← Back to ദേവാൻഷ് 3 [മഹി]

Comments

ദേവാൻഷ് 3 [മഹി] · approved reader discussion

നന്ദുസ് • 11-06-2025 23:34

ൻ്റെ സഹോ.. കിടിലൻ.. കിടിലൊക്കിടിലം... അത്രയ്ക്കും ത്രില്ലിംഗ് ആയ ഫീലൊടുകൂടിയുള്ള പാർട്ട്... സൂപ്പർ....അതിമനോഹരമായ അവതരണം ആണ്... ആരാണു അൻഷ്.. ആരാണു ശാലിനി.. അപ്പൊൾ കഴിഞ്ഞ പാർടിൽ കണ്ട കൊച്ചു കാന്താരി ആരാണ്.... ന്താണു അൻഷ്,,,,ഒരുപാട് കാര്യങ്ങൾ.. കണ്മുൻപിൽ തെളിയാനുണ്ട്...അനന്യയുടെ വാക്കുകളിൽ ഒരു കാര്യം മനസ്സിലായി..നിസ്സാരക്കാരനല്ല മ്മടെ അൻഷ്
ന്നാ ഹീറോ... ദക്ഷ വീണു...ഉറപ്പ്...

കാത്തിരിപ്പ്.. ആകാംക്ഷയേറുന്നു... സഹോ..

സ്വന്തം നന്ദൂസ്...💚💚💚

Abu • 11-06-2025 12:12

Bro adipoli story, avabe patti anannya paranj kettapol romam eneet ninn 🔥.

Bro story  pakuthik vech stop akaruth, its a request.

Page kooti ezhuthiyal kollamayirunn oru 50 or 70 page okkei anneyl kidilqm ayirunn.

Ethrayum petann next part upload akum enn pratheekshikunnu ❤️

Seli • 10-06-2025 23:28

Super bro

Marco • 10-06-2025 23:03

the fight scene was📈🔥and അനന്യ പറഞ്ഞാ ആ scn വെറും തീ 🔥🔥🔥🔥ഇനിയും അവനെ പറ്റി അറിയാൻ ond നിർത്തി പോകരുത് വേഗം അടുത്ത part ayit വരണം

Arshad Ali • 10-06-2025 23:00

Prethyeakam onnum parayan illa 😁 enthayalum adutha part vaikathe pratheekshikkunnu❤️ pinne ulla karyam pakuthikk vech nirthi poavaruth oru request aahn bro.athreyum kidilam aahn broyude ezhuth🔥🔥

Rose • 10-06-2025 22:54

Enta monee thee sanam onnum parayan illa kidu story
Andh oru super power thannee
Avarude feelings, friendship, love ellathenum vendii waiting ahn

Bro one request do not quiet ok

Avinash • 10-06-2025 22:43

എൻ്റെ ആശാനെ... നോ കമൻ്റ്സ്... എന്തൊരു ഫീൾ ആണെ്ടോ.. only one request dear എഴുത്തുകാരാ.. ഈ കഥ പകുതിക്ക് വച്ച് നിർത്തരുത്.. മറ്റൊരു പാർട്ടിനു വേണ്ടി കാത്തിരിക്കും.. love you bro🫰

Aj • 10-06-2025 20:32

Nice

Rudra • 10-06-2025 19:38

Bro story adipoli aayittund... Oru request maathram... Edakk nirthi povalle!!

ആശ് • 11-06-2025 00:18

Kollam continue cheyyu

അമ്പാൻ • 10-06-2025 19:08

❤️❤️❤️❤️