0%

Chapter Title : ദേവാസുരം 3 [ഏകൻ]

Author : VaSco Read All Parts 1.7K

മുന്നിലേക്ക് വന്നു. . ഒരാണും ഒരു പെണ്ണും ആയിരുന്നു ആ കാറിൽ ആകെ ഉണ്ടായിരുന്നത്.

ആണിന് അറുപതിൽ താഴെ പ്രായം കാണും . പെണ്ണിന് ഒരു മുപ്പത്തി അഞ്ചും.

"ആരാടാ ഇവിടെ വണ്ടി നിർത്തിയിട്ടത്.?"

അയാൾ ചോദിച്ചു.അയാളുടെ നാവൊക്കെ കുഴഞ്ഞിരുന്നു.

രാജു അയാളെയും ആ പെണ്ണിനേയും ഒന്ന് നോക്കി. എന്നിട്ട് അജുവിനോട് പറഞ്ഞു.

"അണ്ണാ തേടിയ വള്ളി കാലിൽ ചുറ്റി.. എന്നാ നമ്മളെ തേടി വന്ന വള്ളിയും കൊണ്ട് നമുക്ക് തിരിച്ചു പോയാലോ. ?"

അജു അവരെ നോക്കി. എന്നിട്ട് രാജുവിനോട് പറഞ്ഞു.

"ഒന്ന് മുട്ടി നോക്ക്.."

രാജു ഉടനെ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി അയാളോട് പറഞ്ഞു

"അല്ല ഇതാര് ബാബു ഏട്ടനോ..? ഇതാരാ ബാബു ഏട്ടാ കൂടെ ഉള്ളത് . ? " "

" .. എന്റെ കൂടെ ആരാ ഉള്ളത് എന്ന് ചോദിക്കാൻ നീ ആരാടാ . ? "

അയാൾ രാജുവിനോട് ചൂടായികൊണ്ട് പറഞ്ഞു..

"അയ്യോ! ബാബു ഏട്ടന് എന്നെ മനസ്സിലായില്ലേ ബാബു ഏട്ടാ...?

"നീ ആരായാലും വേഗം വഴി മാറ്. ഇവളെ വേഗം അവിടെ എത്തിക്കേണ്ടതാ. .. അല്ലെങ്കിൽ അവൻ അവിടെ കിടന്ന് ചൂടാകും."

"അതാരാ ബാബു ഏട്ടാ. ഇത്രയും വിലപിടിച്ച ആൾ. ഞാൻ ശരിക്ക് ഒന്ന് നോക്കട്ടെ.?"

അങ്ങനെ പറഞ്ഞു രാജു അവളെ ഒന്ന് കൂടെ നോക്കി എന്നിട്ട് പറഞ്ഞു.

"ഓഹ്! ഇത് പുഷ്‌പ്പിക്കുന്ന വള്ളിയാണല്ലോ... ഈ സമയത്ത് ഈ വള്ളിയേയും കൊണ്ട് ആരുടെ മേലെ വലിഞ്ഞു കയറ്റാൻ കൊണ്ട് പോകുന്നതാ..?" അജു ചോദിച്ചു..

അത് കേട്ട്

💬 Comments

View all comments