0%

Chapter Title : ദേവാസുരം 2 [ഏകൻ]

Author : VaSco Read All Parts 1K

പെണ്ണെ നിന്നെ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിന് എനിക്ക് നിന്റെ സമ്മതം ഒന്നും വേണ്ട. അത് കൊണ്ടു വായ പൂട്ടി മിണ്ടാതെ ഞാൻ പറയുന്നത് കേട്ട് എന്റെ കൂടെ വന്നോണം. എഴുന്നേറ്റു പോയി മുഖം ഒന്ന് കഴുകിക്കോ.. എന്നിട്ട് എന്റെ കൂടെ വരണം. വരുമ്പോൾ നിന്നെ ഞാൻ ശരിക്കും ഉപയോഗിച്ച് എന്ന് കാണുന്നവർക്ക് തോന്നണം. നടക്കാൻ വയ്യാത്ത പോലെ നടക്കണം. മനസ്സിലായോ. "

അവൾ എന്റെ കൂടെ ഞാൻ പറഞ്ഞത് പോലെ നടന്നു. ഞങ്ങൾ നേരെ അവിടെ നിർത്തിയിട്ട എന്റെ താറിൽ ചെന്ന് കയറി.

"അതേ ഒന്നും പേടിക്കേണ്ട.. ഞാൻ ആരേയും ഇന്നുവരെ സമ്മതം ഇല്ലാതെ തൊട്ടിട്ടില്ല . നിനക്ക് സമ്മതം ആണെങ്കിൽ പോലും തൊടാനും പോകുന്നില്ല. എന്റെ ലക്ഷ്യം വേറെയാ. പിന്നെ നാളെ രാത്രിയിൽ പോകാൻ റെഡിയായി നിന്നോണം. സദൻ ചേട്ടൻ വേണ്ടതൊക്കെ ചെയ്തു തരും. വരാൻ സമ്മതം അല്ലങ്കിൽ താല്പര്യം ഇല്ലങ്കിൽ ഇവിടെ തന്നെ കഴിയാം.. ശരിക്കും ഒരു വേശ്യ ആയി.. "

അവൾ ഒന്നും മിണ്ടാതെ ഇരുന്നു. ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടു.

ഞാൻ തിരിച്ചു വന്നു. രാവിലെ ഭാർഗവൻ ഞാൻ പറഞ്ഞത് പോലെ തന്നെ എല്ലാവരോടും പറഞ്ഞു. അയാളുടെ ഓരോ നീക്കവും മുരുകനും രാജുവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാളോട് ഞങ്ങൾക്ക് മറ്റൊരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു ഒരു പഴയ കണക്ക്.

തുടരും.

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

എത്രത്തോളം നന്നായെന്ന് അറിയില്ല.. നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നും..

.

💬 Comments

View all comments