← Back to ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Comments

ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ] · approved reader discussion

jo • 04-10-2017 07:51

നന്നായിട്ടുണ്ട് രാജാവേ....ഈ പാർട്ട് വന്നില്ലയിരുന്നു എങ്കിൽ താങ്കൾ എഴുതിയത് മുഴുവൻ വൃഥാവിൽ ആകുമായിരുന്നു എന്ന പക്ഷക്കാരനാണ് ഞാൻ.....ഇത് തകർത്തു......????

(എങ്കിലും ഇടക്കെവിടെയോ ഒരു തുടർച്ച നഷ്ടപ്പെട്ടോ??? ചിലപ്പോൾ എന്റെ തോന്നലാവാം.... ചെറിയൊരു കണ്ഫ്യൂഷൻ എനിക്ക് അനുഭവപ്പെട്ടു)

macho • 04-10-2017 08:42

Same feeling

മന്ദന്‍ രാജ • 04-10-2017 08:59

നന്ദി ജോ ....
ക്ലൈമ്ക്സിനപ്പുറം എന്ന ഭാഗത്തിലെ ചിലതും കല്യാണിയുടെ കോളേജ് ജീവിതവും പിന്നെ മഞ്ജുവിന്റെ ഒന്ന് രണ്ടു ഭാഗങ്ങളും ചേര്‍ത്തു എഴുതാന്‍ ഇരുന്നതായിരുന്നു ...ഇഴയുന്നോ എന്നൊരു തോന്നല്‍ വായനക്കാര്‍ക്കും എനിക്കും തോന്നിയപ്പോള്‍ നിര്‍ത്തിയേക്കാം എന്ന് കരുതി

Sivadas • 04-10-2017 07:00

Ningal pwolichu bro.

മന്ദന്‍ രാജ • 04-10-2017 10:49

നന്ദി

dj • 04-10-2017 06:49

bro kidu ....

മന്ദന്‍ രാജ • 04-10-2017 10:50

നന്ദി dj

k&k Automobiles • 04-10-2017 05:28

Awesome

മന്ദന്‍ രാജ • 04-10-2017 08:59

നന്ദി പ്രൊ.

ഷേബ • 04-10-2017 04:59

Many many happy returns of the day,Rajachetta.അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞു ശുഭമായി കഥതീർന്നു. എല്ലാവരും സന്തുഷ്ടർ . താങ്കളെ കൊണ്ട് മഞ്ജുവിനെ കൊല്ലിക്കാൻ നടന്നവർക്ക് അൽപം നിരാശ കാണും. സാരമില്ല.ഇനിയുംഇതുപോലെയുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

മന്ദന്‍ രാജ • 04-10-2017 10:51

നന്ദി ഷേബ .
കമന്റിനും ആശംസക്കും ...

macho • 04-10-2017 04:44

Climax thunnicherkkan padupettu ennu ariyam.idakku okke kili poyo ennu oru doubt.appol engana karyangal avasanippicho? Kalyanikku revenge ille. Devante kalyaniye upadravicha 4 ennam ippozhum azhinjadi nadakkunnundu. Avare oru padam padippikande?

മന്ദന്‍ രാജ • 04-10-2017 09:00

ഹ ഹ ...

ആദി ഒന്ന് വലുതാകട്ടെ ...പകരം വീട്ടുന്നതിനെക്കാള്‍ മധുരമുള്ള ജീവിതം അല്ലെ ഇപ്പൊ കല്യാണിക്ക് കിട്ടിയിരിക്കുന്നത്

Maalu • 04-10-2017 02:28

രാജ്‌ നിങ്ങൾ ഒരു വലിയ മഹാൻ ആൺ

മന്ദന്‍ രാജ • 04-10-2017 09:01

ഹ ഹ ...നന്ദി ...

Kannan.p • 04-10-2017 01:40

The perfect story....

മന്ദന്‍ രാജ • 04-10-2017 09:01

നന്ദി ...കണ്ണന്‍

പ്രവീൺ അറക്കുളം • 04-10-2017 01:40

പൊളിച്ചു

മന്ദന്‍ രാജ • 04-10-2017 09:01

നന്ദി അറക്കുളം ഭായി

kochu • 04-10-2017 01:33

കലക്കി, പറയാൻ വാക്കുകൾ ഇല്ല,  ഓരോ പാർട്ടും കിടു ആയിരുന്നു. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

മന്ദന്‍ രാജ • 04-10-2017 09:02

നന്ദി കൊച്ചു ..

