0%

Chapter Title : ദേവാസുരം 4 [ഏകൻ]

Author : VaSco Read All Parts 2.8K

എങ്ങനെ...?" രാജി പറഞ്ഞു.

"ദേ ഇങ്ങനെ. "

എന്ന് പറഞ്ഞു മുരുകൻ പരട്ട ബാബുവിന്റെ മുഖത്തു നോക്കി. കരണ കുറ്റിക്ക് തന്നെ കൈ വീശി അടിച്ചു. പടക്കം പൊട്ടും പോലെ. ബാബു നിലത്ത് വീണുപോയി. നിലത്ത് കിടന്നിട്ട് ബാബു കരഞ്ഞു.

രാജു അവനെ എഴുനേറ്റ് നിർത്തി. എന്നിട്ട് പറഞ്ഞു.

"ഇപ്പോൾ കണ്ടില്ലേ...? അതുപോലെ. അല്ലെങ്കിൽ നിന്റെ കവിളിൽ കിട്ടും. ഇതിലും വലുത്. "

"രാജി അടിക്കല്ലെടി. ബാബു ഏട്ടന് വേദനിക്കുന്നു . "

ബാബു കരഞ്ഞു പറഞ്ഞു. പറഞ്ഞു കഴിയുമ്പോഴേക്കും രാജിയുടെ വക നല്ല കനത്ത ഒരു അടി ബാബുവിന്റെ കവിളിൽ കിട്ടി.

" ആഹ്! ബെസ്റ്റ് അടി. ഇത് ഇവന് പണ്ടേ കിട്ടേണ്ടത് ആയിരുന്നു. ഇനി നീ ഒരു കാര്യം കൂടെ ചെയ്‌ രാജി. ദേ നിന്റെ കെട്ടിയവൻ അഴിച്ചിട്ട അവന്റെ ഷഡി എടുത്ത് നിന്റെ ഇഷ്ടക്കാരന്റെ അണ്ണാക്കിൽ തള്ളി കയറ്റി വെക്ക്. " മുരുകൻ പറഞ്ഞു.

"അയ്യോ. അത് വേണോ.?" രാജി ചോദിച്ചു.

"അയ്യടാ! അവളുടെ ഇഷ്ട്ടകാരനെ പറ്റി പറഞ്ഞപ്പോൾ അവൾ ചോദിക്കുന്നത് കേട്ടില്ലേ അത് വേണോ എന്ന്. .

വേണം. പക്ഷെ അതിന് മുൻപ് വേറെ ഒന്ന് കൂടെ ഉണ്ട്." രാജു പറഞ്ഞു

എന്നിട്ട് രാജു പ്രീയയെ അവിടേക്ക് വിളിച്ചു എന്നിട്ട് അവളോട് ചോദിച്ചു.

"

"ഇനി നീ പറയെടി പരവെടി നിനക്ക് ഇതിൽ ആരെയാ ഇഷ്ട്ടം. "

വേന്ദ്രനെ എന്ന് പറഞ്ഞാൽ ബാബുവിനെ അടിച്ചാൽ മതി. അതുകൊണ്ട് അങ്ങനെ പറയാം. അങ്ങനെ അല്ലേ രാജിയോട് ചെയ്തത്. പ്രീയ ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

💬 Comments

View all comments