0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.3K

ഞാനതിനു സമ്മതിക്കതുമില്ല ."

' അതൊന്നുമല്ല ചേച്ചി ...ഞാന്‍ സ്വപനം കണ്ടതാ '

" ഹ്മം ..നമുക്ക് അടുത്ത ദിവസം തന്നെ ഒരു കൌണ്‍സിലിംഗിന് പോകണം ......അപ്പൊ എല്ലാ പേടിയും മാറികോളും'

വീണ്ടും ഉറങ്ങിയ കുഞ്ഞിനെ കല്യാണി തൊട്ടിലില്‍ കിടത്തി

മഞ്ജു കിടന്നപ്പോ കല്യാണി അവളുടെ അരികിലേക്ക് നീങ്ങി കിടന്നു

" മഞ്ജുവേച്ചി..എന്നെ ഒന്ന് കെട്ടി പിടിക്കാമോ'

മഞ്ജു കല്യാണിയുടെ കഴുത്തിന്‌ താഴെ കൂടെ കയ്യിട്ടു അവളെ തന്നോട് ചേര്‍ത്തു

' ഇന്നാള് സ്വപ്നം കണ്ടപ്പോ ദേവേട്ടന്റെ കയ്യിലാ ഞാന്‍ കിടന്നെ ...."

"ഹ്മം ....ദേവേട്ടന്‍ മുകളിലുണ്ട് ....ആ കയ്യില്‍ കിടക്കണോ ....ടെസ്സെച്ചിയെ വിളിക്കാം '

മഞ്ജു ചിരിച്ചോണ്ട് പറഞ്ഞു

"പോ ചേച്ചി ..ഞാന്‍ പറഞ്ഞന്നല്ലേ ഉള്ളൂ'

കല്യാണി പിണക്കം ഭാവിച്ചു അപ്പുറത്തേക്ക് ചെരിഞ്ഞു. മഞ്ജു കൈ നീട്ടി അവളെ വീണ്ടും തന്നോട്ചേര്‍ത്തു

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ദേവന്‍ എഴുന്നേറ്റു കട്ടിലില്‍ കുത്തിയിരുന്നു . കഴിഞ്ഞത് സ്വപ്നമായിരുന്നോ ? അല്ല ..ബെഡില്‍ ചതഞ്ഞരഞ്ഞ പൂക്കള്‍ കിടക്കുന്നു...സത്യം തന്നെ

അയാള്‍ അല്‍പ നേരം കൂടി അവിടെയിരുന്നു . മൂത്ര ശങ്ക തോന്നിയപ്പോളാണ് എഴുന്നേറ്റത് . ബാത്രൂം വാതില്‍ തുറക്കാന്‍ നോക്കിയതും കുറ്റിയിട്ടിരിക്കുന്നു

" ടെസാ ..ടെസാ '

അകത്തു കേട്ടതിന്റെ ലക്ഷണം ഒന്നുമില്ല

ദേവന്‍ താഴേക്ക്‌ ഇറങ്ങി . ഗസ്റ്റ് റൂമിന്റെ വാതില്‍ക്കല്‍ ചെന്നൊന്നു നോക്കി

അവനെ കണ്ടതും കുഞ്ഞിന് മുല കൊടുക്കുകയായിരുന്ന കല്യാണി ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞിരുന്നു

ആ ചിരിയില്‍ ഒരു കളിയാക്കലിന്റെ ലാഞ്ചന ഇല്ലായിരുന്നോ

വീര്‍ത്തു കെട്ടിയ മൂത്ര സഞ്ചിയുമായി ദേവന്‍ തന്റെ ബെഡ് റൂമിലേക്ക്‌ കയറി ...മിനിങ്ങാന്ന്

💬 Comments

View all comments