Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]
ഇതിനുമുമ്പ് എടുത്തിട്ടില്ല. ദേവൻ മുറിയിൽ നിന്ന് തുണി മാറുന്നത് നഗ്നനായി നിന്നിട്ടാണ്. അതേ ശീലം തന്നെയാണ് കണ്ണനും. ബെഡ്റൂമിൽ സുപ്രിയ ആദ്യമൊക്കെ തോർത്ത് ധരിച്ചു കൊണ്ടായിരുന്നു തുണി മാറിക്കൊണ്ടിരുന്നത്. അതൊക്കെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ നാളുകളിലൊക്കെയായിരുന്നു. പിന്നെ പതിയെ ബെഡ്റൂമിൽ അവളും തുണിയില്ലാതെ നിൽക്കുവാൻ തുടങ്ങി.
"ഇതെന്താ... അച്ഛൻ ഈ ചാനൽ ഒക്കെ എന്ന് കാണാൻ തുടങ്ങി?" ടിവിയിലേക്ക് നോക്കിക്കൊണ്ട് കണ്ണൻ ചോദിച്ചു. അപ്പോഴാണ് ദേവൻ താൻ ചാനൽ മാറ്റിയിട്ടില്ല എന്നുള്ള കാര്യം ഓർത്തത്.
"അതെന്താ അച്ഛന് ഇംഗ്ലീഷ് ചാനല് കാണാൻ പാടില്ലേ...?" ദേഷ്യം അഭിനയിച്ചുകൊണ്ട് സുപ്രിയ കണ്ണനോട് ചോദിച്ചു.
"ദേ വിളച്ചിൽ എടുക്കല്ലേ.." കൈ ചൂണ്ടിക്കൊണ്ട് കണ്ണൻ പറഞ്ഞു. എന്നിട്ട് അവൻ തല തോർത്തി കൊണ്ടിരുന്ന തോർത്തുകൊണ്ട് അവളെ അടിക്കാൻ ഉള്ള മട്ടിൽ കയ്യോങ്ങി.
"ദേ ചെറുക്കാ എന്റെ ദേഹത്ത് കൊണ്ടാൽ നീ വിവരമറിയും...." അത് പറഞ്ഞുകൊണ്ട് സുപ്രിയ കണ്ണന് നേരെയും വിരൽ ചൂണ്ടി.
പതിവായി വീട്ടിൽ നടക്കുന്ന കലാപരിപാടിയാണ്. ദേവന് അത് നന്നായി അറിയാം. അമ്മയും മകനും തമ്മിലുള്ള ഈ ചെറിയ വഴക്കിടൽ വീട്ടിലെ സ്ഥിരം പരിപാടിയാണ്. സാധാരണ അവരെ ആശ്വസിപ്പിക്കാൻ അല്ലെങ്കിൽ പിടിച്ചു മാറ്റാനും ആയിട്ട് ദേവൻ എന്തെങ്കിലും പറയുന്നതാണ്. പക്ഷേ ഇപ്പോൾ ദേവൻ നിശബ്ദനായിരുന്നു.
"ദേവേട്ടൻ എന്താ ആലോചിക്കണേ? അതിർത്തി തർക്കമാണോ?" സുപ്രിയയുടെ ചോദ്യം കേട്ട് ദേവൻ ആലോചനയിൽ നിന്നും ഉണർന്നു.
അപ്പോഴാണ് തന്റെ മൗനം ദേവനും ശ്രദ്ധിച്ചത്. അയൽക്കാരുടെ പ്രശ്നം സോൾവ് ചെയ്യാൻ വേണ്ടി മധ്യസ്ഥ ചർച്ചയ്ക്ക് ചെന്നപ്പോൾ പതിവുപോലെ തന്നെ മനസ്സ് ശാന്തമായിരുന്നു. അവരുടെ തർക്കത്തിന് എങ്ങനെയെങ്കിലും പരിഹാരം
💬 Comments
View all comments