0%

Chapter Title : ദേവൻ [Miss lisa]

Author : kkstories Read All Parts 3K

ചേച്ചിടെ പേര് അറിയോ???

Me :- ആ സാധനത്തിനെ ഇന്ന് ഇപ്പോൾ അല്ലെ കാണുന്നേ പിന്നെ അല്ലെ പേര്

ദേവു :- ആ ചേച്ചിടെ പേര് കൃഷ്ണ എന്നാ എന്റെ സീനിയർ അന്ന് ഇടക്ക് ഞാൻ കണ്ടിടുണ്ട് അപ്പോഴാ ആ ചേച്ചിടെ പേര് അറിഞ്ഞേ പാവം ആണെന്നതോന്നുന്നേ എനിക്ക് വലിയ കമ്പിനി ഇല്ല

Me :- മ്മ്മ്

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട് അവളെ നോക്കി അപ്പോഴും അവൾ ഞങ്ങളെ ശ്രദ്ധിക്കുന്നു പിന്നെ ഞാൻ അങ്ങോട്ട്‌ നോക്കാൻപോയില്ല

പിന്നെ ദേവു ബൈക്കിൽ കേറി ഞാൻ

വണ്ടി സ്റ്റാർട്ട് ആക്കി പോയി പോകാൻ നേരം ഞാൻ അവളെ ദേഷ്യയാ ഭാവത്തിൽ ഒന്ന് നോക്കി

പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ച് പോയി വീട്ടിൽ ഇതാരായപ്പോൾ ഞാൻ വണ്ടി സ്‌ലോ ചെയ്ത് ഒതുക്കി ഒരു ചായ കടയുടെ മുൻപിലാണ് ഒതുക്കിയത് എന്നിട് ഞാൻ ദേവുനോട്‌ ചായ വേണോന്ന് ചോദിച്ചു അവൾ no ഇന്ന് തല കുലുക്കി കാണിച്ചു പിന്നെ ഞാൻ അൻപതു ഒരുപക്ക് കടി പൊതിഞ്ഞു വാഗി വിടില്ലേക് പോയി

വീട്ടിലെത്തി വണ്ടി ഒതുക്കിയതും ദേവു

വണ്ടിന്ന് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു

Me :- എടി ബാഗ് വേണ്ടേ നിനക്ക് ഇതും കൂടി കൊണ്ട് പോ

ഓടിക്കോണ്ട് തന്നെ അവൾ വിളിച്ചു പറഞ്ഞു

ദേവു :- അത് ചേട്ടൻ തന്നെ കൊണ്ട്

വന്നാൽ മതി

ഇന്ന് പറഞ്ഞു അവൾ പോയി ഞാൻ ബാഗും എടുത്ത് വീട്ടിലേക്ക് കേറിയതും ചെറിയച്ഛാ ഇന്ന് പറഞ്ഞു മാളു ഓടി എന്റെ അടുത്ത്

💬 Comments

View all comments