Chapter Title : ദേവാദി 11 [അർജുൻ അർച്ചന]
പറ്റി......
ബൈക്ക് മുൻപത്തെ പോലെ പുറത്ത് വെച്ചു ഞാൻ അകത്തു കയറി...... ആരൊക്കെയോ വന്നിട്ടുണ്ട്.....മുറ്റത്തൊരു കാർ കിടപ്പുണ്ട്......
"അപ്പച്ചീ" ന്നു വിളിച്ചു അകത്തു കയറിയ ഞാൻ കണ്ടത് ഒരു പയ്യന് ചായ കൊടുക്കുന്ന ആദിയെ ആണ്.....
എന്റെ സൗണ്ട് തിരിച്ചറിഞ്ഞു പ്രതീക്ഷയോടെ നോക്കിയ അവൾക്ക് പക്ഷെ കാണാനായത് ഞാൻ ഇറങ്ങി പോകുന്ന ദൃശ്യം മാത്രമായിരുന്നു.......
കാരണം.......എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഞാൻ കണ്ട കാഴ്ച.......
തുടരും.....
ജോലി തിരക്ക് ആയതു കാരണം ആണ് എഴുതാൻ പറ്റാതെ പോയത്..... രണ്ടു കഥയും ഉടൻതന്നെ പ്രസിദ്ധീകരിക്കും.....
💬 Comments
View all comments