ചോളും.അതിനീ ഭീഷണി എന്തിനാ, ചില രാഷ്ട്രീയക്കാരെപ്പോലെ?
” അന്ന് …അന്ന് ആദ്യം എന്നെ ചെയ്തപ്പോൾ എനിക്ക് ദേവേട്ടനെ സുഖിപ്പിക്കാൻ പറ്റണ മാനസികാവസ്ഥയിൽ ആയിരുന്നില്ല …….ഒരായിരം പ്രാവശ്യം ഞാനതു കഴിഞ്ഞു മനസു കൊണ്ട് ദേവേട്ടനുമായി രമിച്ചിട്ടുണ്ട് ….ആദ്യമായി അനുഭവിക്കുന്ന പെണ്ണിനെ മറക്കാൻ ആണിനാവില്ലന്നു പറയുന്ന പോലെയാണ് ദേവേട്ടാ പെണ്ണിനും ….’
പെങ്ങളെ ഈ വരികൾ വായിച്ചിട്ടും നിനക്ക് തോന്നുന്നുണ്ടോ കല്ല്യണിയെ ആരാണ്ട് ഭോഗിച്ച് ഗർഭിണി ആക്കിയതാണെന്ന്.....?
അവൾ കാമം ഉണ്ട് പക്ഷെ അത് ദേവനൊട് മാത്രം അത് വെറും ശാരീരിക സുഖത്തിന് വേണ്ടി അല്ല,അവൾ ദേവന് മുന്നിൽ ശരീരം സമർപ്പിക്കുന്നത് അവനോട് ഉള്ള സ്നേഹം കൊണ്ട് ആണ്.....
പക്ഷെ മഞ്ജു ശാരീരിക സുഖം മാത്രം ആണ് കണക്കിൽ എടുക്കുന്നത്....
മഞ്ജുവും കല്ല്യാണിയും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ ആണ്.....
ഹ ഹ അടി വെക്കേണ്ട .....കല്യാണി അങ്ങനെ പറഞ്ഞെങ്കിലും ദേവന് മനസിലായില്ല എന്നു പറഞ്ഞല്ലോ .....
പക്ഷെ എനിക്ക് മനസ്സിലായല്ലോ.... :-)
കല്യാണിയെ ആദ്യമായി ഭോഗിച്ചത് ദേവനാണെങ്കിലോ?
ഓ കെ. നമ്മുടെ തർക്കം ഇവിടെ നിർത്താം.കാരണം അതുകാരണം രാജാച്ചേട്ടൻ ടെൻഷനടിക്കുന്നു.ക്ളൈമാക്സ് വരെ നമുക്കു കാത്തിരിക്കാം.
ബല്ലാത്ത ചെയ്തായി പോയി രാജാവേ.....(കാരണം വഴിയേ പറയാം....)
കിടുക്കി..... മറ്റൊന്നും പറയാനില്ല.....കട്ട വെയ്റ്റിങ്
എന്തു പറ്റി ജോ ......പ്രശ്നമാണോ
പ്രശ്നം എനിക്കാണ് ബ്രോ....കിട്ടിയത് നല്ല 8ന്റെ അല്ല 16ന്റെ പണി.....താങ്കൾ നവവധു വായിക്കാറുണ്ടെങ്കിൽ വഴിയേ മനസ്സിലാവും
നവവധു വായിക്കാറുണ്ട് ...പ്രശ്നം മനസ്സിലായില്ല...... കാത്തിരിക്കുന്നു
ഇങ്ങനെ ആണ് കഥ എഴുതേണ്ടത് എന്ന് ഇപ്പോ മനസിലായീ.......നമിച്ച് ആശാനേ
ഇങ്ങനെ ആണല്ലേ കഥ എഴുതേണ്ടത് എന്ന് മനസിലായീ.......നമിച്ച് ആശാനേ
അല്ല തെറ്റി,ഇങ്ങനയും കഥ എഴതാം അത്ര മാത്രം....
എല്ലാവരും എഴുതുന്നത് തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് :-)
ഇങ്ങനെ ആണോ കഥ എഴുതുന്നെ എന്നാണോ ഉദ്ദേശിച്ചേ നന്ദി. . ചുമ്മാ പറഞ്ഞതാണെ
Raja sir....Kidillan story....Iniyum ithupole ulla stories ....ezhuthanam.
നന്ദി പച്ചയാരോ
Devanu eni nallathu Tessa aaaanennaaanu enikku thonnane.....kadhaa kidukkotto...next part nu katta waiting. ....
നന്ദി ജാന്‍സി ,
മിക്കവാറും ഉടനെ കാണും
manjuvine thettidaranakal thiruthi thirich devanum aayit koodi cherppikkane pls.. my request.... manjuvinte bhagath thett undel polum...
Orikkalum athinnu saadyatha veendaannu aaanu ente orithu...kaaranam barthaavinte oru visadeekaranathinum kaathu nilkkaathe poyavalaanu manju.pinne athineekkaal valiya thettileekku eduthu chaadiyavalum....aval ee jeevithavumaay poruthapettu kazhinju....but Tessa anganeyallaato ee kadhayil kadhaakrithu avathavarippichittullathu....aval cheyathathu thettaayaalum athu oraalude maanasika avasthaye maatti edukkuvaan veendi cheythathinte enikku thonniye....
Kazhinja partil njaan paranjathu manju garbini aavananamennaayirunnu...pakshe eppol enikku thonnunnathu Tessa garbini aavanamennnaanu....ennaale Devan etra sneehichirunnu ennu manju nu manassilaavuullu
Tesa നിർത്തിയെന്നു ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ
തെറ്റുകൾ ആർക്കും പറ്റാം... തിരുത്തുന്നതിൽ ആണ് നൻമ..... അതിൽ കുറച്ചിൽ വിചാരിക്കേണ്ട ആവശ്യമില്ല
Nalla story...waiting for the climax...Delay aakkalle...
നന്ദി ....അല്പം താമസം ....ഒത്തിരി വൈകിക്കില്ല
Katta waiting for last part aaravum kalyani yude kochinte achan?
Kalyani engane garbhini ayi
ithokkae ariyanayi katta waiting
നന്ദി ....ഉടനെ കാണാം .....
തല്ലി കൊല്ലരുത് ക്ളൈമാക്സ് വായിച്ചിട്ട് ...തെറി പറഞ്ഞാൽ മതി .....ഞാൻ അതിനുള്ളതെ ഉള്ളൂ
Nannayirunnu. Super climax