  ഞാനിവിടെ ഉണ്ടാവും ....കഥകള്‍ വായിച്ചു , കഥകള്‍ എഴുതി ...

Jansy • 04-10-2017 01:19

Etrakkum pratheekshichillaatto...kidukki kalanju...Ella dhaaranakalum kaattil parathitto.....gambeeram...pinne happy birthday.....

മന്ദന്‍ രാജ • 04-10-2017 09:03

നന്ദി ജാന്‍സി ...wishes നും  കമന്റിനും

Akh • 04-10-2017 01:14

രാജ് ബ്രോ കിടുക്കി കളഞ്ഞല്ലോ ,ദേവൻ ആയി ജനിച്ചാ മതിയായിരുന്നു ,നല്ല കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു ,രാജ് ബ്രോ ,എന്നാലും ഈ ദേവനെ സമ്മതിക്കണം മൂന്നു പൂവമ്പഴങ്ങളുടെ കൂടെ താമാസിക്കുന്നതിന് ഇവിടെ ഒരെണത്തിനെ നോക്കാൻ തന്നെ വളരെ പാടാണു, ഇതുപോലത്തെ ഗംഭീര കഥയും ആയി പെട്ടെന്ന് തന്നെ വരണം ,ഹാപ്പി ബർത്തി ഡെ രാജാവെ.?????????

macho • 04-10-2017 04:41

Aa orennathinu e kadha kanichu koduthittu bakki randennathinte matter avatharippikku.avatharippikkunnathinumunpu njangalodu paranjal thante kadhayum kathu njangal irikkandallo

മന്ദന്‍ രാജ • 04-10-2017 09:05

മച്ചോ .

  ആഖി യുടെ കഥ നല്ലതാണു ....അതിനു മുന്‍പേ അവന്റെ കഥ തീര്‍ക്കാനുള്ള വഴി പറഞ്ഞു കൊടുക്കല്ലേ

Akh • 04-10-2017 09:54

ഞാൻ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ ബ്രോ ???????

macho • 04-10-2017 13:47

Bro kku vishamam

macho • 04-10-2017 13:48

Just kidding mahn

Akh • 04-10-2017 15:03

???????

Akh • 04-10-2017 15:03

വിഷമമോ എന്തിന്???

മന്ദന്‍ രാജ • 04-10-2017 09:04

നന്ദി ആഖി ...

കമന്റിനും wishes നും ......എന്നാലും ദേവന്‍റെ ഒരു ഭാഗ്യമേ ...അല്ലെ

Vanhelsing • 04-10-2017 00:41

Sugamulla katha....moonu baryamarude sneham...athu vere tanneya..daivam aa bagyam.enikkum tannitundu

ആശു • 04-10-2017 00:42

തള്ളേല്ലേ

മന്ദന്‍ രാജ • 04-10-2017 09:07

വാട്ട്‌ ..

നമിച്ചിരിക്കുന്നു ..സഹോ ...........ഒന്നിന് തന്നെ വളേം മാലേം മേടിച്ചു കൊടുത്തു തൃപ്തി പെടുത്താന്‍ സാധിക്കുന്നില്ല ...മൂന്നും ഒരു വീട്ടില്‍ തന്നെ ആണോ ..

greenarrow93 • 08-10-2017 13:32

Ammayiamma and Velakkari Alle Baaki 2 per.?

