Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]
അറിയിച്ചിട്ടേയില്ല അവർ
രുദ്രൻ :രാഹുൽ എന്താണ് പറ്റിയെ പാർവതിക്കു ഒന്ന് പറ അവൾ ഇവിടെ എന്താലും കൊഴപ്പം രാഹുൽ :കൊഴപമില്ല ചെറിയ മുറിവേള്ളു ഡ്രസ്സ് ചെയെത് ബന്ധജ് ഇട്ടു ഞാൻ കേറികണ്ടു ഇറങ്ങിയേള്ളു അവർ അകത്തു ഒണ്ടു
രുദ്രൻ : ഞാൻ കേറിക്കാനെട്ടേ
പാർവതി :നമക്ക് വീട്ടിൽ പോകാം അവര് അറിഞ്ഞു കാണും സിമി :നീ ഒന്ന് കിടക്കു പെണ്ണെ ട്രിപ്പ് ഒന്ന് കഴിയട്ടെ
രുദ്രൻ :മോളെ... എന്ത് പറ്റി എന്റെ മോൾക്ക് പാർവതി :അച്ഛാ.. ഒന്നുമില്ല ചെറുതായി ഒന്ന് വീണതാ വേറെ കൊഴപമില്ല
വിഷ്ണു :ഡോക്ടർ കണ്ടിട്ട് വരുന്ന എന്നു തന്നെ വീട്ടിൽ പോകാനേ പറയുന്നേ ട്രിപ്പ് തീർന്നിട്ടു. വീട്ടിൽ ആരോടും പറഞ്ഞിട്ട് ഇല്ല ഇതറിയുമ്പോൾ ഒരു ബഹളം കരച്ചിലും ആയിരിക്കും അവിടെ.
രുദ്രൻ :ഹ രാഹുൽ ട്രിപ്പ് കഴിയുമ്പോൾ ഞാൻ ഇവളെ കൊണ്ട് പൊക്കോളാം നിങ്ങൾ എന്നാ പൊക്കോ രാഹുൽ കൊഴപമില്ല അങ്കിൾ ഞങ്ങൾ കൂടെ വരാം വീട്ടിൽ എന്നിട്ടേ പോകുന്നോള്ളൂ.
ട്രിപ്പ് തീർന്നു അവർ വീട്ടിൽ എത്തി പാർവതി ദേഹത്തെ മുറിവ് കെട്ടിയതു കണ്ടപ്പോൾ തന്നെ ലക്ഷ്മി കരച്ചിലും കൂടെ രമ്യ അർജുന് അഞ്ചു അനന്യ എന്ത് പറ്റി ചോദ്യവും പിന്നെ രുദ്രൻ ഇടപെട്ടു കാര്യങ്ങൾ പറഞ്ഞു കൊടുത്ത്
രുദ്രൻ : മോൾ പോയി റസ്റ്റ് എടുത്തോ ലക്ഷ്മി രമ്യ മോൾക്ക് കഴിക്കാൻ. ഒള്ളത് റെഡി ആകു ദേ രാഹുൽ ജിനോ അഞ്ജലി സിമി അവർക്കു കുടിക്കാൻ എടുക്കു
രാഹുൽ :വേണ്ട അങ്കിൾ ഇറങ്ങുവാ ഇപ്പോൾ തന്നെ വൈകി ഇവരെ ഡ്രോപ്പ് ചെയ്തിട്ട്
💬 Comments
View all comments