0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.3K

തന്റെ കാറിലും കടയിലേക്ക് പോയി.

ഒത്തിരി നാള്‍ കഴിഞ്ഞു മഞ്ജുവിനെ കടയില്‍ കണ്ടപ്പോള്‍ അവളെ അറിയാവുന്ന സ്റാഫ് അമ്പരന്നു . ഉച്ച വരെ ടെസയും മഞ്ജുവും കൂടി ഷോപ്പിലെ ബിസിനെസും മറ്റും വിലയിരുത്തി .

രണ്ടു മണി ആയപ്പോള്‍ ടെസ കാഷ്യറെ ഉണ്ണാന്‍ പറഞ്ഞു വിട്ടിട്ടു കാഷില്‍ ഇരുന്നപ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വന്നു

" ശേഖരന്‍ ...വസുന്ധര സോമ ശേഖരന്‍'

അയാളെ കണ്ടു കടയിലുണ്ടായിരുന്ന സ്റ്റാഫും മറ്റും അന്തിച്ചു നിന്നു

ടെസ ചിരിച്ചു കൊണ്ട് കാബിനില്‍ നിന്ന് പുറത്തേക്കിറങ്ങി

" വാ ..ദേവേട്ടന്‍ മുകളില്‍ ഉണ്ട് '

സോമ ശേഖരന്‍ അവളുടെ പുറകെ ലിഫ്ടിലേക്ക് നടന്നു

ലിഫ്റ്റില്‍ കയറിയ ശേഖരന്‍ ടെസയുടെ കൈകള്‍ കുട്ടി പിടിച്ചു

" മോളെ ...പണത്തിന്റെ അഹങ്കാരത്തില്‍ ജനിച്ചതും വളര്‍ന്നവനുമാ ഞാന്‍ ......രാവിലെ മുതല്‍ കടയിലാ അമ്മയും അച്ഛനും ... പെണ്ണെന്നു പറഞ്ഞാല്‍ എനിക്കൊരു ഭോഗ വസ്തു മാത്രമായിരുന്നു. കാശ് കൊടുത്താൽ തുണി അഴിച്ചു കിടക്കുന്ന വെറും ഭോഗ വസ്തു .ആകെ ബഹുമാനവും സ്നേഹവും തോന്നിയിട്ടുള്ളത് എന്റെ ചെച്ചിയോടാണ് ....ദേവന്റെ അമ്മ ..... തുണിയുരിഞ്ഞിട്ടുള്ള പെണ്ണുങ്ങളെ ഓര്‍ക്കുമ്പോള്‍ മനസ്താപം തോന്നിയത് നിന്നോട് മാത്രമാ ......നിന്നെ പോലൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ...." ശേഖരന്റെ കണ്ഠം ഇടറി " മരുമകളെ പോലും ഭോഗവസ്തുവായി കണ്ട ഞാന്‍,,,"

" അമ്മാവാ ...ഞാന്‍ അതെല്ലാം മറന്നു '

അപ്പോഴേക്കും മുകളില്‍ എത്തിയിരുന്നു .

അവര്‍ ദേവന്‍റെകാബിനില്‍ എത്തി . ദേവന്‍ എഴുന്നേറ്റു അമ്മാവനെ സ്വീകരിച്ചു

..............................................................................................................................................

ശേഖരന്റെ തല്പര്യ പ്രകാരം ദേവന്റെ അമ്മയുടെ പേര്‍ക്കുള്ള സ്ഥലത്ത് ഒരു

💬 Comments

View all comments