Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]
അനിയന്റെ പേടിപ്പിന് വേണ്ടിയും കിടന്നു കൊടുത്തു "
' ശാപം കിട്ടില്ലേ ഇവർക്ക് ' മഞ്ജുവിന് ദേഷ്യം വന്നു
" ആര് ശപിക്കാൻ ?...ഇപ്പൊ ..ഇവളാണ് ഇങ്ങോട്ടു ആവശ്യപ്പെടുന്നത് '
' ശാരി ..തനിക്കു കുറ്റ ബോധം തോന്നുന്നില്ലേ ? ഭർത്താവും വീട്ടുകാരും അറിയാതെ .."
" ഏതു ഭർത്താവു ? ഏതു വീട്ടുകാർ?" ശാരി ഒന്ന് നെടുവീർപ്പിട്ടു
" അതെന്നാ ..താൻ കല്യാണം കഴിച്ചില്ലേ ?"
' എവിടുന്ന് ?'
ശാരി കണ്ണുകളിൽ ഊറിയ വെള്ളം തുടച്ചിട്ട് മേലേക്ക് നോക്കി കിടന്നു
' കല്യാണ പ്രായത്തിൽ ചൊവ്വാ ദോഷം ....കെട്ടണമെന്ന പറഞ്ഞ പ്രായത്തിൽ അനിയന്മാരേം അനിയത്തിയേയും പടിപ്പിക്കാനിറങ്ങി .....അച്ഛനില്ലാത്തതു കൊണ്ട് മൂത്ത മകളായ എന്റെ തലയിലായി ഭാരം ...പിന്നെ അവരുടെ പഠിപ്പു കഴിഞ്ഞപ്പോൾ കല്യാണം .....തനിക്കറിയോ ...തന്നെക്കാൾ രണ്ടു വയസു കൂടുതലുണ്ട് എനിക്ക് ...ഈ 37 ൽ ആര് കല്യാണം കഴിക്കാൻ ...അത് മാത്രമല്ല ...സ്വന്തമായി വരുമാനവും കുടുംബവും ഉണ്ടായപ്പോൾ കൂടപിറപ്പുകൾക്കു അമ്മയെയും ചേച്ചിയെയും വേണ്ട ........ഇപ്പൊ അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മാവനെ കൂട്ടത്തിൽ താമസിപ്പിച്ചിട്ടാ ഞാൻ ഇവിടെയിരിക്കുന്നെ ........കുറ്റബോധം ..ഭൂ ......ഈ പ്രായത്തിൽ സുഖിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ ......സത്യം പറഞ്ഞാൽ ...കളിച്ച കളികൾക്ക് കൂടി ചേർത്ത് ശമ്പള ദിവസം മുതലാളിമാർ കാശ് തരുമ്പോളാ എനിക്ക് കുറ്റബോധം തോന്നുന്നത് .....സുഖിച്ചിട്ട് പിന്നെ കാശും കൂടി മേടിക്കുവാണല്ലോ എന്നോർത്ത് "
' ശാരി ..." മഞ്ജു അവളുടെ തലമുടിയിൽ തഴുകി
" എന്നാലും ...ഇവരെത്ര നാൾ നിന്നെനോക്കും ....ഈ ശരീരം നഷ്ടപ്പെട്ടാൽ ...അവർക്കു മടുത്താൽ ?'
💬 Comments
View all comments