0%

Chapter Title : ദേവാദി 10 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 197

അതൊരു കാഴ്ച്ച തന്നെയാണ്

ഇത്തവണ എന്റെ കുറ്റബോധം വന്ന വഴി പോയി... പകരം വികാരം എന്റെ മനസിനെ കാർന്ന് തിന്നാൻ തുടങ്ങി.....

ഇവിടെ എനിക്ക് ലിമിറ്റ് ഇല്ല..... സ്വർണം പോലൊരു പെണ്ണും സ്വർഗം പോലൊരു മുറിയും......

ഞാൻ എഴുന്നേറ്റു.... അപ്പോഴേക്കും അവളെ പ്രാപിക്കണം അവളുടെ ഒരോ അണുവും നുകരണം എന്നു മാത്രമായി മാറിയിരുന്നു എന്റെ ചിന്ത....

അവളുടെ തൊട്ട് പിന്നിലായി ചെന്ന് നിന്നപ്പോൾ "എന്താണെന്ന്"

പുരികമുയർത്തികൊണ്ട് കണ്ണാടിയിലൂടെ ചോദ്യം വന്നു........

അതിന്റെ ഉത്തരമെന്നോണം

അവളുടെ രണ്ട് ഇടുപ്പിലും ഞാൻ കയ്യമർത്തി അവളെ എനിക്ക് അഭിമുഖമായി നിർത്തി........

"എന്തിനാണ് എന്നെ സ്മൂച്ച് ചെയ്തത്..... "

മറുപടിയില്ല.....

"പറ....."

എന്റെ ശബ്ദം നേർത്തു.........

"യൂ ആർ എ..........."

അതു പറഞ്ഞു പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല...... എന്റെ കൈ അവളുടെ കവിൾ അപ്പോഴേക്കും സ്വന്തമാക്കി......

അവൾ അപ്പോഴും മൗനം പാലിച്ചു.....

അതെന്നെ കൂടുതൽ ഹരം കൊള്ളിച്ചതല്ലാതെ ഒന്നുമുണ്ടായില്ല......

അവളെ കൂടുതൽ വലിച്ചടുപ്പിച്ചുകൊണ്ട് ആ ദിവസത്തെ മൂന്നാമത്തെ ചുംബനം അവിടെ അരങ്ങേറി......

ആരതിയുടെ ചുണ്ടുകൾ എന്റെ വായ്ക്കുള്ളിൽ ഞെരിഞ്ഞമർന്നു....ഞങ്ങളുടെ നാക്കുകൾ തമ്മിൽ ചുറ്റി പിണഞ്ഞു.....

ഐസ്ക്രീം നുണയുന്ന അതേ ആർത്തിയിലും ആവേശത്തിലും ഞാൻ അവളുടെ ചുണ്ടുകൾ കുടിച്ചുകൊണ്ടിരുന്നു.....അവയ്ക്കെന്തോ മധുരമുള്ളത് പോലെനിക്ക് തോന്നി.....

അത്രേം ആസ്വാദനത്തിനൊടുവിൽ ഞങ്ങൾ വേർപെട്ടു........ കാമം കത്തി പടർന്നു എന്റെ തലയ്ക്കു മീതെ നിൽക്കുന്ന സമയം എന്റെ നേർക്കുള്ള അവളുടെ നോട്ടം പോലും എന്നെ കത്തിക്കാൻ പോന്നതായിരുന്നു......

അവളുടെ കണ്ണിൽ പക്ഷെ എനിക്ക് കാണാൻ സാധിച്ചത് കാമമല്ല പകരം അവളുടെ പ്രിയപ്പെട്ടതെന്തോ കിട്ടിയ സന്തോഷമാണ്.....

അതിലേക്ക് നമുക്ക് പിന്നെ വരാം........

💬 Comments

View all comments