← Back to ദേവാസുരം 4 [ഏകൻ]

Comments

ദേവാസുരം 4 [ഏകൻ] · approved reader discussion

Rudra • 2026-03-16 23:43

bro... palarum palathum parayum... but please story complete aakathe povaruth!

hari • 2026-03-16 22:43

bro nxt part vegam venam

Mayavi • 2026-03-16 15:15

nice story brother

ഏകൻ • 2026-03-16 22:48

താങ്ക്സ് ❤❤❤

നന്ദുസ് • 2026-03-16 11:46

സൂപ്പർ...ത്രില്ലിംഗ് പാർട്ടു..
പക്ഷെ വൈകുന്തോറും ആസ്വാധനത്തിന്റെ ടച്ച്‌ വിട്ടുപോകുന്നു...
ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിപ്പ് തുടരും....

ഏകൻ • 2026-03-16 22:48

താങ്ക്സ് ❤ നന്ദൂസ്. നന്ദു പറഞ്ഞത്  എനിക്ക് മനസ്സിലാവും.  ഇനി ഒരു കഥ എഴുതി തീർന്ന ശേഷം അടുത്തത് എഴുതു. അതുകൊണ്ട്  ഗൽബിയും ഫരിയും കഴിഞ്ഞു മാത്രം  വേറെ  ഏത് കഥയുടെയും   അടുത്ത പാർട്ട് ഇനി ഉണ്ടാകൂ.   അത് ഫിദയുടെ കഥ ആകാൻ ആണ് സാധ്യത.