ദേവാൻഷ് 5 [മഹി]

📝 Ongoing

👁 112450 views ❤ 297 likes 💬 17 comments

ദേവാൻഷ് 5
Devansh Part 5 | Author : Mahi
[  Previous Part  ] [  www.kkstories.com ]

"അതുപോട്ടെ....നീയെന്തിനാ ഒന്നും ആലോചിക്കാതെ അവന്റെ പ്രൊപ്പോസ് റിജക്റ്റ് ചെയ്തത്...."ദക്ഷയുടെ ഉള്ളിലെന്താണെന്ന് മനസ്സിലാകാതെ അഭിരാമി ചോദിച്ചു...
ലഞ്ച് ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ വന്നതായിരുന്നു ഇരുവരും.... പ്രാക്റ്റീസ് ഹാളിൽ വച്ച് സംഭവിച്ചതെല്ലാം ദക്ഷ അഭിരാമിയോട് നേരത്തെ പറഞ്ഞിരുന്നു....

"റിജക്റ്റ് ചെയ്തോ... ആര്.... ഞാൻ അവനോട് അങ്ങനെ ഫീലിംഗ്സ് ഇല്ലന്ന് പറഞ്ഞതേയുള്ളു....."
മറ്റാരും കേൾക്കാതെ അവൾക്കരികിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് രഹസ്യംപോലെ ദക്ഷ പറഞ്ഞു...

"എടി മന്ദബുദ്ധി.... അവൻ അവന്റെ ഫീലിംഗ്സ് നിന്നോട് തുറന്നു പറഞ്ഞു.... നീ അങ്ങനെ ഒന്നുമില്ലെന്ന് മറുപടിയും കൊടുത്തു.... അവൻ പ്രൊപ്പോസ് ചെയ്തു നീ റിജക്റ്റ് ചെയ്തു....ഇതിനെയാണ് rejection എന്ന് പറയുന്നത്"

"ഏഹ്... അവനെന്നോട് ഫീലിംഗ്സിനെപറ്റിയാ ചോദിച്ചത്.... അഞ്ചു ദിവസംമുമ്പ് കണ്ട ഒരുത്തനോട് എന്ത് ഫീലിംഗ്സ് തോന്നാനാ....."

"പിന്നെന്ത്‌ കോപ്പിനാടി നീ മറ്റേടത്തെ സ്വപ്‌നം കണ്ടത്... അവൻ കേറിപ്പിടിച്ചെന്ന്...."

"അതെനിക്ക് എങ്ങനെ അറിയാനാ...."
ദക്ഷ കെറുവിച്ചു

"ശരി... ഞാനൊന്ന് ചോദിക്കട്ടെ... നിനക്ക് അവനെ ഇഷ്ടമാണോ?.... "

"ഇഷ്ടമല്ല...."
അവൾ ഉടനെ പറഞ്ഞു....

"അപ്പൊ ആ കാര്യത്തിൽ ഇനിയൊരു സംസാരം വേണ്ട.... അവനു പ്രേമിക്കാൻ തോന്നിയിട്ടായിരിക്കും നിന

📚 Chapters

1 published

Related Stories

💬 Comments

View all comments