0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.3K

...നീ സൂക്ഷിക്കണം ..ആരുടെ കൂടെയെങ്കിലും നടന്നാല്‍ മതി " രാജന്‍ ആണത് പറഞ്ഞത് .

കല്യാണിയുടെ ഉറ്റ സുഹൃത്താണ് ട്രീസ ഫിലിപ്പ് , അവളുടെ ഇരട്ട സഹോദരന്‍ ആണ് രാജന്‍ ഫിലിപ്

മിക്കവാറും തന്നെ അവര്‍ ഒരുമിച്ചാണ് നടക്കുന്നത് .

ആ മെഡിക്കല്‍ കോളേജിലെ തന്നെ തല തെറിച്ച പിള്ളേരാണ് ആ നാലു പേര്‍

സന്ധ്യ , റോജി , ഫാത്തിമ ,മറിയ

വന്ന അന്ന് മുതല്‍ നോട്ടമിട്ടതായിരുന്നു അവര്‍ കല്യാണിയെ .അവളുടെ ശാലീന സൌന്ദര്യവും ആകാരവടിവും ഒക്കെ അവരെ ഭ്രമിപ്പിച്ചു

ഹോസ്റലിലെ എല്ലാ പിള്ളേരെയും ലെസ്ബിയനു വിധേയമാക്കിയ അവരെ പേടിച്ചാണ് ട്രീസയും കല്യാണിയും മറ്റൊരു വിമന്‍സ് ഹോസ്റ്റലിലേക്ക് മാറിയത് . കോളേജില്‍ എത്തിയാല്‍ രാജന്‍ എപ്പോഴും കൂടെയുണ്ടാവും .

ആയിടെ നടന്ന ഒരു പ്രശ്നത്തിന്റെ പേരില്‍ അവരെ പുറത്താക്കിയതിന്റെ പുറകിലും അതെ തുടര്‍ന്നു കളക്ടര്‍ക്കും കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയതും ഇവരാണെന്നു തന്നെ അവര്‍ വിശ്വസിച്ചിരുന്നു

അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്ന് കോളേജില്‍ വരാന്‍ കല്യാണിക്ക് ഭയം തോന്നിയിരുന്നു .

ഓരോരുത്തരായി ലാബിലേക്ക് പ്രക്ടിക്കലിനു പോയി കൊണ്ടിരുന്നു

കല്യാണി ലാബിലേക്ക് നടന്നപ്പോളാണ്‌ പുറകില്‍ നിന്ന് വിളി വന്നത്

" കല്യാണി "

" ആ...ഡോക്ടര്‍ "

"താന്‍ ലബിലെക്കല്ലേ ..ദെ ഞാനും വരുന്നു"

ചിരിച്ചോണ്ട് ഡോകടര്‍ രോഹിണി വര്‍മ . അവരെ കണ്ടതും കല്യാണിക്ക് വലിയ ആശ്വാസമായി

കല്യാണിയെ അവര്‍ക്ക് വലിയ ഇഷ്ടമാണ്

അവര്‍ സംസാരിച്ചു കൊണ്ട് ലാബിലേക്ക് നടന്നു

" ഹലോ രോഹിണി ...ഇവിടാണോ ഇപ്പൊ"

എതിരെ വന്ന ഒരു സ്ത്രീ രോഹിണി യെ വിഷ് ചെയ്തപ്പോള്‍

💬 Comments

View all comments