← Back to ദേവാസുരം 2 [ഏകൻ]

Comments

ദേവാസുരം 2 [ഏകൻ] · approved reader discussion

ആട് തോമ • 27-07-2025 09:56

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ

ഏകൻ • 31-07-2025 07:32

വൈകും ❤❤❤❤

Mr. X • 27-07-2025 09:34

മച്ചാനെ കഥ നല്ലതാ... But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ.... ഒന്നു ശ്രദ്ധിക്കണേ...

ഏകൻ • 30-07-2025 13:09

ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ  .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി.   ഞാൻ ഒരു എഴുത്തുകാരൻ ഒന്നും  അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു

Adarsh A • 27-07-2025 00:57

ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ

ഏകൻ • 30-07-2025 13:10

നോക്കാം  എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.

Dark Knight മൈക്കിളാശാൻ • 27-07-2025 00:18

നല്ല രസമുണ്ട് കഥ

ഏകൻ • 30-07-2025 13:13

ഇനിയും  രസിപ്പിക്കാൻ ശ്രമിക്കാം

ജീഷ്ണു • 26-07-2025 22:46

തുടരു

ഏകൻ • 30-07-2025 13:12

തുടരും.  അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.

Adarsh A • 26-07-2025 15:02

ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part

ഏകൻ • 30-07-2025 13:12

👍നോക്കാം

Mannan • 26-07-2025 11:06

Super ♥️🔥

ഏകൻ • 30-07-2025 13:12

താക്സ്