Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]
സംബന്ധിക്കുന്ന ഒന്നും കണ്ടില്ല . അൽപ നേരം കഴിഞ്ഞപ്പോൾ മഞ്ജു ക്യാപ് ലോക് ഓൺ ചെയ്തു വീണ്ടും ആദ്യത്തെ മെയിൽ ഓപ്പൺ ചെയ്തു ...മഞ്ജുവിന് ആഹ്ലാദം അടക്കാനായില്ല .അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ...ക്രൂരമായ പുഞ്ചിരി
അവളാ മെയിൽ ഓപ്പൺ ചെയ്ത് നോക്കിയിട്ടും ആ കൊട്ടേഷനെ സംബന്ധിക്കുന്ന മെയിലുകൾ ഒന്നും കാണാൻ അവളാ . മഞ്ജുവിന് വീണ്ടും നിരാശയിലായി
അപ്പോളാണ് ശേഖരൻ മുതലാളി അവളുടെ ക്യാബിനിലേക്കു കടന്നു വന്നത് . മഞ്ജു പെട്ടന്ന് ദേവന്റെ മെയിൽ ക്ലോസ് ചെയ്തു തന്റെ മെയിൽ ഓപ്പൺ ആക്കി വെച്ചു
' എന്താ മഞ്ജു ..എന്തായി ആ കൊട്ടേഷന്റെ കാര്യം ? ഇന്നലെ വാചകമടിച്ചിട്ടു പോയതാണല്ലോ "
' അത് പിന്നെ സാർ ...ഞാനതിന്റെ പുറകിലാ ..ഒന്ന് രണ്ടു വഴിക്ക് കല്യാണിയുടെ ഏകദേശം എമൗണ്ട് അറിയാൻ ശ്രമിക്കുന്നുണ്ട് "
ശേഖരൻ അവളുടെ പുറകിൽ വന്നു നിന്നു
' എന്നിട്ട് ?"
'ഇത് വരെ ഒന്നുമായില്ല സാർ ... ഇത് നടക്കുമെന്ന് തോന്നുന്നില്ല ' അവളുടെ സംസാരത്തിൽ നിരാശ കടന്നിരുന്നു
" ഹേയ് ......താൻ മിടുക്കിയാടോ ...ശ്രമിച്ചാൽ നടക്കും ..ഞങ്ങളും ശ്രമിക്കുന്നുണ്ട് ..."" ശേഖരൻ അവളുടെ തോളിൽ പതുക്കെ കൈ കൊണ്ട് അമർത്തി മസ്സാജ് ചെയ്തു കൊണ്ടിരുന്നു .
പെട്ടന്ന് മഞ്ജു മുകളിലേക്ക് അയാളുടെ മുഖത്തേക്ക് നോക്കി
"സാർ ...നമ്മൾ കൊട്ടേഷൻ കൊടുത്തിട്ടുണ്ടോ? എനിക്കാ എമൗണ്ട് അറിയാൻ പറ്റുമോ ?'
" ഞാൻ കൊടുത്തിട്ടുള്ള എമൗണ്ട് ............ ആണ് ...താൻ ആയതു കൊണ്ട് പറയുന്നതാണ് കേട്ടോ ...തന്നെ വിശ്വസിക്കാമല്ലോ അല്ലെ ..."
" സാർ ...എന്നെ വിശ്വസിക്കാം ..മരിച്ചാലും ഞാൻ പുറത്തു പറയില്ല " മഞ്ജുവിന് ചെറുതായി സങ്കടം വന്നു അയാൾ അങ്ങനെ പറഞ്ഞപ്പോൾ
' ഹേയ് ...സാരമില്ല മോളെ ...ഞാൻ പറഞ്ഞന്നേ ഉള്ളൂ .... റിലാക്സ് " ശേഖരൻ അവളുടെ മുടി പുറകോട്ടു മാടിയൊതുക്കി
" പിന്നെ അവര് കൊടുക്കുന്ന എമൗണ്ട് അവർക്കേ അറിയാൻ പറ്റൂ ...ഇന്ന് രണ്ടു മണിക്കാണ് ലിസ്റ് ടൈം ...ഒന്നേ മുക്കാലിന് ശേഷം മാത്രമേ അവരാ കൊട്ടേഷൻ
💬 Comments
View all comments