Chapter Title : ദേവ കല്യാണി 7
നേർക്ക് കുഞ്ഞിനെ നീട്ടി . എടുക്കാൻ വശമില്ലാത്ത ദേവൻ ചെയറിൽ ഇരുന്നു മടിയിലേക്കു കുഞ്ഞിനെ മേടിച്ചു . അവന്റെ മടിയിലേക്കു വെച്ചതും കുഞ്ഞു ഒരു പാൽ പുഞ്ചിരി പൊഴിച്ചു
" കണ്ടോ ദേവേട്ടാ ...അവൻ ദേവേട്ടനെ നോക്കി ചിരിക്കുന്നത് " ദേവനും ടെസക്കും കുഞ്ഞിനെ കണ്ടതും മറ്റെല്ലാം മറന്നത് പോലെയായി
"അൽപം കഴിഞ്ഞപ്പോൾ രണ്ടു സിസ്റ്റേഴ്സ് കല്യാണിയേയും കൊണ്ട് പുറത്തേക്കു വന്നു . ടെസ കുഞ്ഞിനേയും വാങ്ങി അവരുടെ പുറകെ മുറിയിലേക്ക് നടന്നു , ദേവനും
മുറിയിൽ വന്നു അൽപ നേരം കഴിഞ്ഞാണ് കല്യാണി കണ്ണ് തുറന്നത് . അവൾ ചുറ്റും നോക്കിയപ്പോൾ ടെസ കുഞ്ഞിനെ കാണിച്ചു
" കല്ലൂ ...മോളെ ...കുഞ്ഞിനെ നോക്കടാ ......അവൻ ദേവേട്ടന്റെ മടിയിൽ കിടന്നപ്പോ ചിരിച്ചു ' കല്യാണി അത് കേട്ട് തല തിരിച്ചു നോക്കി . ദേവൻ മുൻപോട്ടു വന്നുകമ്പികുട്ടന്‍.net അവളുടെ കയ്യിൽ അമർത്തി പിടിച്ചു . കല്യാണിയുടെ കണ്ണിൽ നിന്ന് കണ്ണീർ പുറത്തേക്കൊഴുകി
" എന്തിനാ ഇനി കരയുന്നെ ?' കണ്ണ് തുടക്ക് മോളെ ......ദേവേട്ടാ ...അവളുടെ കണ്ണ് തുടച്ചെ ?" കുഞ്ഞിനെ കയ്യിൽ വെച്ച് ടെസ പറഞ്ഞു
ദേവൻ കല്യാണിയുടെ കണ്ണുനീർ ഒപ്പി , മൂർദ്ധാവിൽ ചുംബിച്ചു . അപ്പോൾ കുഞ്ഞുണർന്നു കരഞ്ഞു . അത് കേട്ട് കൊണ്ടാണ് ഒരു സിസ്റ്റർ കയറി വന്നത്
അവർ കല്യാണിയുടെ പ്രഷർ എടുത്തു , പോകാൻ നേരം കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞു . അത് കേട്ട് ദേവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ ടെസ അയാളുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി
' കുഞ്ഞിന് ആദ്യത്തെ പാല് കൊടുക്കുന്ന അമ്മയുടെ തൃപിതി , അതച്ഛനും കാണണം ...ഇവിടിരി '
കല്യാണി ചെറു ചിരിയോടെ അല്പം ചെരിഞ്ഞു മുല വെളിയിലേക്കു എടുത്തു കുഞ്ഞിനെ ഊട്ടി .. ദേവനത് ചമ്മലോടെ ഒന്ന് നോക്കിയിട്ടു പുറത്തേക്കു നടന്നു
കുഞ്ഞിൻറെ വരവോടെ ദേവൻ മറ്റെല്ലാം തന്നെ മറന്നെന്നു പറയാം .. വൈകിട്ട് നേരത്തെ വരും ...അൽപ നേരം കുഞ്ഞിന്റെ കൂടെ ഇരിക്കും , അവനു ആവശ്യമുള്ള
💬 Comments
View all comments