ആര്യ • 04-10-2017 00:07

ക്ലൈമാസ്കിനപ്പുറം എഴുതിയില്ലെങ്കില്‍ വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകുമായിരുന്നു സ്റ്റോറി. ഇതിപ്പോ ഒരു രക്ഷയും ഇല്ല. അടുത്ത കാലത്തൊന്നും ഞാന്‍ ഒരു കഥയുടെ ബാക്കിഭാഗത്തിന് വേണ്ടിയും ഇത്ര
അക്ഷമയോടെ കാത്തിരുന്നിട്ടില്ല. നിങ്ങളുടെ ഉള്ളില്‍ നല്ലൊരു കഥാകാരന്‍ ഉണ്ട്. അതിനെ എന്നും നിലനിര്‍ത്താന്‍ കഴിയട്ടെ. ഇത്രയും ദിവസങ്ങള്‍ ദേവന്റെയും ടെസ്സയുടെയും കല്യാണിയുടെയും മഞ്ചുവിന്റെയും കൂടെയൊക്കെ ആയിരുന്നു മനസ്സുകൊണ്ടെങ്കിലും ജീവിതം. ഇനിയിപ്പോ അവരെയൊക്കെ പിരിയാന്‍ സമയമായിരിക്കുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാവുമല്ലോ. നന്ദി രാജ. ഇത്രയും മനോഹരമായ ഒരു സ്റ്റോറി ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്. തുടര്‍ന്നും ഒരുപാട് എഴുതണം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും ഏകാന്തതയ്ക്കും ഇടയില്‍ ഒരല്‍പ്പമെങ്കിലും എനിക്കൊരു ആശ്വാസം ഇതുപോലുള്ള നല്ല കഥകള്‍ ആണ്. എത്ര പറഞ്ഞാലും മതിവരില്ല എന്നാലും വീണ്ടും പറയുകയാണ്‌ ഒരുപാട് നന്ദിയുണ്ട്. നന്മകള്‍ നേരുന്നു.

മന്ദന്‍ രാജ • 04-10-2017 09:09

വളരെ നന്ദി ആര്യ

   എല്ലാവര്‍ക്കും ജീവിത്തില്‍ ബുദ്ധിമുട്ടുകള്‍ ഒക്കെ ഉണ്ട് ..എനിക്കും ...അതില്‍ നിന്നൊക്കെ ഒന്ന് ചിന്തകള്‍ മാറ്റാനാണ് ഈ കഥ എഴുത്തും വായനയും ....നന്ദി ...നന്മകള്‍ .....

isha • 03-10-2017 23:55

kollam mandha

മന്ദന്‍ രാജ • 04-10-2017 09:10

നന്ദി ഇഷ .

ഒരു കാര്യം പറഞ്ഞോട്ടെ ..പ്രൊഫൈല്‍ പിക് മാറ്റി ...വല്ല ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും വച്ചു കൂടെ

alby • 03-10-2017 23:52

Mandappa polichu kannu niranju poyedo.

മന്ദന്‍ രാജ • 04-10-2017 09:10

നന്ദി അല്‍ബി.....

Kadholkachan • 03-10-2017 23:50

Mahn vsre lvl ane broiiii

മന്ദന്‍ രാജ • 04-10-2017 09:10

നന്ദി കടോള്‍ ...ഛെ ...കട്ടോല്‍

ഛെ ....
ആ കചാ..

KARTHI • 03-10-2017 23:46

FULL STORY PDF PLSSS

മന്ദന്‍ രാജ • 04-10-2017 09:11

വരുമായിരിക്കും ...
നന്ദി ...

ranjith • 03-10-2017 23:44

happy b'day mandhan raja.. nice story .. new stories expecting from u

മന്ദന്‍ രാജ • 04-10-2017 09:11

നന്ദി രഞ്ജിത്ത് ..

Chinchu • 03-10-2017 23:41

Polichu thimirthu adipoli

മന്ദന്‍ രാജ • 04-10-2017 09:12

നന്ദി ചിഞ്ചു..

divya • 03-10-2017 23:38

പറയതെവയ്യ - മന്ദൻ രാജാ താങ്കൾ തമിഴ് സിനിമയയിരുന്നു എഴുതിയ്തു പക്ഷെ Climax മലയള സിനിമയായിപ്പോയി.

മന്ദന്‍ രാജ • 04-10-2017 09:12

ഹ ഹ ....അതെന്താ ദിവ്യാ?

Jesna • 03-10-2017 23:33

Dear...
Ithu thakarthu
Oru mandhan maruthan peythu oyinjathu pole.....

മന്ദന്‍ രാജ • 04-10-2017 09:13

നന്ദി ജെസ്ന ....

thamashakaran • 03-10-2017 23:23

????????????????.verae onum parayanilla.

മന്ദന്‍ രാജ • 04-10-2017 09:13

നന്ദി തമാശകാരാ..

priya • 03-10-2017 23:22

super

മന്ദന്‍ രാജ • 04-10-2017 09:13

നന്ദി പ്രിയ ..

SoNu • 03-10-2017 23:15

mandhan raj ithu enikku orupad ishtappettu manasu niranja oru katha thanks ithra nalla oru katha thannathinu

മന്ദന്‍ രാജ • 04-10-2017 09:14

നന്ദി സോനു ..