0%

Chapter Title : ദേവൻ [Miss lisa]

Author : kkstories Read All Parts 2346

ദേവൻ

Devan | Author : Miss lisa


Hallo ഗയ്സ് ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ് ഇത്

ഞാൻ ഈ സൈറ്റിലെ ഒരു സന്ദർശകനാണ് അതു കൊണ്ടുതന്നെ എനിക്ക് കുറച്ചു നാളായി ഒരു കഥ എഴുതണം എന്നുണ്ട്

അതുകാരണം മാണ് ഈ കഥ നിങ്ങൾക്ക് മുൻപിൽ ഞാൻ അവതരിപ്പിക്കുന്നു.

ഇതിൽ അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.

[🦋⃟ᴹⁱˢˢ°᭄✰ʟɪsᴀ࿐]

പുതിയ കഥ അണ് സപ്പോർട് വേണം അങ്ങോട്ട്‌ പുതിയ കഥകൾ എഴുതാൻ

_________________________________________

ഞാൻ ഒരു City Hospitalile മൂന്നാമത്തെ നിലയിലുള്ള സന്ദർശകർക്കുള്ള ഏരിയയിൽ ഇരിക്കുകയാണ് സമയം ഏകദേശം 1:30am ആകും എന്റെ നെഞ്ചിൽ ആരോ കൂടം വച്ച് അടിക്കുന്നപോലെയാണ് ഹൃദയമിടിപ്പ് അവൾക്ക് ഏതെങ്കിലും സംഭവിക്കുമോ എന്നാ ടെൻഷൻ അന്ന്

അതിനു കാരണം ഞാൻ എന്റെ ടെൻഷനിൽ avideku കെയറി പോവാൻ

ശ്രമിച്ചപ്പോ അവിടത്തെ sister എന്നെ

തടഞ്ഞു

Sis:- താൻ ഇത് എങ്ങോട്ടാ കേറി പോന്ന

തന്നോട് അവിടെ ഇരിക്കാൻ അല്ലെ ഞാൻ പറഞ്ഞെ????

Njan:- അത് nurse അവളെ ഒന്നു കാണാൻ.😢

nurse:- ഞാൻ സെക്യൂരിറ്റി വിളിക്കണോ അതോ താൻ അവിടെ പോയി ഇരിക്കുന്നോ 😠

nurse ദേഷ്യത്തിലാണ് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല

ഞാൻ അവിടെ ഒള്ള കസേരയിൽ പോയിരുന്നു

എന്നിട്ട് അതിൽ ചാരി ഇരുന്ന് കറകുന്ന

സീലിംഗ് ഫാനിൽ നോക്കി ഇരുന്നു

(ജീവിതം ഒരു ചക്രം പൊലയാണ് അത് കറങ്ങിക്കൊണ്ടെയിരിക്കും)

അങ്ങനെ നോക്കി ഇരുന്നപ്പോളാണ് ഞാൻ പോലും അറിയാതെ എപ്പളോ ഉറക്കത്തിൽ വീണുപോയത്

കുറച്ചു വർഷം പിന്നിലേയ്ക്ക് പോയി കൃത്യമായി പറഞ്ഞാൽ ഒരു 2 വർഷം

ഞാൻ അവളെ ആദ്യമായി കണ്ട ദിവസം എന്റെ സ്വപ്നത്തിലേക്ക് വന്നു

___________________💗____________________

Time:= 04:30 pm

ഞാൻ ഒരു ഡിഗ്രി കോളേജിന്റെ ഒപോസിറ്റ് വശത്തുള്ള ബെസ്റ്റ് സ്റ്റോപ്പിന്റെ അടുത്ത് എന്റെ KTM DUKE 390 ബൈക്ക് നിർത്തി ഹെൽമെറ്റ്‌ ഊരി കണ്ണാടിയിൽ നോക്കി തലകൊതികൊണ്ട് ബൈക്കിൽത്തന്നെ ഇരുന്ന് കോളേജ് ഗേറ്റിൽ നോക്കി ചില boys അവരുടെ ബൈക്കൾ വേഗത്തിൽ പോകുന്നുണ്ട് ചില girls ചിരിയും കളിയും മായി റോഡ് ക്രോസ് ചെയ്യുന്നുണ്ട്

ആഹാ ……ജീവതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷങ്ങൾ കിട്ടുന്നത് കോളേജ് ലൈഫിൽ നിന്നാണ്.’

ജീവിതലേ ഏറ്റവും സുന്ദരമയ കാലഘട്ടത്തിൽ കൂടിയാണ് അവർ നടന്നു നീങ്ങുന്നത് അവർക്ക് അറിയില്ല ഈ സമയം വിലപ്പെട്ടതാണെന്ന് ഒരു നാൾ അവർ തന്നെ തിരിച്ചറിയും

💬 Comments

View all comments