Chapter Title : ദേവാസുരം [ഏകൻ]
എന്ത് വേണമെങ്കിലും ചെയ്‌തോ.. എന്റെ മക്കളെ വെറുതെ വിടണം "
അയാൾ വീണ്ടും അധികം ഒച്ച വെക്കാതെ പറഞ്ഞു.
"എടി അതിനു നിന്റെ മക്കളെ ഞാൻ ഒന്നും ചെയ്യുന്നില്ല. അവരെ നല്ല വിലയ്ക്ക് ഞാൻ വിൽക്കും. എന്നിട്ട് നല്ല വേശ്യകൾ ആക്കും. എടി നിന്റെ മക്കൾ സുന്ദരികൾ അല്ലേ.? നല്ല ഒന്നാന്തരം ചരക്കുകൾ. അപ്പോൾ നല്ല വില തന്നെ കിട്ടും. പക്ഷെ നിന്നെ എനിക്ക് വേണം. നിന്നെ ഞാൻ മോഹിച്ചതാ. അതുകൊണ്ടാ നിന്റെ കിഴങ്ങൻ കെട്ടിയവന് വേണ്ടി ഞാൻ പണം എറിഞ്ഞത്.. നീ എന്റെ വെപ്പാട്ടി ആയി കഴിഞ്ഞോ... "
"പ്ലീസ് ചേട്ടാ എന്റെ മക്കൾ. അവരെ നശിപ്പിക്കരുത്. ഞാൻ വരാം എവിടെ വേണേലും.. അവരെ വെറുതെ വിടണം. "
"നീ ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കല്ലേ വീണേ.... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്. ഇപ്പോൾ കച്ചവടം ഉറപ്പിച്ചത് നിന്റെ ഈ മൂത്തതിനാ.. ഇളയതിനും ഞാൻ കൊണ്ടുവരും . ഇത്തിരി കൂടെ മൂക്കട്ടെ. ഇത്തിരി നെയ്യും പശയും അവളുടെ ശരീരത്തിൽ കാണട്ടെ. എന്നിട്ട് നമുക്ക് വിൽക്കാം.. നീ തന്നെ വേണമെങ്കിൽ കച്ചോട്ടം ഉറപ്പിച്ചോ. ഞാൻ നിന്നെയും കൂട്ടാം കച്ചോടം ഉറപ്പിക്കുമ്പോൾ. ഇപ്പോൾ ഇവളെ നന്നായി ഒരുക്കി എന്റെ കൂടെ അയക്ക്. നാളെ ഇവൾ തിരിച്ചു വരുമ്പോൾ അവളുടെ മടിക്കുത്തിൽ കാണും കാശ്. അതെടുത്തു നീ ശൂക്ഷിച്ചു വെച്ചോ. എന്നിട്ട് നാളെ എനിക്ക് വേണ്ടി നീ പായ വിരിച്ചു കാത്തിരുന്നോ.. വേണെങ്കിൽ ഇവർ അവിടെ ഇരുന്ന് കണ്ട് പഠിച്ചോട്ടെ. അത് ഇവർക്ക് ഉപകാരപ്പെട്ടേക്കും."
"ചേട്ടന് ഒരു ഭാര്യയും
💬 Comments
View all comments