0%

Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2K

മനസ് സമ്മതിക്കുന്നുമില്ല

"വേണ്ടെങ്കിൽ വേണ്ട ...ഞാൻ പോകുന്നു ..ഗുഡ് നൈറ്റ് ' ..................................

അടുത്ത ദിവസം രാവിലെ മഞ്ജു ഓഫീസിലെത്തി തന്റെ പിസി ഓൺ ചെയ്തു മറ്റൊരു ഐഡി ഉണ്ടാക്കി . എന്നിട്ടു അവൾ ദേവന്റെ മെയിൽ ഓപ്പൺ ചെയ്തു . ഇടയ്ക്കു അവൾ ദേവന്റെ മെയിലുകൾ ചെക്ക് ചെയ്തു റിപ്ലൈ അയക്കുമായിരുന്നു . പാസ് വെർഡ് മാറ്റി കാണല്ലേ എന്ന് പ്രാർത്ഥിച്ചാണ് അവൾ ആ മെയിൽ ഓപ്പൺ ചെയ്തത് . ആദ്യ തവണ ട്രൈ ചെയ്തപ്പോൾ പാസ് വെർഡ് റോങ് എന്നാണ് കാണിച്ചത് .മഞ്ജുവിന് നിരാശയായി . അവൾ ദേവന്റെ മറ്റു രണ്ടു മെയിൽ ഓപ്പൺ ചെയ്തു . സെയിം പാസ് വെർഡ് ഉപയോഗിച്ച് . എന്നാൽ അതിൽ ആ കൊട്ടേഷനെ സംബന്ധിക്കുന്ന ഒന്നും കണ്ടില്ല . അൽപ നേരം കഴിഞ്ഞപ്പോൾ മഞ്ജു ക്യാപ് ലോക് ഓൺ ചെയ്തു വീണ്ടും ആദ്യത്തെ മെയിൽ ഓപ്പൺ ചെയ്തു ...മഞ്ജുവിന് ആഹ്ലാദം അടക്കാനായില്ല .അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ...ക്രൂരമായ പുഞ്ചിരി

അവളാ മെയിൽ ഓപ്പൺ ചെയ്ത് നോക്കിയിട്ടും ആ കൊട്ടേഷനെ സംബന്ധിക്കുന്ന മെയിലുകൾ ഒന്നും കാണാൻ അവളാ . മഞ്ജുവിന് വീണ്ടും നിരാശയിലായി

അപ്പോളാണ് ശേഖരൻ മുതലാളി അവളുടെ ക്യാബിനിലേക്കു കടന്നു വന്നത് . മഞ്ജു പെട്ടന്ന് ദേവന്റെ മെയിൽ ക്ലോസ് ചെയ്തു തന്റെ മെയിൽ ഓപ്പൺ ആക്കി വെച്ചു

' എന്താ മഞ്ജു ..എന്തായി ആ കൊട്ടേഷന്റെ കാര്യം ? ഇന്നലെ വാചകമടിച്ചിട്ടു പോയതാണല്ലോ "

' അത് പിന്നെ സാർ ...ഞാനതിന്റെ പുറകിലാ

💬 Comments

View all comments