0%

Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2K

ആലോചിച്ചു .

!! നേരം വൈകി ഡ്രെസ് മാറി , കിടന്നേക്കാം .!!

അവൾ ശാരി കൊടുത്തു വിട്ട ബാഗ് തുറന്നു

ആദ്യം കിട്ടിയത് ഒരു കുർത്ത മോഡൽ ചുരിദാറും ലെഗ്ഗിൻസും , അതിന്റെ ദുപ്പട്ടയാണെങ്കിൽ കാണുന്നുമില്ല . അവൾ മൊത്തം ബെഡിൽ കുടഞ്ഞിട്ടു ..ഛെ !! മഞ്ജുവിന് ദേഷ്യം വന്നു . റെഡ് കളറിൽ ബ്ലാക് ഡോട്ടുകൾ ഉള്ള ഒരു ബനിയൻ ടൈപ് ബോക്‌സർ ....പിന്നെ ഒരു സ്ലീവ്‌ലെസ് റൌണ്ട് നെക്ക് ടി ഷർട്ടും ...പാന്റീസും ബ്രായും ഒന്നുമില്ല മഞ്ജുവിന് ദേഷ്യം വന്നു . അവൾ ശാരിയെ വിളിക്കാനാഞ്ഞു ..അപ്പോഴാണ് ബാഗിൽ മറ്റൊരു സാരി കവർ കണ്ടത് .... ഓ ..അത് രാജീവിന്റെ ആകും തിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും മാറ്റി വെച്ചതാരിക്കും . അവളാ കവർ തുറന്നു . ഒരു പാന്റും ഷർട്ടും പിന്നെ ജോക്കിയും ... പിന്നെ ഒരു ബ്ലാക് ബോക്സറും ..അത് രാജീവിന് മാത്രമുള്ളതാണല്ലോ എന്നവൾ ഓർത്തു ശാരിയെ വിളിക്കാൻ ഫോണെടുത്തു ഡയൽ ചെയ്തു

' എന്നാടി ഈ പാതി രാത്രിക്ക് ?" ശാരിയുടെ ഉറക്കച്ചടവുള്ള ശബ്ദം അവൾ അങ്ങേത്തലക്കൽ കേട്ടു

" ശാരി ...എനിക്കിടാനുള്ള ഡ്രെസ്സൊക്കെ എവിടെ ?"

' അത് ഞാൻ ആ കവറിൽ ഇട്ടിട്ടുണ്ടല്ലോ "

" നാളെ ഇടാനുള്ളതേ ഉള്ളൂ ...രാത്രി ഇടാനുള്ളതില്ല ..പിന്നെ അടി വസ്ത്രവും "

മഞ്ജു പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടു അവൾ അങ്ങോട്ട് ചെന്നു വാതിൽ തുറന്നു

!! രാജീവ് !!!

രാജീവ് അകത്തേക്ക് കയറിയപ്പോൾ ശാരി അങ്ങേ തലക്കൽ

💬 Comments

View all comments