Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]
ഒള്ള പ്രായം ആയി രുദ്രൻ :അത് ശരി ആണ് മോളു തീരുമാനിക്ക്
പാർവതി : നിങ്ങൾ ആണ് എന്നാ സ്നേഹം തന്നു വളർത്തിയ നിങ്ങടെ ഇഷ്ടം എന്താണോ അത് നടക്കട്ടെ ? അവർ തഴക്കു പോയി
രവി സുമ ഒരു ഒരുപോലെ ചോദിച്ചു : എന്ത് പറഞ്ഞു മോൾ
രുദ്രൻ :എല്ലാം ഞങ്ങൾ തീരുമാനിക്കുന്നെ പോലെ
രാഹുൽ സന്തോഷം കൊണ്ട് തുള്ളി ജിനോ കെട്ടിപിടിച്ചു അവരുടെ കാട്ടിക്കോട്ടെല് കണ്ടു അവിടെ ചിരി മുഴക്കി
എന്നാൽ പാർവതി അനന്യ :ചേച്ചി ചേച്ചിക്ക് ശരിക് ഇഷ്ടം ആയിട്ടാണോ പാർവതി :അടി നീ എന്താ ചോദിച്ചേ അനന്യ :എങ്ങോട്ട് നോക്കി പ്ര പാർവതി :എന്ത് നോക്കി പറയാൻ
അനന്യ :ചേച്ചി മനസു എനിക്ക് അറിയാം ഇപ്പോൾ ചേച്ചി ആലോജിക്കുന്ന ആ സ്ഥലം പിന്നെ ആ കണ്ണുകളും ലോക്കറ്റു അല്ലെ അതെല്ലേ
പാർവതി :പോടീ ചുമ്മാ നിനക്ക് തോന്നിയതാവും അനന്യ : ചേച്ചി എനിക്ക് അറിയാം പാർവതി : ? അറിയില്ലെടി എന്തോപോലെ മനസിൽ
അനന്യ :ചേച്ചിക്ക് പറഞ്ഞു കൂടെ പാർവതി :വേണ്ടേ അവരുടെ ഇഷ്ടം പോലെ നടക്കട്ടെ
താഴെ രവി : എന്നാ രുദ്ര നാളെ തന്നെ ഒരു എൻഗേജ്മെന്റ് പോലെ നടത്തിയാലോ പിന്നെ കല്യാണം രുദ്രൻ : ഇത്ര പെട്ടന്ന് എൻഗേജ്മെന്റ് പറയുമ്പോൾ
രവി : എടാ ഒരു ചടങ്ങ് ഒരു ഉറപ്പിക്കൽ നമ്മുടെ ഫാമിലി മാത്രം കല്യാണം പിന്നെ തീരുമാനികാംഎന്താ രുദ്രൻ :ശരി എല്ലാരും സന്തോഷം ആയി എന്നാൽ പാർവതി മനസു എന്തോ പോലെ സുമ : ജോലിസിന് ഞാൻ വിളിച്ചു ആളു ഇവിടെ ഒരു പൂജക്ക് വന്നിട്ട് ഒണ്ടു നാളെ ജാതകം നോക്കിക്കലോ എന്താ.
ലക്ഷ്മി :എന്നാ അങ്ങനെ അക്കട്ടെ എല്ലാരും അവരവരുടെ ജോലിയിൽ മുഴുകി നാളത്തെ പരുവടിക്ക് ഉള്ള ഒരിക്കങ്ങൾ പാർവതിയുടെ മനസു മാത്രം ഒന്നിലും ഒറച്ചു നിക്കുന്നില്ലേ
ഒറക്കം അവളെ പുൽകിയില്ല പ്രഭാതം അവളെ പുൽകി എല്ലാവരും ഒരുക്കങ്ങൾ ഓടിനടന്നു പാർവതി എല്ലാരും ചേർന്ന് ഒരിക്കി ഇറക്കി വീട്ടിൽ വെച്ച് തന്നെ ഒതുക്കി ഇല്ല കാര്യങ്ങളും
💬 Comments
View all comments