ദേവാൻഷ് 6 [മഹി]

📝 Ongoing

👁 102522 views ❤ 344 likes 💬 16 comments

ദേവാൻഷ് 6
Devansh Part 6 | Author : Mahi
[  Previous Part  ] [  www.kkstories.com ]

"അറ്റാച്ഡ് ബാത്രൂം ഉൾപ്പെടെ ഉള്ള ഒരു ബെഡ്‌റൂം....ഹാൾ കിച്ചൻ., സ്റ്റോർ റൂം... പിന്നെ അത്യാവശ്യം വേണ്ട ഫർണിചർ ഒക്കെ ഉണ്ട്... ഒരു സോഫ, നാലഞ്ചു കസേര, ഡൈനിങ് ടേബിൾ.... പിന്നെ റൂമിൽ ഒരു ടേബിൾ.....
മോനും മരുമോളും താമസിച്ചിരുന്ന വീടാണെ.... അതിന്റെ സൗകര്യങ്ങളൊക്കെ ഉണ്ട്...അവരൊക്കെ പെട്ടെന്നങ്ങ് അമേരിക്കയിലേക്ക് പോയില്ല്യോ........ വീട് വെറുതെ കിടന്ന് നശിച്ചുപോകണ്ടല്ലോ എന്നുകരുതിയാ ഇപ്പൊ വാടകക്ക് കൊടുക്കുന്നത്...... ദാ ഐശ്വര്യമായിട്ട് മോൻ ഈ ചാവി അങ്ങ് വാങ്ങിയാട്ടെ....."

ആ വൃദ്ധൻ വീടിന്റെ താക്കോൽ അൻഷിന്റെ കൈയിൽ വച്ചുകൊടുത്തു.... .അധികം വീടുകളൊന്നുമില്ലാത്തൊരു ഒഴിഞ്ഞ സ്ഥലത്ത്തരക്കേടില്ലാത്തൊരു ഒറ്റനില ടെറസുവീട്.., ചുറ്റും തെങ്ങും പറമ്പുകളുമാണ്...

പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടതും അൻഷ് കാൾ എടുത്തു... മനു ആയിരുന്നു.... കോളേജിൽ കാണാഞ്ഞിട്ട് വിളിക്കുന്നതാവും

"പറേടാ....."

"എവിട്ര നീ.... കോളേജിൽ വരുന്നില്ലേ."

"ഒരു വീട് സെറ്റ് ആയി....അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാ നിന്റെ വിളി......."

"Shey.... എവിടെയായിട്ട്..."

"കുറച്ച് ഉള്ളിലാ....ഇള്ളൂർ ജംഗ്ഷനിലെന്ന് തിരിഞ്ഞ് കയറണം....."

"ഇള്ളൂരാ.... എടാ അവിടന്ന് കുറച്ച് മുന്നോട്ട് പോകുമ്പോഴാ ആ രാക്ഷസി, ശേ.... ദക്ഷയുടെ വീട്..... ഓഹ് ഓഹ് തമ്പുരാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments