0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 679

തരണോ ?"

' ഹ്മ്മ് ...വേണ്ട ...നീയുറങ്ങിക്കോ "

" ഓക്കേ ...ഗുഡ് നൈറ്റ്

............................................

പിറ്റേന്ന് രാവിലെ സിറ്റ് ഔട്ടിൽ ദേവൻ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ മഞ്ജു ചായയുമായെത്തി

' അതേയ് ...ദേവേട്ടാ ....ആ കല്യാണി ഇല്ലേ ?'

" ഹ്മ്മ് ....." ദേവൻ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ മൂളി

" അവൾ ഇന്ന് പറഞ്ഞില്ലേൽ ഗർഭം അലസിപ്പിക്കൂന്ന മോഹനൻ സാര് പറഞ്ഞെ ..അവടെ കൂട്ട കരച്ചിലാ '

' എന്തേലുമാകട്ടെ ...നിയങ്ങോട്ടൊന്നും പോകണ്ട '

മഞ്ജു ചിന്താമഗ്നയായി ഭിത്തിയിലേക്കു ചാരി നിന്നു .

അപ്പോഴേക്കും മോഹൻ സാറും മാഡവും കുറച്ചാൾക്കാരും കോഡ് ഗേറ്റു തുറക്കുന്നത് കണ്ടു ദേവൻ മുറ്റത്തേക്കിറങ്ങി

" എന്താ മോഹൻ സാറെ ... എന്തോ പ്രശനമുണ്ടെന്നു ഞാൻ അറിഞ്ഞാരുന്നു '

" പ്രശ്നമുണ്ടെന്നു നീയറിഞ്ഞാരുന്നു അല്ലേടാ പട്ടി റാസ്കൽ ?'

പറഞ്ഞു തീർന്നതും മോഹൻ സാർ ദേവന്റെ കരണകുറ്റിക്ക് ഒന്ന് കൊടുത്തു . ഓർക്കാപ്പുറത്തു അടി കിട്ടിയ ദേവൻ ചെടികൾക്കിടയിലേക്കു വീണു . പിടഞ്ഞെഴുന്നേറ്റ ദേവനെ ഞെട്ടിച്ചു കൊണ്ട് മോഹൻ സാർ മകൾ കല്യാണിയെ മുന്നോട്ടു നീക്കി നിർത്തി അലറി

" ഇത് തന്നയാണോടി നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ?'

" അതെയെന്ന് പതുക്കെ കല്യാണി പറഞ്ഞത് കേട്ടു മഞ്ജു മോഹാലസ്യപ്പെടുന്നത് ദേവൻ തന്റെ ബോധം മറയുന്നതിനു മുന്നേ കണ്ടു

...തുടരും ...

💬 Comments

View all comments