0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 519

:എങ്ങനെ ഉണ്ടടാ നിന്റെ ഒൺ സൈഡ് പ്രേമം.

രാഹുൽ : ഒന്ന് പോ അമ്മേ

രവി :എന്തായാലും ഞങ്ങൾ വന്നില്ലേ ഇതിനു ഒരു തീരുമാനം എടുത്തിട്ട് പോകുന്നോള്ളൂ

രാഹുൽ : അതൊക്ക നമ്മക്ക് നോക്കാം ഇപ്പം വാ വീട്ടിലെ പോയിട്ട് ഒന്ന് ഫ്രഷായിട്ട് തീരുമാനിക്ക്

ജിനോ : വാ അങ്കിൾ അവർ വീട്ടിൽ പോയി അവർ വീട്ടിൽ പോയി ഫ്രഷ് ആയി നാലുപേരും കൂടി രുദ്രന്റെ വീട്ടിൽ എത്തി ഡിംഗ് ഡിംഗ്

രുദ്രൻ :ലക്ഷ്മി ആരോ വന്നിട്ടേ ഉണ്ടല്ലോ രുദ്രൻ :ആരാ ഇത് രാവിയോ ഇപ്പം വന്നു ലക്ഷ്മി ഇതാരാ നോക്കിക്കേ കേറിവാട

രവി : അട എന്നാ ഒണ്ടു സുഖം ano രുദ്രൻ :ഇപ്പം വന്നു നീ ഒരു മുന്നറിപ്പും ഇല്ലോ ലക്ഷ്മി :ആരാ ഇത് ഹ സുമേ എന്നാ ഉണ്ട് സുമ ലക്ഷ്മി കൂടെ അടുക്കളയിൽ കേറി രുദ്രൻ :പറയെടാ പിന്നെ എന്നാ ഒണ്ടു രവി :സുഖം എങ്ങനെ പോകുന്നു പിന്നെ ഇവനെ ഒന്ന് കാണാനും കുറച്ചു കാര്യകൾ തീരുമാനിക്കാനും വന്നവയാടാ

രുദ്രൻ :എന്ത് പറ്റിയട വെല്ലോ കുരുത്തക്കേട് ഒളിച്ചോ സുമ :അതല്ലേ രുദ്രട്ടാ ഇവന്റെ കല്യാണം കഴിപ്പിച്ചാലോ എന്നു ആലോജിക്കുവാ രുദ്രൻ :കോളാലോ കണ്ടുപിടിച്ചോ പെണ്ണിനെ രവി :അത് കൂടി സംസാരിക്കാൻ ഞങ്ങൾ വന്നേ പെണ്ണിനെ നിനക്ക് അറിയാം ഇവന് കൊറേ നാളായി ഇഷ്ടമാണ് കുട്ടിയെ ഇവൻ എന്നോടും ഇവന്റെ അമ്മയോട് പറഞ്ഞു എന്നാ അതങ്ങു നടത്തിയേകം എന്നു കരുതി രുദ്രൻ :ആരാടാ ആളു

രവി :എടാ വേറെ അറിയല്ല നമ്മുടെ പാർവതി

💬 Comments

View all comments